Plus Two Result Links
┗➤
Click here
Plus One Result Links
┗➤ Click here
SSLC Result Links
┗➤ Click here
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഗ്രേസ് മാർക്ക്
Grace Mark Modified Govt Order 2023
(Changes in Sports,NSS,Scout & Guides)
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഗ്രേസ് മാർക്ക്
Grace Mark Modified Govt Order 2023
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഗ്രേസ് മാർക്ക്
Grace Mark Govt Order 2023
Try to keep uploading file size less than 500kb
Compress pdf online
┗➤
Click here
സ്കൂൾ ലോഗിനിൽ വെരിഫിക്കേഷൻ സമയത്ത് view certificate കാണുന്നില്ല
Mozilla Firefox browser ൽ ട്രൈ ചെയ്യുക
Revised HSE Exam Manual (GO 394/2022/DGE dated 18-01-2022)
കേരള സ്കൂൾ കലോത്സവം
A Grade: 20 Marks
B Grade: 15 Marks
C Grade: 10 Marks
For
First Place:20 Marks
Second Place:17 Marks
Third Place:14 Marks
ശാസ്ത്രോത്സവം
(Science Fair-Maths Fair-SS Fair,WE Fair,IT Fair etc)
കൂടാതെ സംസ്ഥാനതല ശാസ്ത്ര സെമിനാർ,ശാസ്ത്ര സി വി രാമൻ ഉപന്യാസം
മത്സരം,ശാസ്ത്ര ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ്ഗ,ണിതശാസ്ത്ര
ശ്രീനിവാസ രാമാനുജ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ,സാമൂഹികശാസ്ത്ര
പത്ര വായന മത്സരം,സാമൂഹിക ശാസ്ത്ര ടാലൻറ് സെർച്ച്
പരീക്ഷ,സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയവയുടെ സംസ്ഥാന
മത്സരങ്ങൾക്ക്
A Grade: 20 Marks
B Grade: 15 Marks
C Grade: 10 Marks.
For
First Place:20 Marks
Second Place:17 Marks
Third Place:14 Marks
സ്പോർട്സ് (Revised)
അന്തർദേശീയ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് :
100 Marks
അന്തർദേശീയ മത്സരയിനങ്ങളിൽ രണ്ടാം സ്ഥാനം നേടുന്നവർക്ക് :
90 Marks
അന്തർദേശീയ മത്സരയിനങ്ങളിൽ മൂന്നാം സ്ഥാനം നേടുന്നവർക്ക് : 80
Marks
അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് : 75 Marks
ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് : 50 Marks
ദേശീയ മത്സരയിനങ്ങളിൽ രണ്ടാം സ്ഥാനം നേടുന്നവർക്ക് : 40
Marks
ദേശീയ മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടുന്നവർക്ക് : 30 Marks
ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് : 25 Marks
സ്പോർട്സ്(സംസ്ഥാന തലം)
ഒന്നാം സ്ഥാനം:20 Marks
രണ്ടാം സ്ഥാനം17 Marks
മൂന്നാം സ്ഥാനം14 Marks
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നതോ സംസ്ഥാന സ്പോർട്സ്
കൗൺസിൽ,കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസോസിയേഷനുകൾ
നടത്തുന്ന മത്സരങ്ങളിലും ഗെയിംസ് ഇനങ്ങൾക്കും നാലാം സ്ഥാനം
വരെ നേടുന്നവർക്ക് ഏഴു മാർക്ക് വീതം ലഭിക്കുന്നതാണ്
Sports Grace Mark Circular
┗➤Download
സ്കൗട്ട് & ഗൈഡ്സ്
80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം:25 Marks (Revised)
രാജ്യപുരസ്കാർ ചീഫ് മിനിസ്റ്റർ ഷീൽഡ്:40 Marks (Revised)
രാഷ്ട്രപതി അവാർഡ് വിജയികൾക്ക്:50 Marks (Revised)
സ്റ്റുഡൻറ് പോലീസ് കേഡറ്റ്(SPC)
20 Marks
എൻസിസി(NCC)
കോർപ്പറൽ/അതിനു മുകളിലുള്ള റാങ്കുകൾ
എ,ബി,സി സർട്ടിഫിക്കറ്റ് ഹോൾഡേഴ്സിന്
ദേശീയതലത്തിലുള്ള ഏതെങ്കിലും ഒരു സൈനിക ക്യാമ്പിൽ
പങ്കെടുത്തവർക്ക്
നേവൽ അറ്റാച്ച്മെന്റ് ക്യാമ്പ്
ആർമി അറ്റാച്ച്മെന്റ് ക്യാമ്പ്
പ്രീ റിപ്പബ്ലിക് ഡേ ക്യാമ്പ്
പ്രീ നൗ സൈനിക് ക്യാമ്പ് എന്നിവയിൽ പങ്കെടുത്തവർക്ക്
🔻
25 Marks
70% ഹാജർ ഉള്ള എൻസിസി കേഡറ്റ്
🔻
20 Marks
എൻ എസ് എസ്(NSS)
നാഷണൽ ക്യാമ്പിൽ പങ്കെടുത്ത എൻഎസ്എസ് വാളണ്ടിയേഴ്സ് : 25
Marks
റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത എൻഎസ്എസ് വളണ്ടിയേഴ്സ് :40
Marks (Revised)
എൻഎസ്എസ് സർട്ടിഫിക്കറ്റ് ഉള്ള എൻഎസ്എസ് വളണ്ടിയേഴ്സ്:20
Marks
NSS Grace Mark Circular
┗➤ Download
ജൂനിയർ റെഡ് ക്രോസ്
🔻
10 Marks
ലിറ്റിൽ കൈറ്റ്സ്(HS)
🔻
15 Marks
ഗ്രേസ് മാർക്ക് കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ
അടുത്ത തലത്തിലുള്ള അഡ്മിഷന് ഗ്രേസ് മാർക്കിന്റെ
അടിസ്ഥാനത്തിൽ വീണ്ടും അധികമായി ഇൻഡക്സ് മാർക്ക്
(ബോണസ് മാർക്ക്) നൽകുന്നതല്ല
വിവിധ ഇനങ്ങളിൽ പങ്കെടുത്ത ഗ്രേസ് മാർക്കിന്
അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിലാണോ കൂടുതൽ
മാർക്ക് ലഭിക്കുന്നത് ആ ഇനത്തിന് ലഭിക്കുന്ന മാർക്ക്
മാത്രമേ നൽകുകയുള്ളൂ
ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഗ്രേസ്
മാർക്ക് താഴെ കൊടുത്തിരിക്കുന്ന ഉത്തരവിലെ
വ്യവസ്ഥകൾക്ക് വിധേയമായിരിക്കും
03-04-2023 മുതൽ ഹയർസെക്കൻഡറി മൂല്യ നിർണയ ക്യാമ്പുകൾ
ആരംഭിച്ചിരുന്നു.
ഈ വർഷത്തെ ഹയർസെക്കൻഡറി പ്ലസ്ടു ഫലം 2023 മേയ് 25ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Grace mark Entry in iExaMS
NSS Certificate Entry നടത്താനുള്ള Steps
🔻
▪️ iExaMS സ്ക്കൂൾ ലോഗിനിൽ കയറി March
Examinationട 2023 Select ചെയ്യുക
▪️ NSS Tab ലുള്ള NSS Camp details എടുക്കുക
▪️ ക്യാമ്പ് വെന്യു(സ്കൂൾ) Camp date from , to
എന്നിവയും No of Volunteers ഉം
കൊടുക്കുക....Save ചെയ്യുക
▪️ തുടർന്ന് സ്കൂൾ ലോഗിനിൽ തന്നെ Duty
Allocation എടുത്ത് NSS entry Allocation click
ചെയ്യുക
▪️ Select teacher ൽ പ്രോഗ്രാം ഓഫീസറെ select
ചെയ്യുക. Agency യായി NSS select
ചെയ്യുക.....Save കൊടുക്കുക
▪️ തുടർന്ന് പ്രോഗ്രാം ഓഫീസർ തൻ്റെ
iExaMS personal login തുറക്കുക
▪️ Mark Entry യിലെ Second Year Grace Mark
entry എടുക്കുക
▪️ ഓരോരുത്തരുടെയായി Reg No കൊടുക്കുക (Name
സ്വയം വരും)
Agency: NSS, item Code: NSS Cert, NSS Camp
Venue: School, Grade: NSS Volunteer
നൽകി.....Submit നൽകുക
▪️ എല്ലാവരേയും enter ചെയ്തു കഴിഞ്ഞാൽ School
login ൽ കയറി NSS ലെ NSS Cert data entry
verification click ചെയ്യുക
▪️ verify all വഴിയോ ഓരോരുത്തരെയായോ verify
ചെയ്യുക
NSS Grace mark Entry help File-2023
NCC Grace mark Entry help File-2023
Thanks for your response