ഇനി TDS file ചെയ്യുന്നതിന്
RPU ന്റെ ആവശ്യമില്ല...... അപ്ലോഡ് ചെയ്യുന്നതിന് ഇൻകം ടാക്സിന്റെ സൈറ്റിൽ പോകേണ്ടതില്ല. ഒടിപി കൊടുക്കേണ്ടതില്ല...തുടങ്ങി ഒരുപാട് ഗുണങ്ങളോടുകൂടി TRACES update ആയിട്ടുണ്ട്
Online TDS statement filing in Traces Portal Help File by Manesh Kumar E
TRACES പോർട്ടൽ വഴി ഇനി മുതൽ എളുപ്പത്തിൽ ഓൺലൈനായി TDS സ്റ്റേറ്റ്മെന്റുകൾ സബ്മിറ്റ് ചെയ്യാവുന്നതാണ്. RPU വിൽ ഉള്ളതുപോലെ സ്റ്റേറ്റ്മെന്റ് പ്രിപ്പറേഷനോ അപ് ലോഡിംഗോ ഇല്ലാതെ നേരിട്ട് TRACES പോർട്ടൽ വഴി സ്റ്റേറ്റ്മെന്റ് സബ്മിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. സ്റ്റേറ്റ്മെന്റ് പ്രോസസിംഗ് വളരെ വേഗത്തിൽ പൂർത്തിയാവുകയുംചെയ്യുന്നതാണ്. കൂടാതെ സബ്മിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റിന്റെ സ്റ്റാറ്റസ്, TDS/TCS Credit എന്നിവയും TRCAES പോർട്ടൽ മുഖേന അറിയാവുന്നതാണ്. RPU മുഖേന സ്റ്റേറ്റ്മെന്റ് തയ്യാറാക്കി അപ്ലോഡ് ചെയ്യുന്ന നിലവിലത്തെ രീതിയും തുടരുന്നതാണ്. TRACES വഴി സ്റ്റേറ്റ്മെന്റ് സബ്മിറ്റ് ചെയ്യുന്നതിനുള്ള ഹെൽപ്പ്ഫയൽ പ്രസിദ്ധീകരിച്ചു
Download
.png)
.png)

Thanks for your response