Higher Secondary Examination Manual-2022 Published
ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍-2022 പ്രസിദ്ധീകരിച്ചു
ഈ വർഷത്തെ പ്ലസ് വൺ-പ്ലസ് ടു പൊതു പരീക്ഷകൾ പുതിയ പരീക്ഷ മാനുവൽ പരീക്ഷ മാനുവൽ പ്രകാരം നടത്തും
ഗ്രേസ് മാർക്ക് (2023 പൊതു പരീക്ഷ മുതൽ)
90 ശതമാനം സ്കോര്‍ വരെ ലഭിക്കുന്നതിനായി ഗ്രേസ് മാര്‍ക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രേസ് മാര്‍ക്ക് ലഭ്യമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Grace Mark Awarded എന്ന് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രത്യേകമായി ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ത്ഥികള്‍ ഫീസ് ഒടുക്കി അപേക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കേണ്ടിവരുന്നത് ഓഫീസില്‍ അധിക ജോലിഭാരവും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടും സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്. അത് പരിഹരിക്കാനായി സര്‍ട്ടിഫിക്കറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തി നല്‍കുന്നതാണ്.
(NB:-കഴിഞ്ഞ വർഷങ്ങളിൽ ഫുൾ മാർക്ക് ലഭിക്കാൻ വരെ ഗ്രേസ് മാർക്ക് ഉപയോഗപ്രദമായിരുന്നു)
Grace mark and concessions (From Revised Exam Manual)
The details regarding grace marks for co-curricular and extra-curricular activities for first-year and second-year students and examination concessions for differently abled students shall be announced along with the examination notification. However while awarding any grace marks, the maximum grace mark that can be allotted to a subject is limited to raising the score of that subject to 90%. The grace marks awarded to each subject shall be shown separately in the certificate/score sheet.ഇത്തവണത്തെ പൊതു പരീക്ഷയ്ക്ക് കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ (from hallticket Published)
🔻
A non-programmable calculator is of lightweight with a small screen display and simple outlook. It would be devoid of function buttons.
A programmable calculator is a little heavier one with a comparatively bigger screen display and graphic capabilities.
The A-Z alphabets buttons/keys make the programmable calculator an easily identifiable one. Storing texts, alpha numeric data, graphic functions, and facility for internet connectivity and communications are possible only in the programmable calculator.
പൊതു പരീക്ഷക്ക് Non-programmable കാൽകുലേറ്ററുകൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ
Non-programmable Scientific Calculator Models
As per Casio’s specification, fx-991EX (ES/ES plus/MS/EX Classwiz ) are non-programmable calculators.
┗➤ From Casio
┗➤ From Casio
┗➤ From Orpat
Condoning of shortage of attendance.
1. For regular school-going candidates, a minimum of 75% attendance in the respective year is compulsory for appearing for the first and the second year higher secondary examinations. The attendance up to the last working day of January shall be reckoned for the calculation of the percentage of attendance.2. Candidates who have attained 50% attendance and above but less than 75% during the first or second year of the course shall apply for condoning the shortage of attendance in the prescribed format (Annexure 5) through the principals concerned.
3. Candidates who have to apply for condoning the shortage of attendance, shall submit term wise report of their attendance and reason for the absence with medical certificates to the RDD’s concerned through the principals during the term concerned itself. The RDDs shall consider only such cases for the approval of the request.
4. The Regional Deputy Director(RDD) concerned with General Education (Higher Secondary) is delegated with powers to condone the shortage if the student has at least 60% of attendance. For the students having less than 60% of attendance, the Director is the authority to condone the shortage on the recommendation of the RDDs concerned. However, a student with an attendance of less than 50%, is not eligible to get the shortage condoned. Such second-year candidates shall be readmitted to the second year of the course, to recoup the shortage of attendance as per the rules.
5. Candidates are eligible to condone shortage of attendance only once during the course of study, i.e., for the first or second year.
6. The application for condoning the shortage of attendance duly recommended by the principal shall be submitted to the concerned RDD along with the following documents.
a. Original challan for the fee remitted.
