Join Plus One Students WhatsApp groups by hssreporter.com
പ്ലസ് വൺ സെക്കന്റ് സപ്ലിമെൻററി റിസൾട്ട് പ്രസിദ്ധീകരിച്ചു
സെക്കന്റ് സപ്ലിമെൻററി അലോട്ട്മെൻറ് പ്രവേശനം ലഭിച്ച കുട്ടികളുടെ അഡ്മിഷൻ ജൂലൈ 16 ന് രാവിലെ 10 മാണി മുതൽ ജൂലൈ 17 ന് 4 മണി വരെ നടക്കും
ഇനി താൽക്കാലിക പ്രവേശനം ഇല്ല.സ്ഥിര പ്രവേശനം മാത്രം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് അപേക്ഷ സമർപ്പണം ജൂലൈ 19 മുതലാണ്
ട്രാൻസ്ഫർ അലോട്ട്മെൻറ് ജൂലൈ 25ന് പ്രസിദ്ധീകരിക്കും
തുടർന്ന് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തി ജൂലൈ 31ന് പ്രവേശന അവസാനിക്കും
Check Your Second Supplementary Allotment Results-2025
Plus one Supply Allotment Instruction to Students
Plus one Supply Allotment Instruction to Schools
Check Your First Supplementary Allotment Results-2025
പ്ലസ് വൺ സപ്പ്ളിമെൻറ്ററി അലോട്ട്മെൻറ് അപേക്ഷ സമർപ്പിച്ചവർ നിർബന്ധമായും സപ്പ്ളിമെൻറ്ററി അലോട്ട്മെൻറ് റിസൾട്ട് പരിശോധിക്കണം
പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ
🔻
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. (താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും)
Certificates to be Produced for Admission : Instruction to Applicants
(അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ)
Individual Results Link(SSLC iExaMS Site)
SSLC Certificate ലഭിക്കാത്തതുകൊണ്ട് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന Register No,Name,Date of Birth, Religion,Category,Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്ക്
SSLC Examination Revaluation Results-2025
Common Notice for Students by School
Candidate Login Password മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
Help
files
for
the
School
Help
Desk
team
+1
Admission-Certificate
Verification
Guidelines
for
Teachers
Plus
One
Admission
Check
List
┗➤ Download
Instructions
for
Students
How
to
Download
Certificate
from
Digilocker
(Digilocker
ൽ
നിന്നും
സർട്ടിഫിക്കറ്റുകൾ
ഡൌൺലോഡ്
ചെയ്യുന്നതെങ്ങനെ)
┗➤ Click
here
"പ്ലസ്
വൺ
ഏകജാലക
നടപടികളിൽ
SWS
പ്രോസ്പെക്ട്സ്
&
ICT
Cell
Tvm
നിർദേശങ്ങൾ
ആണ്
ഫൈനൽ"
ഒഫീഷ്യൽ
ഹെൽപ്‌ഡെസ്‌ക്
(ICT
Cell
Tvm)
0471-2529855,
0471-2529856
,0471
2529857
Mail
ID
hssadmissionkerala@gmail.com
Thanks for your response