Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Plus One School & Combination Transfer 2026-Results


Plus One WhatsApp group 
┗➤ Click here


ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ  റിസൾട്ട് ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

ട്രാൻസ്ഫർ അഡ്മിഷൻ ജൂലൈ 29,30 തീയതികളിൽ

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ച വിദ്യാർത്ഥികൾ ജൂലൈ 29 ന് 10 മണി മുതൽ ജൂലൈ. 30 ന് വൈകിട്ട് 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്.

School/Combination Transfer Admission 2026: Instruction 
🔗Download 

സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള വേക്കൻസിയും വിശദാംശങ്ങളും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് ആയി 2026 ജൂലൈ 30ന് പ്രസിദ്ധീകരിക്കും

Check Your School & Combination Transfer Allotment Results-2026
             ✅Available Soon

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ അലോട്ട്മെൻറ് അപേക്ഷ സമർപ്പിച്ചവർ നിർബന്ധമായും പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ റിസൾട്സ് പരിശോധിക്കണം

⛔കുട്ടികൾ ശ്രദ്ധിക്കുക 
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ചവർ നിർബന്ധമായും റിസൾട്സ് അനുസരിച്ചുള്ള പുതിയ സ്കൂൾ/കോമ്പിനേഷനിൽ ചേർന്നിരിക്കണം 

ട്രാൻസ്ഫർ അലോട്ട്മെൻറ് വിദ്യാർഥികളുടെ നിർദ്ദേശങ്ങൾ
🔻
1️⃣ നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ
🔹പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കുന്നത് മതിയാകും.

2️⃣ ഒരേ കോമ്പിനേഷനിൽ മറ്റൊരു സ്‌കൂളിലേക്ക് മാറ്റം ലഭിച്ചവർ
🔹 പുതുതായി ഫീസ് ഒന്നും ഒടുക്കേണ്ടതില്ല 
🔹 കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് ഒടുക്കണം.

3️⃣ പുതിയ സ്കൂളിലും പുതിയ കോമ്പിനേഷനിലും പ്രവേശനം ലഭിച്ചവർ
🔹 അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് ഒടുക്കണം.

🚨 പ്രധാന നിർദ്ദേശങ്ങൾ
സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക്, സ്കൂളിൽ പ്രവേശനത്തിന് മുൻപ്, പഴയ സ്കൂളിൽ നൽകിയ ഫീസിന്റെ രസീത് പുതിയ സ്കൂളിന് സമർപ്പിക്കേണ്ടതാണ്.
പഴയ സ്കൂളിൽ നൽകിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് സമയബന്ധിതമായി പ്രിൻസിപ്പൽമാർ തിരികെ നൽകണം.

📢 ട്രാൻസ്ഫർ അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അലോട്ട്മെൻറ് ലഭിച്ച സ്കൂളിലേക്ക് നിർബന്ധമായും മാറേണ്ടതാണ്


Post a Comment

2 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. When the risult will publish for tranfer

    ReplyDelete
  2. Gov HHSS MEDICAL COLLEGE

    ReplyDelete

Thanks for your response