Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Plus Two Results Revaluation 2026(Application & Fee)


Check Your Plus Two Results-2026
🔗 Click here

 Plus Two Results-2026(Revaluation Details)

Plus Two Results Revaluation Circular 2026

+2 പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 03-06-2026 നകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ വിഷയങ്ങൾ പുനർമൂല്യനിർണ്ണയത്തിനോ, സൂക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാൻ സാധിക്കില്ല, എന്നാൽ ഫോട്ടോകോപ്പി അപേക്ഷിക്കാം. 

പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് : 500 രൂപ
ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പി : 300 രൂപ
സൂക്ഷ്മപരിശോധനയ്ക്ക്  : 100 രൂപ.

Head of Account-0202-01-102-97-03 (other receipts)

Revaluation (പുനർമൂല്യനിർണയത്തിനുള്ള) അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 03-06-2026

Revaluation Application Form
🔗 Download

Scrutiny Application Form

Photocopy Application Form
🔗 Download

Plus Two Results 2026
🔗 Click here

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Thanks for your response