b. Medical certificate issued by a registered medical practitioner if the absence due to ill health exceeds five days at a stretch.
c. Declaration showing the reason for each absence. The reasons shall be satisfactory and supported by documentary evidence.
d. Certificate from the principal stating that the applications for leave were submitted in time and the same has been granted.
e. In the case of second-year students, a certificate from the principal stating that the condoning of the shortage of attendance has not been granted to the candidate during the first year of the course.
സ്കൂൾ വഴി അല്ലാതെ കുട്ടികൾക്കും പൊതുജനങ്ങൾക്കും ട്രഷറിയിൽ ഫീ നേരിട്ടടക്കം (Condonation fee, Duplicate Certificate fee etc)
┗➤ Click here
FIRST-YEAR EXAM CANCELLATION MANUAL REVISED GO
NB:-ഇത്തരം വിദ്യാർത്ഥികൾക്ക് വീണ്ടും റെഗുലർ ആയി പഠിക്കാൻ കഴിയില്ല
Special Category Candidates: Candidates who have completed the higher secondary course with a particular set of optional subjects and registered for the second year higher secondary examination and reappearing for the higher secondary examination with a different set of optional subjects. Such candidates need not appear for those subjects in the new combination for which they have already became eligible during previous appearances. They shall register through SCOLE Kerala and undergo the CE, PE and TE for all the subjects for both years for which they are registering for the examination.
(NB:- ഒന്നാം വർഷം പഠിച്ചവർക്ക്(തോറ്റവർക്കുപോലും)വേണെമെങ്കിൽ കോഴ്സ് ക്യാൻസൽ ചെയ്‌തു അവർക്കു പുതിയ വിഷയങ്ങൾ തിരഞ്ഞെടുത്തു വീണ്ടും അഡ്മിഷൻ നേടാം ഇപ്പോഴത്തെ മാനുവൽ പ്രകാരം തന്നെ അവസരം ഉണ്ടായിരുന്നു...അതുപോലെ രണ്ടാം വർഷം പാസായവർക്കും വേറെ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്പെഷ്യൽ കാറ്റഗറി ഓപ്ഷൻ വഴി പുതിയ ഒരു കോഴ്സിൽ പ്രവേശനം നേടി പരീക്ഷ എഴുതി പാസാക്കാനും അവസരം ഉണ്ട്.ഇത്തരത്തിൽ പുതിയ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ പണ്ടു പാസായ സബ്ജെക്റ്റുകൾ വീണ്ടും എഴുതി പാസാകേണ്ടതില്ല)
07-02-2022 മുതൽ HSE പരീക്ഷ വിഭാഗത്തിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പുതിയ പരിഷ്കരിച്ച നടപടിക്രമങ്ങൾ പ്രകാരം തയ്യാറാക്കേണ്ടതാണ്
ഹയർ സെക്കന്ററി പരീക്ഷ പരിഷ്കരിച്ച നടപടിക്രമങ്ങളും അപേക്ഷ ഫോമുകളും
┗➤ Click here (From January 2022)
Download Revised Exam Manual-2022
┗➤ Download (Dated 18-01-2022)
Exam Manual 2022 പരിഷ്കരണം ഒറ്റനോട്ടത്തിൽ
സ്വന്തമായി പരീക്ഷാമാന്വല്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോര്‍ഡുകളില്‍
ഒന്നാണ് കേരള ഹയര്‍ സെക്കന്‍ററി പരീക്ഷാബോര്‍ഡ്. അതുകൊണ്ടുതന്നെ നമ്മുടെ
പരീക്ഷാമാന്വലിന് വളരെയേറെ അംഗീകാരവും ആവശ്യക്കാരുമുണ്ട്. 2005 ലാണ്
ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ
മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി
പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍
മാന്വല്‍ പരിഷ്ക്കരിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട് 17.08.2018
ല്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പരിഷ്കരണ നടപടികള്‍ ആരംഭിച്ചു
എങ്കിലും കോവിഡ് മഹാമാരി മൂലം നടപടികള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായി.
എങ്കിലും മീറ്റിംഗുകള്‍ നിരന്തരം ഓണ്‍ലൈനായി സംഘടിപ്പിച്ച് പരിഷ്കരണ നടപടികള്‍
പൂര്‍ത്തിയാക്കി 16.08.21 ന് മാന്വല്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍
ഉത്തരവായി. അത്തരത്തില്‍ പരിഷ്കരിക്കപ്പെട്ട മാന്വലില്‍ വീണ്ടും ചില
പരിഷ്കരണങ്ങള്‍ വരുത്തി അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച്
സമ്പൂര്‍ണമാക്കി 18.01.2022 ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അംഗീകാരം
നല്‍കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു
സംശയങ്ങള്‍ക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്.
എടുത്തുപറയാവുന്ന പരിഷ്കാരങ്ങള്‍ ഇവയാണ്.
🔖1.അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോര്‍ഡില്‍ അംഗമാക്കിയിട്ടുണ്ട്.
🔖2.ഹയര്‍ സെക്കന്‍ററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ
നടത്തിപ്പിനെയും അനുവര്‍ത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി
പ്രതിപാദിച്ചിട്ടുണ്ട്.
🔖3.പരീക്ഷ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ
ചുമതലകളെയും സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
🔖4.റീവാല്വേഷന്‍ സംബന്ധിച്ച് കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. റീവാല്വേഷന്
അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ടമൂല്യനിര്‍ണയത്തിന്
വിധേയമാക്കും. അത്തരത്തില്‍ ലഭിക്കുന്ന സ്കോറുകള്‍ പരമാവധി മാര്‍ക്കിന്‍റെ 10
ശതമാനത്തില്‍ താഴെയാണെങ്കില്‍ അത്തരത്തില്‍ ലഭ്യമായ രണ്ട് സ്കോറുകളുടെയും
ശരാശരി ലഭ്യമാക്കും. വ്യത്യാസം 10 ശതമാനമോ അതില്‍കൂടുതലോ ആണെങ്കില്‍ മൂന്നാമതും
