Flash News

Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ ഹയർസെക്കൻഡറി(+1 & +2) ഫൈനൽ പരീക്ഷ മാർച്ച് 2026..Study Material... Download Now l⇠ ഹയർസെക്കൻഡറി മോഡൽ പരീക്ഷ Feb 2026..QP & Answerkey Published... Download Now l⇠ 2026 മാർച്ചിലെ ഹയർസെക്കൻഡറി പൊതുപരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു..Exam Time Table Published... ഈ വർഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One Maths Most Focussing Questions-March 2026


പ്ലസ് വൺ മാത്തമാറ്റിക്സ് – സമ്പൂർണ്ണ വർക്ക് ഷീറ്റ്

പ്ലസ് വൺ മാത്തമാറ്റിക്സിലെ മുഴുവൻ 14 ചാപ്റ്ററുകളും ഉൾപ്പെടുത്തി, NCERT ടെക്സ്റ്റ് ബുക്കിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ, Previous Year Questions, പുതിയ pattern അനുസരിച്ചുള്ള figure-based ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു സമ്പൂർണ്ണ വർക്ക് ഷീറ്റ് ആണ് ഇത്.

ഓരോ സെക്ഷനും ഉൾക്കൊള്ളുന്ന രീതിയിൽ തയ്യാറാക്കിയ ഈ മെറ്റീരിയലിൽ MCQ ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി revision ചെയ്യാനും concepts clear ആക്കാനും ഇത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ഒരു Worksheet!
✍️ Prepared by Syam Prakash


Plus One Mtahs Most Focussing Questions-2026
🔗 Download (Updated on 22-03-2026 3pm)

Plus One Maths Important Graphs
🔗 Download (Updated on 25-03-2026 9pm)


Most Expected Chapter-wise Weightage
Chapter 1–Sets–4 to 7 marks
Chapter 2–Relations and Functions–4 to 7 marks
Chapter 3–Trigonometric Functions–9 marks
Chapter 4–Complex Numbers–3 to 4 marks
Chapter 5–Linear Inequalities–3 to 4 marks
Chapter 6–Permutations and Combinations–7 marks
Chapter 7–Binomial Theorem–3 to 4 marks
Chapter 8–Sequences and Series–6 marks
Chapter 9–Straight Lines–7 marks
Chapter 10–Conic Sections–7 marks
Chapter 11–3D Geometry–3 to 4 marks
Chapter 12–Limits and Derivatives–9 marks
Chapter 13–Statistics–6 marks
Chapter 14–Probability–4 to 7 marks

Plus One Maths-All in One Post
(NCERT Solution-Study Notes-QB etc)
🔗 Download

+1 Vijayabheri Quick Revision Notes-2025-26
🔗 Download

Plus One Maths Final Preparation Files

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad