Flash News

Live
hssreporter•com updates പ്ലസ് വൺ, പ്ലസ് ടു ക്രിസ്തുമസ് പരീക്ഷ: ഡിസംബർ 8 മുതൽ.....Click here to download Time Table & Study Materials മാർച്ച് 2027 ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ തീയതികൾ പ്രസിദ്ധീകരിച്ചു.....പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ....പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ 2027 March SSLC പൊതുപരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു...പൊതുപരീക്ഷ: മാർച്ച് 1 മുതൽ 30 വരെ....പ്രാക്ടിക്കൽ പരീക്ഷ: ഫെബ്രുവരി 1 മുതൽ 15 വരെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now

Zoo++ Virtual Zoology Lab


 🧬 Zoo++ Virtual Zoology Lab
Prepared by:
Navas Cheemadan
HSST (Jr.) Zoology
Sullamussalam Oriental HSS, Areekode

പ്ലസ് ടു ഹയർ സെക്കൻഡറി ബയോളജി വിദ്യാർത്ഥികൾക്കായി practical സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ഇന്ററാക്ടീവ് വെർച്വൽ സുവോളജി ലാബ്.
🔬 പഠനം കൂടുതൽ ലളിതവും രസകരവും അനുഭവവേദ്യവുമാക്കുന്നതിനായി വിവിധ വെർച്വൽ ലാബ് പരീക്ഷണങ്ങൾ,, സിമുലേഷനുകൾ, പ്രായോഗിക പഠനസാധ്യതകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Zoology ലാബിലെ പഠനത്തോടൊപ്പം സ്വയം പരിശീലിക്കാനും പരീക്ഷണങ്ങൾ മനസ്സിലാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.
📱 Zoo++ Virtual Zoology Lab സന്ദർശിക്കാം
Click here

Help file video
Click here

💡 Explore • Experiment • Experience Biology



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.