മൂല്യനിര്‍ണയത്തിന് വിധേയമാക്കുകയും അതില്‍ ലഭിക്കുന്ന സ്കോറും
ഇരട്ടമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും
അടുത്തുള്ള സ്കോറിന്‍റെയും ശരാശരി നല്‍കുകയും ചെയ്യും.
പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന സ്കോര്‍ വിദ്യാര്‍ത്ഥിക്ക് ആദ്യം ലഭിച്ച
സ്കോറിനെക്കാള്‍ 1 സ്കോറെങ്കിലും അധികമാണെങ്കില്‍ അതു ലഭ്യമാക്കും.
കുറവാണെങ്കില്‍ ആദ്യം ലഭിച്ചത് നിലനിര്‍ത്തുന്നതാണ്.
🔖5.സ്ക്രൂട്ടിണി നടത്തുമ്പോള്‍ എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം
നടത്തിയിട്ടുണ്ടെന്നും, ഫെയ്സിംഗ് ഷീറ്റില്‍ മാര്‍ക്കുകള്‍
രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കാല്‍ക്കുലേഷന്‍ ശരിയാണെന്നും
ഉറപ്പാക്കുന്നതിന് മാന്വലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
🔖6.ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടിക്രമങ്ങള്‍
ലളിതമാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അഫിഡവിറ്റ് ഫസ്റ്റ്
ക്ലാസ് മജിസ്ട്രേട്ട് നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തി
നോട്ടറിയില്‍ നിന്നുള്ള അഫിഡവിറ്റ് മതിയാകും എന്ന് മാറ്റം വരുത്തിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസത്തിന് വക
നല്‍കുന്നതാണിത്.
🔖7.കംപാര്‍ട്ട്മെന്‍റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാനാകാത്ത
വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ കുട്ടിയുടെ താല്‍പ്പര്യം
അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാവുന്നതാണ്. ഒന്നാം വര്‍ഷ
പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ രണ്ടാം വര്‍ഷത്തെ ഉയര്‍ന്ന
സ്കോറും രണ്ടാം വര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ഒന്നാം
വര്‍ഷത്തെ ഉയര്‍ന്ന സ്കോറും നിലനിര്‍ത്തുന്നതായിരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാനാവാത്ത വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ
ആശ്വാസത്തിന് വക നല്‍കുന്നതാണിത് (ഇതുവരെ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും
നിര്‍ബന്ധമായും എഴുതണമായിരുന്നു).
🔖8.രണ്ടാംവര്‍ഷ തീയറി പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും
സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍ ടി
വിദ്യാര്‍ത്ഥിക്ക് SAY പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി
എഴുതാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനമാണ്
ഇത്.
🔖9.ഹയര്‍ സെക്കന്‍ററി ചോദ്യപേപ്പര്‍ നിര്‍മാണം ഏറെ
പ്രാധാന്യമര്‍ഹിക്കുന്നതാണ്. നിലവില്‍ എസ് സി ഇ ആര്‍ ടി നല്‍കുന്ന പാനലില്‍
നിന്നാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. ഇത് പലപ്പോഴും അധ്യാപകരെ ആവശ്യത്തിന്
ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു. അത് പരിഹരിക്കാനായി ചോദ്യപേപ്പര്‍
നിര്‍മാണത്തില്‍ താല്‍പര്യമുള്ള അദ്ധ്യാപകരുടെ അപേക്ഷ സ്വീകരിച്ച് ഓരോ
വിഷയത്തിന്‍റെയും ചോദ്യപേപ്പര്‍ സെറ്റിംഗിനായി അദ്ധ്യാപകരുടെ ഒരു പൂള്‍
രൂപീകരിക്കും. അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനലില്‍
നിന്നായിരിക്കും ഇതിനായി അധ്യാപകരെ നിയോഗിക്കുക.
🔖10. ഹയര്‍ സെക്കന്‍ററി ആരംഭിച്ച കാലത്ത് 150 സ്കോറിനുള്ള പരീക്ഷകളാണ്
നടത്തിയിരുന്നത്. ഈ കാലഘട്ടങ്ങളില്‍ ഒരു അധ്യാപകന്‍ ഒരു സെഷനില്‍ ബോട്ടണി,
സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളില്‍ 13 ഉം, ബോട്ടണി, സുവോളജി, മ്യൂസിക്
എന്നിവയ്ക്ക് 20 ഉം പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പരമാവധി സ്കോര്‍
80ഉം 60ഉം ബോട്ടണി, സുവോളജി എന്നിവയ്ക്ക് 30 സ്കോറും ആയി കുറഞ്ഞുവെങ്കിലും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. ഇത് കാലോചിതമായി പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഉത്തരക്കടലാസുകളുടെ പാക്കിംഗില്‍ ഒരു കവറില്‍ 13 എന്നുള്ളത് 15 ആയും ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങള്‍ക്ക് 20 എന്നുള്ളത് 22 ആയും ഉയര്‍ത്തിയിട്ടുണ്ട്.
80ഉം 60ഉം ബോട്ടണി, സുവോളജി എന്നിവയ്ക്ക് 30 സ്കോറും ആയി കുറഞ്ഞുവെങ്കിലും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. ഇത് കാലോചിതമായി പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഉത്തരക്കടലാസുകളുടെ പാക്കിംഗില്‍ ഒരു കവറില്‍ 13 എന്നുള്ളത് 15 ആയും ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങള്‍ക്ക് 20 എന്നുള്ളത് 22 ആയും ഉയര്‍ത്തിയിട്ടുണ്ട്.
ഉത്തരക്കടലാസുകളുടെ
മൂല്യനിര്‍ണയത്തിന് ബോട്ടണി, സുവോളജി, മ്യൂസിക് ഇവ ഒഴികെ 15 ഉം ബോട്ടണി,
സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 22 ഉം ആയി ഉയര്‍ത്തിയിട്ടുണ്ട്.
മൂല്യനിര്‍ണയത്തിലെ കാലതാമസം ഒഴിവാക്കാനും പരീക്ഷാഫലം വേഗത്തില്‍ നല്‍കാനും
ഇതുമൂലം സാധിക്കും.
🔖11. മൂല്യനിര്‍ണയ ക്യാമ്പുകളിലെ
ഉദ്യോഗസ്ഥരുടെ ഉദ്യോഗപ്പേരില്‍ മാറ്റം വരുത്തുകയും ചുമതലകള്‍ നിശ്ചയിക്കുകയും
ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഹയര്‍സെക്കന്‍ററി ഡയറക്ടറേറ്റില്‍ ആയിരുന്നു
ടാബുലേഷന്‍ നടന്നിരുന്നത്. പിന്നീട് ജില്ലാതലത്തില്‍ പ്രത്യേകം
ടാബുലേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരുന്നു. നിലവില്‍ എല്ലാ
മൂല്യനിര്‍ണയ ക്യാമ്പുകളിലും ടാബുലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. ദിവസ
വേതനത്തില്‍ നിയമിച്ചിരുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പകരം
ഉത്തരവാദിത്തത്തോടെയും രഹസ്യ സ്വഭാവത്തോടെയും ടാബുലേഷനും അനുബന്ധ
പ്രവര്‍ത്തനങ്ങളും നടത്താനായി ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
പുറമേ ഡബിള്‍ വാല്വേഷന്‍ ക്യാമ്പുകളില്‍ സ്ക്രിപ്റ്റ് കോഡിംഗിനായി ആവശ്യാനുസരണം
ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
🔖12. പരീക്ഷ കഴിഞ്ഞ് സ്കീം
ഫൈനലൈസേഷന്‍ നടത്തി ചോദ്യപേപ്പറും ഉത്തരസൂചികയും പോര്‍ട്ടലില്‍
പ്രസിദ്ധപ്പെടുത്തും. ഇത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും
ഏറെ പ്രയോജനപ്പെടുന്നുണ്ട്. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അത്
പരിചയപ്പെട്ടുവരുന്നത് മൂല്യനിര്‍ണയം കുറ്റമറ്റതാക്കും.
🔖13. 90 ശതമാനം സ്കോര്‍ വരെ ലഭിക്കുന്നതിനായി ഗ്രേസ് മാര്‍ക്ക്
നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രേസ് മാര്‍ക്ക് ലഭ്യമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Grace Mark
Awarded എന്ന് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി
നല്‍കുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രത്യേകമായി
ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ത്ഥികള്‍ ഫീസ്
ഒടുക്കി അപേക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കേണ്ടിവരുന്നത്
ഓഫീസില്‍ അധിക ജോലിഭാരവും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടും
സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്. അത് പരിഹരിക്കാനായി
സര്‍ട്ടിഫിക്കറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക്
പ്രത്യേകം രേഖപ്പെടുത്തി നല്‍കുന്നതാണ്.
🔖14. പരീക്ഷാ ജോലികള്‍ എല്ലാ
അദ്ധ്യാപകര്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാജോലികളില്‍ വീഴ്ച
വരുത്തുന്ന അദ്ധ്യാപകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ വിവിധ
കോടതികളുടെയും കമ്മീഷനുകളുടെയും നിര്‍ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ച്
മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
🔖15. മാല്‍ പ്രാക്ടീസ്
തടയുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
🔖16. പ്രായോഗിക പരീക്ഷ ഉള്ള
വിഷയങ്ങളില്‍ ലഭ്യമാകുന്ന സ്കോര്‍ സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിക്കാറുണ്ട്.
പ്രായോഗിക പരീക്ഷ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍
ബന്ധപ്പെട്ട അധ്യാപകരെ ഉള്‍പ്പെടുത്തി പ്രാക്ടിക്കല്‍ പരീക്ഷ മോണിറ്ററിംഗ്
സ്ക്വാഡ്രൂ പീകരിക്കുന്നതാണ്.
🔖17. മൂല്യനിര്‍ണയ
ക്യാമ്പുകളില്‍ നിര്‍ദ്ദേശാനുസരണം മൂല്യനിര്‍ണയം നടക്കുന്നുണ്ടെന്ന്
ഉറപ്പാക്കാനായി സി.വി ക്യാമ്പ് മോണിറ്ററിഗ് സ്ക്വാഡും
രൂപീകരിക്കുന്നതാണ്.
🔖18. മൂല്യനിര്‍ണയം കഴിഞ്ഞ
ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നത്, ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം പല
സ്കൂളുകളും ക്യാമ്പ് നടത്താനുള്ള അസൗകര്യം അറിയിക്കുന്നുണ്ട്. ഇതിന് ഒരു
പരിഹാരമായി മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ ക്യാമ്പുകളില്‍
സൂക്ഷിക്കുന്നതിന്‍റെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി
കുറച്ചിട്ടുണ്ട്.
🔖19. ഹയര്‍ സെക്കന്‍ററി പരീക്ഷാ
സംബന്ധമായി ലഭിക്കേണ്ട എല്ലാ സേവനങ്ങളുടെയും പരിഷ്കരിച്ച അപേക്ഷാ ഫോമുകള്‍
മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിഷ്കരിച്ച നടപടിക്രമങ്ങളും അപേക്ഷ ഫോമുകളും
┗➤ Download
Important Points to Remember/Changes from Exam Manual 2022
🔖Cancellation of Exam registration
A candidate who has registered as a regular candidate for the second-year higher secondary examination can apply for the cancellation of the examination
registration. The application for cancellation, (Annexure- 6) recommended by the
Principal of the school, along with the original chalan for remittance of the prescribed fee,
shall be submitted to the Secretary before the publication of the result of the examinations
concerned. Cancellation shall be granted observing the following norms
1. Application for cancellation of registration of an examination shall not be entertained after the publication of the result of the examination concerned.
2. Once a candidate’s registration is cancelled, his/her next
appearance shall be treated as the first appearance.
3. The first-year scores of a candidate, applying for cancellation of
registration of the second-year examination, shall be retained.
4. Cancellation of the first-year higher secondary examination shall be
granted only as a part of course cancellation.
5. Cancellation shall not be granted to the first-year
improvement/supplementary/second-year SAY/improvement examinations.
🔖Deputy chief superintendents
There shall be two deputy chief superintendents in each examination
centre.
In examination centres with more than 750 candidates, there shall be three Deputy Chief Superintendents.
🔖Exam Invigilators
➧The invigilators shall report before the chief superintendent of the
examination centre, 45 minutes before the commencement of the
examination on all days. Shall be present in the examination hall 30
minutes before the examination begins.
➧Make sure that no candidate has been admitted to the examination hall
after 30 minutes from the commencement of the examination and no candidate leaves the
examination hall before 30 minutes to the completion of the examination
➧Ensure that the sheets already issued are completely used up, before
issuing fresh additional sheets.
➧Be vigilant throughout the examination and not leave the hall when
the examination is in progress
🔖 Clerk
The principal shall appoint a clerk to assist in the conduct of the
examination. The clerk shall attend to all clerical works related to the examination
including the keeping of accounts and packing of answer scripts as instructed by the chief
superintendent
🔖 Office assistant
The principal shall appoint an office assistant for terminal
evaluation. The office assistant shall assist the chief superintendent in all matters relating to
the examination including packing and dispatching of answer scripts.
🔖Night watchman
A night watchman shall be appointed by the principal for the security
of question papers.
The night watchman shall be on duty from the time the chief
superintendent leaves the school
after duty till the time the chief superintendent relieves him from
duty, the next working day
🔖Appointment of External Examiners for Practical
➧HSST/HSST(Jr.) with a minimum of one year of service at the higher
secondary level shall be posted as external examiners in their subjects
concerned
➧HSST/HSST(Jr.) with a minimum of one year of service at the higher
secondary level shall be posted as external examiners in their subjects
concerned
➧Only government higher secondary school teachers shall be appointed as
external examiners in un-aided schools
➧The teachers of the Kannur district shall be posted as external examiners at
the examination centres in Mahe
➧Teachers shall not be posted at centres where their close relatives are
appearing for the examination. In such cases, the teachers shall report
the matter to the chief examiner who shall make substitute arrangements
with the consent of the Secretary.
➧A teacher disqualified from being an examiner of any public examination
shall not be posted as an external examiner.
➧No request posting shall be allowed.
➧All appointments shall be kept strictly confidential
🔖Laboratory Assistant
A Laboratory assistant shall be appointed by the principal to assist the
external and internal examiners of
Physics, Chemistry, Botany and Zoology
Laboratory Assistant. (for Practical Evaluation only)
Note: Laboratory assistants of the schools concerned shall function as clerk/office assistant/night watchman in connection with the examination and payments shall be made as per the rules.
🔖Uploading of CE scores
The candidates shall be given an opportunity to verify the correctness
of the scores uploaded and each candidate shall authenticate the same
with his signature.
🔖Conduct of practical evaluation
➧The duration of practical evaluation for all subjects, except Botany and
Zoology shall be 3 hours. For Botany and Zoology, it shall be 1½ hours
each.
➧Two sessions of practical evaluation shall be conducted each day for
subjects with 3hour duration and three sessions for subjects with 1½
hour duration.
➧The practical evaluation shall be conducted
in batches of 20 candidates.
A
new batch shall be formed if the part candidates are above 5.
➧The internal examiner shall arrange the materials for practical
evaluation as per directions of the External Examiner
➧The external examiner shall ensure that the materials for conducting
practical evaluation are available in the laboratory.
➧The internal examiner shall prepare the work done memorandum after the
completion of the practical evaluation. (Annexure-10)
➧The internal examiner shall not interfere with the conduct of practical
evaluation
Practical Exam Help File for External Examiners 2023
(By Harikumar.A, HSST HG Commerce, V.V.H.S.S, Thamarakulam)
┗➤ Download

