Plus One WhatsApp group
┗➤ Click here
ഹയർ സെക്കണ്ടറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചുട്രാൻസ്ഫർ അഡ്മിഷൻ ജൂലൈ 29,30 തീയതികളിൽ
School/Combination Transfer Admission 2026: Instruction
സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള വേക്കൻസിയും വിശദാംശങ്ങളും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് ആയി 2026 ജൂലൈ 30ന് പ്രസിദ്ധീകരിക്കും
✅Available Soon
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ അലോട്ട്മെൻറ് അപേക്ഷ സമർപ്പിച്ചവർ നിർബന്ധമായും പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ റിസൾട്സ് പരിശോധിക്കണം
⛔കുട്ടികൾ ശ്രദ്ധിക്കുക
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ചവർ നിർബന്ധമായും റിസൾട്സ് അനുസരിച്ചുള്ള പുതിയ സ്കൂൾ/കോമ്പിനേഷനിൽ ചേർന്നിരിക്കണം
ട്രാൻസ്ഫർ അലോട്ട്മെൻറ് വിദ്യാർഥികളുടെ നിർദ്ദേശങ്ങൾ
🔻
1️⃣ നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ
🔹പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കുന്നത് മതിയാകും.
2️⃣ ഒരേ കോമ്പിനേഷനിൽ മറ്റൊരു സ്കൂളിലേക്ക് മാറ്റം ലഭിച്ചവർ
🔹 പുതുതായി ഫീസ് ഒന്നും ഒടുക്കേണ്ടതില്ല
🔹 കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് ഒടുക്കണം.
3️⃣ പുതിയ സ്കൂളിലും പുതിയ കോമ്പിനേഷനിലും പ്രവേശനം ലഭിച്ചവർ
🔹 അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് ഒടുക്കണം.
🚨 പ്രധാന നിർദ്ദേശങ്ങൾ
സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക്, സ്കൂളിൽ പ്രവേശനത്തിന് മുൻപ്, പഴയ സ്കൂളിൽ നൽകിയ ഫീസിന്റെ രസീത് പുതിയ സ്കൂളിന് സമർപ്പിക്കേണ്ടതാണ്.
പഴയ സ്കൂളിൽ നൽകിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് സമയബന്ധിതമായി പ്രിൻസിപ്പൽമാർ തിരികെ നൽകണം.
📢 ട്രാൻസ്ഫർ അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അലോട്ട്മെൻറ് ലഭിച്ച സ്കൂളിലേക്ക് നിർബന്ധമായും മാറേണ്ടതാണ്
.png)
.png)

When the risult will publish for tranfer
ReplyDeleteGov HHSS MEDICAL COLLEGE
ReplyDeleteThanks for your response