Plus One Zoology Improvement Practice Exam-2023 by AmaZe

0

 



മലപ്പുറം ജില്ലാ ഹയർ സെക്കണ്ടറി സുവോളജി ടീച്ചേഴ്സ് അസ്സോസിയേഷൻ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സെപ്‌റ്റംബർ 4 മുതൽ  പ്രാക്ടീസ് എക്സാം സീരീസ് ആരംഭിക്കുന്നു. ചോദ്യപേപ്പറും ഉത്തരസൂചികയും ഇവിടെ  അപ്ഡേറ്റ് ചെയ്യുന്നതാണ്

എക്സാം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
 🔻


വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ...
1- മുകളിൽ കൊടുത്ത തീയതികൾ പ്രകാരം കൃത്യം 7: 30pmന് പരീക്ഷ ആരംഭിക്കും.
2- പരീക്ഷ വീട്ടിൽ വച്ചാണ് എഴുതേണ്ടത്.
3- രക്ഷിതാക്കൾ ഇൻവിജിലറ്റർ ആകാൻ ശ്രദ്ധിക്കുമല്ലോ
4- പരീക്ഷ കഴിഞ്ഞതിനുശേഷം സ്കോറിങ് കീ പ്രസിദ്ധീകരിക്കുന്നതാണ്.
5- വിദ്യാർത്ഥികൾ സ്കോറിംഗ് പ്രകാരം എത്ര മാർക്ക് ലഭിച്ചു എന്നത് പരിശോധിച്ച്, നിങ്ങൾക്ക് ലഭിച്ച സ്കോർ അധ്യാപകന് വാട്സ്ആപ്പ് അയക്കേണ്ടതാണ്.
6- ശ്രദ്ധിക്കുക ഇത് നിങ്ങളുടെ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഒരു പ്രാക്ടീസ് പരീക്ഷ മാത്രമാണ്.
Academic Wing, AmaZe

Exam-1 (Date: 04-09-2023 7.30pm) 
 QP
┗➤ Download

Answer key
┗➤ Download

Exam-2 (Date: 11-09-2023 7.30pm) 
 QP
┗➤ Download

Answer key
┗➤ Download 

 Exam-3 (Date:18-09-2023 7.30pm) 
 QP
┗➤ Download

Answer key
┗➤ Download

Model  Exam-1 (Date: 21-09-2023 7.30pm) 
 QP
┗➤ Download(Available Now)

Answer key
┗➤ Download(Available Now)

Plus One Zoology Final Exam Preparation Files 
┗➤ Download

Plus One Previous Year QP & Answers
┗➤ Download

Plus One Chapterwise Weightage for Public Exams 2023
┗➤ Download (All Subjects)


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top