🔖Preparation of Practical Mark list and uploading of scores
➧The external examiner shall prepare the mark list in duplicate,
immediately after the completion of the practical evaluation in a centre.
➧He/she shall upload the scores in the departmental portal, on the same
day of completion of the practical evaluation.
➧While uploading the practical evaluation scores, the External Examiner
shall ensure that the scores attained by the candidates are allotted to
the correct register number.
➧The external examiner shall dispatch the valued answer scripts along
with a copy of the mark list in a sealed packet, to the district chief
examiner of the subject concerned, on the very next day of the
examination. He/she shall keep one copy of the mark list but shall
maintain the confidentiality of the same.
🔖Terminal Evaluation(Public Exam)
➧Seating arrangements shall be made for 30 candidates in a hall if the
candidates accommodated are appearing for the examination with different
question papers.
➧Only 20 candidates shall be accommodated in a hall if all the candidates
in the hall are appearing for the same subject.
➧An additional room shall be allotted if the remaining part candidates
exceeds 6.
🔖Registers to be maintained
The following registers shall be maintained at all examination centres.
1. Register for opening, closing and sealing of safe containing question
papers.(Annexure-12)
2. Register for question paper account.(Annexure-13)
3. Stock register of main answer books, additional sheets, bar-coded
answer books and
CV covers.(Annexure-14)
4. Register for invigilation duty.(Annexure-15)
5. Watchmen duty register.(Annexure-16)
6. Daily seating arrangements register.
7. Despatch register of answer scripts.(Annexure-17)
8. Daily reports register.
9. Inspection registers.
10. Register to record malpractice.(Annexure-18)
🔖Terminal evaluation activities
➧While preparing the roster, higher secondary school teachers allotted to
the school for invigilation duty shall be posted to all the examination
halls. After posting all the higher secondary school teachers in the
list, if more invigilators are required, postings shall be made from the
list of Primary/High school teachers allotted to the school for
invigilation duty.
➧On each day of the examination, the senior deputy chief superintendent
shall assign examination halls to the invigilators posted for duty as
per the roster.
➧All materials required in the examination hall except question paper
shall be kept ready sufficiently early for the invigilators to carry
them to the examination halls
➧The school bell shall be rung as detailed below, to announce the
commencement and end of various activities in the examination
hall.
The first bell shall
announce the time for candidates to enter the halls and it shall be rung
15 minutes before the commencement of the examination.
The second bell shall
indicate the time for the distribution of answer scripts to the
candidates. It shall be sounded 5 minutes before the commencement of the
examination.
The third bell shall inform
the candidates about the commencement of the examination and also the time
for the distribution of question papers to candidates. Candidates shall be
given 15 minutes of cool-off time before starting to write the examination.
The fourth bell shall sound at the end of cool-off time and the time for candidates to start writing
the examination. The half-hourly bell shall be rung every half an hour
during the examination.
The final bell shall
announce the ending of all the examinations in the centre.
➧The Biology question paper shall have two parts, Part A Botany and Part
B Zoology, each of 1 hour duration.
After the cool-off time of fifteen minutes, candidates shall attend
the Botany question paper first. When the time allotted (1 hour) for attending the Botany paper is
over, the candidate shall return the Botany answer script to the
invigilator. They shall then attend the Zoology part in the fresh answer
book issued to them after availing10 minutes of preparation/cool off time
🔖Instructions to candidates
1. Candidates shall take their seats in the examination hall at the
first bell.
2. Candidates presenting themselves more than half an hour after the
commencement of examination shall not be admitted.
3. Candidates who are suffering from infectious diseases of any kind
shall stay away from the examination.
4. Candidates shall carry the admission tickets with them to the
examination hall, on all days of terminal and practical evaluation.
5. Candidates shall bring all necessary materials such as pen, pencil,
drawing instruments, nonprogrammable calculator and transparent water
bottles to the examination hall.
6. Candidates shall not communicate with each other or with any person
outside the examination hall or exchange materials including answer
sheets in the examination hall. They shall not carry any material that
could help in malpractice to the examination hall.
7. Candidates shall write their register numbers and other details on
the facing sheet of the answer script in the space provided. They are
prevented from writing their register
numbers or putting any other identifying mark on any other part of the
answer script.
They are also prevented from writing any matter on the question paper
and admission
ticket other than the details asked for.
8.
Candidates are not permitted to bring Clark’s table or any other data
table to the examination hall. All required data shall be provided in
the question paper itself.
9. Candidates shall attend the part I, II and III language examinations
in the languages concerned or as per instructions contained in the
question paper. While attending the examinations in all other subjects
the candidates are permitted to use any of the following languages -
