Flash News

പ്ലസ് വൺ സ്കൂൾ ട്രാൻസ്ഫർ അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു...ജൂലൈ 25 ന് 10 മണി മുതൽ ജൂലൈ. 28 ന് വൈകിട്ട് 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്..... More Details ..⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് ഫസ്റ്റ് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു..... Check Your Result ...⇠ 2025 പ്ലസ്ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ... Check Your Result ...⇠ പ്ലസ് വൺ സെക്കന്റ് സപ്ലിമെൻററി റിസൾട്ട് പ്രസിദ്ധീകരിച്ചു ... Check Result...⇠ പ്ലസ് വൺ അഡ്മിഷൻ സ്കൂളുകൾ കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി ... Check Your Rank in School...⇠ പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു .... Check Your +1 Results⇠ പ്ലസ്ടു റിസൾട്ട് പ്രസിദ്ധീകരിച്ചു...... Check Your +2 Results....⇠ KEAM-2025 Score Published.. Check Your KEAM Score-2025⇠ LSS-USS റിസൾട്ട്-2025 പ്രസിദ്ധീകരിച്ചു.. Check Your LSS-USS Results⇠ CBSE(Class X & Class XII) Results-2025 പ്രസിദ്ധീകരിച്ചു... Check Your CBSE Results⇠ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.... Check Your SSLC Results⇠ പ്ലസ് വൺ ഇപ്രൂവ്മെന്റ് റിസൾട്ട് പ്രസിദീകരിച്ചു.... Check Your +2 Results⇠ JEEMain Final Result Published..... Check Your Results⇠ Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..81 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Online Leave CTC Gazetted-Steps in SPARK

Online Leave CTC Gazetted

PART A-Gazetted Officer Proceeds on Leave 

ഗസറ്റഡ് ഉദ്യോഗസ്ഥർ ലീവിൽ പ്രവേശിക്കുമ്പോൾ SPARK ലൂടെ Online ആയി ചുവടെ പറയും പ്രകാരം അപേക്ഷിക്കുക. [നിലവിൽ LWA/ Special Disability Leave ഒഴികെ]

PEN Log in (Individual Log in/DDO Log in)

1.Service Matters->
  Leave Application-> Apply Leave Online 

(Online അപേക്ഷ നൽകുന്ന സമയത്ത്  ക്രെഡിറ്റിൽ അവശ്യമായ ലീവ് ഇല്ലായെങ്കിൽ അപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ലീവ് ഇല്ലായെന്നും അപ്പോൾ Update Balance from AG എന്ന Button വരും.അതിൽ Click ചെയ്താൽ AG യിൽ നിന്നുള്ള Leave Account update ആവുകയും ചെയ്യുന്നതാണ്.

Reporting Officer details/Leave approving authority (Same Office/Controlling Office) Select ചെയ്യുക.അവിടെ List  ചെയ്യുന്നില്ലായെങ്കിൽ വകുപ്പു മേധാവി (HoD) ഓഫീസിലേക്ക് അറിയിക്കുക.അവിടെ നിന്ന് അവർ Enable ചെയ്തു തരുന്നതാണ്.

2) Leave Approval by Leave Sanctioning Authority 

 Service Matters -> Leave/COff/OD Processing->Leave Approval.

SPARK ൽ Leave Sanctioning Authority ലീവ് അനുവദിച്ചതിനു ശേഷം

3) DDO Login
 
 Service Matters -> Leave/COff/OD Processing-> Update CTC

[Select Approved Leave] 

[CTC Update ചെയ്യുന്ന സമയത്ത് ലീവ് എടുത്ത് പോവുമ്പോൾ ചാർജ്ജ് നൽകുന്ന ഓഫീസറെ ഇവിടെ Select ചെയ്യുക]

Leave CTC DSC വെച്ച് Approve ചെയ്ത് AG യിലേക്ക്  forward ചെയ്യുക.


PART B-Gazetted Officer Returns to Join after Leave

1.Service Matters ->
   Leave Application-> Joining Report

Select the Approved Leave details from Left Top Corner.

Reporting Officer details/Leave approving authority (Same Office/Controlling Office) Select ചെയ്യുക.

ഇവിടെ Fitness Certificate ആവശ്യമെങ്കിൽ Fitness Certificate upload ചെയ്യാം.

Click "Confirm Joining " Button

2) Joining Report Approval by Leave Sanctioning Authority 

 Service Matters -> Leave/COff/OD Processing->Leave Approval.

SPARK ൽ Joining Report ബന്ധപ്പെട്ട Sanctioning Authority  അംഗീകരിച്ചതിനു ശേഷം

3) DDO Login
 
Service Matters -> Leave/COff/OD Processing-> Update CTC

[Select Joing Report]

[CTC Update ചെയ്യുന്ന സമയത്ത് ലീവ് കഴിഞ്ഞ് തിരികെ Join  ചെയ്യുമ്പോൾ  ചാർജ്ജ് ഏറ്റെടുക്കുന്നത്   Select ചെയ്യുക]

Joining Report CTC DSC വെച്ച് Approve ചെയ്ത് AG യിലേക്ക്  forward ചെയ്യുക.

 NB: മുകളിലെ Leave CTC യുടെ status ഏതൊരു ഗസറ്റഡ് ഓഫീസർക്കും സ്വന്തം  PEN Log in (Individual/DDO Log in) ൽ ചുവടെ പറയും പ്രകാരം പരിശോധിക്കാവുന്നതാണ്. 

 Service Matters->Leave Application-> View Online Leave status.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad