Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Plus One Improvement Result Revaluation 2026-Application



Plus One Improvement Exam March 2026 Revaluation/Scrutiny/Photocopy Circular 
🔗 Download (dated 08-05-2026)

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ  പുനർമൂല്യനിർണ്ണയം സൂക്ഷ്മ പരിശോധന,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 2026 മെയ് 15 നകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കാം.

NB:-First Year Double Valuation ഇല്ലാത്തതുകൊണ്ട്  Physics,Chemistry, Maths എന്നീ സബ്ജെക്റ്റുകളും റീവാലുവേഷന് കൊടുക്കാൻ കഴിയും

NB:- റീവാലുവേഷൻ കഴിഞ്ഞു റിസൾട്ട് പ്രസിദ്ധീകരിക്കുമ്പോൾ 10% ൽ കൂടുതൽ മാർക് കൂടിയാൽ കുട്ടികൾ റീവാലുവേഷന് അടച്ച 500 രൂപ തിരിച്ചു കിട്ടും 

Details of Fee
Revaluation - Rs. 500/- per paper, 
Scrutiny - Rs. 100/- per paper, 
Photocopy - Rs. 300/- per paper. 

Revaluation Application Form
┗➤ Download

Scrutiny Application Form
┗➤ Download

Photocopy Application Form
┗➤ Download

⛔ അവസാന തീയതി : 15-05-2026

സ്കൂളുകളുടെ ശ്രദ്ധയ്ക്ക് 

1. ഹയർ സെക്കണ്ടറി ഒന്നാം വർഷ 
ഇൻപ്രൂവ്മെൻ്റ് റീവാല്യൂവേഷൻ ഫീസ് 500 രൂപ ഒരു വിഷയത്തിന് സ്കൂളിൽ അടയ്ക്കണം എയ്ഡഡ്/ ഗവൺമെൻ്റ് സ്കൂളുകൾ റീവാല്യുവേഷൻ തുക PD എകൗണ്ടിലേക്കാണ് 'Etr5' മുഖേന
അടയ്ക്കേണ്ടത് റിവാല്യൂവേഷൻ റിസൽട്ട് വന്നതിന് ശേഷം 10% മാർക്ക് കൂടിയ കുട്ടികൾക് റീഫണ്ട് ചെയ്യുകയും ബാക്കി തുക 03 other Recepts ബിംസിൽ TSB Accounts-PD Account-Add/Edit പ്രൊസീഡിങ്ങ്സ് വഴി അടയ്ക്കേണ്ടതാണ്
റിവാല്യൂവേഷൻ എൻട്രി ലിങ്ക് പോർട്ടലിൽ വരുബോൾ സമയ പരിധിക്കുള്ളിൽ കുട്ടികളുടെ വിവരങ്ങൾ എൻ്റർ ചെയ്യേണ്ടതാണ്.

അപേക്ഷ ഫോം കുട്ടികളുടെ പക്കൽ നിന്നും കൃത്യമായി പൂരിപ്പിച്ച് വാങ്ങണം

2. ഫോട്ടോസ്റ്റാറ്റ് ഒരു വിഷയത്തിന് ഫീസ് 300 രൂപ ഫീസ് തുക 03 other Receipts ൽ Etr5 മുഖേന അടയ്ക്കണം

3. സ്ക്രൂട്ടനി ഒരു വിഷയത്തിന് 100 രൂപ ഫീസ് തുക 03 other Receipts ൽ Etr5 മുഖേന
അടയ്ക്കണം

4. അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ നേരിട്ട് ഒൺലൈനിൽ ചലാൻ അടച്ച് അപേക്ഷ ഫോം ഉൾപ്പെടെ സ്കൂളിൽ നൽകണം

5. സ്കൂളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 2026 മെയ് 15

Post a Comment

9 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Revalution result enn varum ?

    ReplyDelete
  2. What are the essential documents

    ReplyDelete
  3. When will be the revaluation result get published?

    ReplyDelete
  4. When will the revaluation result be published?

    ReplyDelete
  5. Eppozhanne verunnadh result?

    ReplyDelete
  6. Result varuvo . Enthakilum update akk .chumma 500rs inn entha vela ille

    ReplyDelete

Thanks for your response