English, Malayalam, Tamil and Kannada. However, candidates shall not use
more than two languages in any one answer script. Of the two languages
used in an answer script, one shall be English.
10.
Candidates shall not be permitted to leave the examination hall 30
minutes before the completion of the examination. Once a candidate
leaves the examination hall, he shall not be permitted to re-enter the
hall.
11. Candidates shall leave the hall only after handing over the answer
scripts to the
invigilators.
🔖Appointment of chief and assistant examiners for valuation
➧ All permanent HSST/HSST(Jr.) with more than one year of teaching experience at higher
secondary level shall be posted as chief/assistant examiners.
➧Normally teachers are posted for valuation duty in the CV camps nearest to their school. However, teachers can opt for valuation duty to the CV camp of their choice. While granting such requests, it shall be ensured that the teachers are not posted to CV camps to which answer scripts of their parent schools are allotted. Teachers posted to a CV camp, on request, shall not be eligible for TA.
➧Posting of chief examiners shall be based on seniority at the higher secondary level.
➧A teacher who has attended valuation duty in one CV camp shall not be transferred to another camp during the period of valuation without the permission of the Secretary.
🔖General instructions for the valuation of answer scripts
➧The assistant examiners in all subjects, except Botany and Zoology,
shall value 15 answer scripts per session. For
Botany and Zoology, it shall be
22 scripts per session
➧The assistant examiners shall cross-check the register numbers written
on the CV covers with that written on the answer scripts. In case of
corrections or over writings in the register numbers, the same shall be
reported to the chief examiner.
➧While conducting valuation, the examiners shall take care not to write
anything or make any markings on the inner pages of the answer scripts.
The scores awarded to each answer shall be tabulated in the respective
column of the facing sheet. If no score is awarded to an answer, ‘0’
shall be written in the respective column. A hyphen (-) shall be marked
against the column of questions left unanswered by the candidate. On no
account shall an answer written by a candidate be left unvalued. The
assistant examiners shall make all entries in the facing sheet of answer
scripts in red ink.
➧The valuation of the answer script by the assistant examiner and revaluation/
scrutiny of the same by the chief examiner shall go hand in hand. While
revaluing or scrutinizing the answer scripts valued by the assistant
examiners, if the chief examiner notices any discrepancies in valuation or
calculation, the chief examiner shall correct the same in the facing sheet
of the answer script using green ink
➧Scores tabulated on the facing sheet shall be added row-wise. The
row-wise totals shall then be added to arrive at the total scores
obtained by the candidates. This shall be entered in the space provided
for the same in the facing sheet after rounding the scores to the next
integer.
If a candidate has attended more questions than the number required, all
the answers shall be valued and the scores awarded to the best advantage
of the candidate, by limiting the answers to the required number
🔖Duplicate certificate
Duplicate certificates are issued to candidates whose original
certificates are damaged or irrecoverably lost. Candidates requiring
duplicate certificates shall submit an application in the prescribed
format (Annexure - 30) through the principal of the school, where they
registered for the higher secondary examination. The applications shall
be accompanied by the following.
1. Chalan receipt for the prescribed fee
2. An affidavit (if the certificate is irrecoverably lost) in the
prescribed format on stamp
paper worth Rupees 100/-, countersigned by a notary or by an officer
commanding or by
an authorised officer of the Indian Embassy concerned.
3. The damaged certificate or portions of the same, if the certificate
is damaged. The
register number portion of the damaged certificate shall be intact.
4. Sufficiently stamped envelop
The original/damaged certificate, if available, shall be cancelled and a
fresh certificate issued with the inscription ‘DUPLICATE issued on …’.
The Secretary shall send the certificate to the concerned schools and
the principals shall issue the same after putting their signature and
affixing the seals as in the case of original certificates.
🔖Correction of personal data in the certificate
Applications for correction (Annexure–31) of name or other personal
data of the candidate, contained in the certificate, shall be forwarded
by the principal of the school concerned and supported by relevant
documents and chalan for the fees which shall be equal to the fees for
issuing duplicate certificates. The Secretary shall examine such
requests for correction, and if found genuine, the correction shall be
affected in the certificates. Corrections shall be made by issuing a
fresh certificate after recording the corrections made in red ink.
🔖Other certificates
The Secretary shall issue any other certificate requested by a candidate
in the prescribed format, (Annexure - 32) if it appears to him that such
certificates are necessary for the candidate to pursue further studies
or to gain employment. The application shall be supported by original
documentary evidence showing the purpose for which the certificate is
requested and accompanied by the necessary fee, which shall be equal to
the fee for a duplicate certificate.
Annexures-Exam Forms from Exam Manual 2022
Annexure - 1 (Page 88)
NINE POINT GRADES
Annexure - 2(Page 89)
LIST OF SUBJECTS WITH PRACTICAL EVALUATION
Annexure - 3(Page 90)
DETAILS OF THE QUESTION PAPER SETTER
┗➤ Download

Annexure - 4 ( Page 91)
APPLICATION FOR REGISTRATION TO THE EXAMINATIONS
┗➤ Download

Annexure - 5(Page 93)
APPLICATION FOR CONDONING SHORTAGE OF ATTENDANCE
┗➤ Download

Annexure - 6 (Page 94)
APPLICATION FOR CANCELLATION OF FIRST/SECOND YEAR HIGHER SECONDARY
EXAMINATION
┗➤ Download

Annexure - 7 (Page 95)
APPLICATION FOR APPOINTMENT AS DEPUTY CHIEF SUPERINTENDENT IN GULF
EXAMINATION CENTRES FOR THE CONDUCT OF FIRST AND SECOND-YEAR HIGHER
SECONDARY EXAMINATIONS
┗➤ Download

Annexure - 8 (Page 97)
APPLICATION FOR APPOINTMENT AS DEPUTY CHIEF SUPERINTENDENT IN
LAKSHADWEEP EXAMINATION CENTRES FOR THE CONDUCT OF FIRST AND SECOND-YEAR
HIGHER SECONDARY EXAMINATIONS
┗➤ Download

Annexure - 9 (Page 99)
APPLICATION FOR APPOINTMENT AS EXTERNAL EXAMINER IN LAKSHADWEEP
EXAMINATION CENTRES FOR THE CONDUCT OF PRACTICAL EVALUATION OF SECOND
YEAR HIGHER SECONDARY EXAMINATIONS
┗➤ Download

Annexure - 10( Page 101)
MEMORANDUM OF WORK DONE (PRACTICAL EVALUATION)
Annexure - 11 (Page 102)
READY RECKONER FOR THE USE OF CHIEF & DEPUTY CHIEF SUPERINTENDENTS.
┗➤ Download

Annexure - 12 (Page 103)
REGISTER FOR OPENING, CLOSING&SEALING OF SAFE CONTAINING QUESTION
PAPERS
┗➤ Download

Annexure - 13(Page 104)
QUESTION PAPER ACCOUNT REGISTER
┗➤ Download

Annexure - 14 (Page 105)
STOCK REGISTER OF MAIN ANSWER BOOKS, ADDITIONAL SHEETS AND BAR-CODED
ANSWER BOOKS
┗➤ Download

Annexure - 15 (Page 106)
INVIGILATION DUTY REGISTER.
┗➤ Download

Annexure - 16 (Page 107)
WATCHMEN DUTY REGISTER
┗➤ Download

Annexure - 17(Page 108)
REGISTER FOR DESPATCH OF ANSWER SCRIPT BUNDLES
┗➤ Download

Annexure - 18( Page 109)
MALPRACTICE REGISTER
┗➤ Download

Annexure - 19(Page 110)
CV COVER LABEL
Annexure -20 (Page 111)
PACKING SLIP
Annexure - 29 (Page 120)
APPLICATION FOR MIGRATION/DUPLICATE MIGRATION CERTIFICATE
┗➤ Download

Annexure - 30 (Page 121)
APPLICATION FOR DUPLICATE CERTIFICATE/SCORE SHEET
┗➤ Download

Annexure - 31 (Page 123)
APPLICATION FOR CORRECTIONS IN HIGHER SECONDARY CERTIFICATES
┗➤ Download

Annexure - 32 ( Page 125)
APPLICATION FOR OTHER CERTIFICATES
┗➤ Download

Annexure - 33 (Page 126)
APPLICATION FOR CONFIDENTIAL REPORTING OF SCORES
┗➤ Download

Annexure - 34 ( Page 127)
APPLICATION FOR REVALUATION OF ANSWER SCRIPTS OF HIGHER SECONDARY
┗➤ Download

Annexure - 35 ( Page 128)
APPLICATION FOR SCRUTINY OF VALUED ANSWER SCRIPTS OF HIGHER SECONDARY
EXAMINATION
┗➤ Download

Annexure - 36 ( Page 129)
APPLICATION FOR PHOTOCOPY OF ANSWER SCRIPTS OF HIGHER SECONDARY
EXAMINATION
┗➤ Download

Comments
Post a Comment