NB:-ഈ ബ്ലോഗിൽ നിന്ന് കിട്ടുന്ന ഫയലുകൾ ഒന്നും ഒഫീഷ്യൽ ആയി
എടുക്കരുത്.ഇലക്ഷൻ കമ്മിഷൻ തരുന്ന ഹാൻഡ് ബുക്കുമായി താരതമ്യം
ചെയ്യുക.ശരിയാന്നെന്നു ഉറപ്പിക്കുക അതിനു ശേഷം മാത്രം ഉപയോഗിക്കുക.ഇലക്ഷൻ കമ്മിഷൻ തരുന്ന നിർദ്ദേശങ്ങൾ ആണ് ഫൈനൽ
Election Discussion Groups(unofficial) by hssreporter team
Lastest informations for PRO from RO
🔗 Download (dated 07-04-2026)
Pdf Help Files for Assembly Election 2026
🔗 Download
Male-Female Counter
🔗 Download
Pdf Notes for Assembly Election 2026
Election-26 Help file by Ajith Kanthi
🔗 Download
Election-26 Help file by Harikumar A
🔗 Download
Election-26 Help file by Sreejith PK
Help Files for General Election 2026( By District Election Teams)
Training for Polling Officials-Slides 2026
🔗 Download
Election-2026 First Training Slides 2026
🔗 Download
Election 2026 Poll Process &
Familiarising Forms
🔗 Download
(Available Now)
Election Traning Slides 2026
🔗
Download (Malayalam)
FAQ-Election 2026 by ഇ-വിദ്യ (e-Vidya)
PRO-ECINet 2026-V2
🔗 Download
EVM Sealing Assembly Election-2026
🔗 Watch Now (Available Now)
ഈ വർഷത്തെ ഇലക്ഷന് പുതിയ മൊബൈൽ ആപ്പ്
ECINET App for Assembly Election 2026
🔗 Download (Available Now)
(ഇപ്പോൾതന്നെ ഇൻസ്റ്റാൾ ചെയ്ത് വെക്കുന്നതാണ് നല്ലത്... എന്നാൽ App
ആക്ടീവ്(Login)ആകുന്നത് മിക്കവാറും ഇലക്ഷന്റെ
തലേദിവസമായിരിക്കും)
Important Forms for Assembly Election-2026
| Form | Download Link |
|---|---|
|
Form 17C-Voters Account
രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്ക്
(ഏറ്റവും പ്രധാന പെട്ട ഫോം
ഇതാണ്)
|
🔗 Download |
| Filled Form 17C(Sample) |
🔗 Download 🔗8 Download |
|
Register of Voters(17A)
വോട്ട് രജിസ്റ്റർ ബുക്ക്
|
🔗 Download |
| How to fill 17A-Register of Voters | 🔗 Filled Form |
| Presiding Officers Diary | 🔗 Download |
| Declarations of PRO | 🔗 Download |
| PRO Reports(Part-1 to 5) | 🔗 Download |
| List of Pooling materials to booth | 🔗 Download |
| Check memo for PRO | 🔗 Download |
| Voter Turnout Report(PS-05) | 🔗 Download |
| 16 Point Report(Model) & Visit Sheet |
🔗 Download 🔗 Download |
| Polling agents movement sheet | 🔗 Download |
| Other Election forms | 🔗 Download |
| ഫില്ല് ചെയ്ത ഫോമുകൾ (All Imp Forms) |
🔗 Download (for training) |
Important Links & Circulars for Assembly Election-2026
Voters Corner
Hand Book for Presiding Officers
🔗 Download
HandBooks (All)
RO details 2026
ARO Details 2026
Polling Station Dtails
സ്ഥാനാർത്ഥികൾ-All LAC
Electoral Roll Search
Kerala Election Official Site
Election duty Offcial Site(Order Site)
Election Duty Posting-2026
Election Duty ഉത്തരവ് Order Site ൽ ലഭ്യമായി
തുടങ്ങി
ഇലക്ഷൻ ഡ്യൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്
Check Your Election duty(If login created)
Individual Login
Login Create ചെയ്യാത്തവർ
Duty ഉണ്ടോ എന്നത് ചുവടെ ചേർക്കുന്ന പ്രകാരം
ചെക്ക് ചെയ്യാവുന്നതാണ്.
ആദ്യമായി പാസ്സ്‌വേർഡ് സെറ്റ് ചെയ്യാൻ ഡാറ്റ entry
സമയം ജീവനക്കാരന്റെതായി നൽകിയ മൊബൈലിൽ otp verify
ചെയ്യണം.
Login
അപ്പോൾ default പാസ്‌വേഡ് ആയി Nic*123 സെറ്റ് ചെയ്തതായി സ്‌ക്രീനിൽ എഴുതി
വരും..
യൂസർ നെയിം മൊബൈൽ നമ്പറും,default പാസ്സ്‌വേർഡ്
ഉം(Nic*123) വച്ച് ലോഗിൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് പുതിയത്
സെറ്റ് ചെയ്യാൻ സ്‌ക്രീനിൽ ഓപ്‌ഷൻ വരും.
ഇലക്ഷൻ ഡ്യൂട്ടി വന്നിട്ടുണ്ടോ എന്ന് ചെക്ക്
ചെയ്യാം
Office Login
Individual Login
Postal Ballot Application-2026
🔗 Download
(നമ്മുടെ പോസ്റ്റിങ്ങ് ഓർഡറിന്റെ കൂടെ ഫില്ല് ചെയ്ത ഫോം
ഉണ്ട് )
eVidya-Learning Management System
The LMS (Learning Management System) of the
Election Department of Kerala
(eVidya)
Election Department of Kerala
ഇ-വിദ്യ (e-Vidya): തിരഞ്ഞെടുപ്പ്
ഉദ്യോഗസ്ഥർക്കായി രാജ്യത്തെ ആദ്യ ഇ-ലേണിംഗ്
പ്ലാറ്റ്‌ഫോം
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലളിതവും
വ്യക്തവുമായി ഉദ്യോഗസ്ഥരിലേക്ക്
എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഓൺലൈൻ
പഠന പ്ലാറ്റ്‌ഫോമാണ് ഇത്.
eVidya Official link
പ്രധാന പ്രത്യേകതകൾ:
ലളിതമായ വീഡിയോകൾ: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ
വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന 4-5
മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പാഠങ്ങൾ.
വിശദമായ വിവരങ്ങൾ: സങ്കീർണ്ണമായ പ്രക്രിയകൾ
എളുപ്പമാക്കാൻ ഡയഗ്രമുകളും ഫ്ലോചാർട്ടുകളും
ഉൾപ്പെടുത്തിയ ലേണിംഗ് മെറ്റീരിയലുകൾ.
അറിവ് പരിശോധിക്കാൻ ക്വിസ്സുകൾ: പഠിച്ച
കാര്യങ്ങൾ എത്രത്തോളം മനസ്സിലായി എന്ന് സ്വയം
പരിശോധിക്കാനായി മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ
(MCQs) അടങ്ങിയ അസ്സസ്‌മെന്റ് സെക്ഷൻ.
ഏകീകൃത സ്വഭാവം: സംസ്ഥാനത്തെ എല്ലാ
ഉദ്യോഗസ്ഥർക്കും ഒരേ നിലവാരത്തിലുള്ള പരിശീലനം ഈ
സംവിധാനത്തിലൂടെ ഉറപ്പാക്കുന്നു.
സവിശേഷതകൾ:
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ
മാർഗ്ഗനിർദ്ദേശങ്ങളും റിട്ടേണിംഗ് ഓഫീസർമാരുടെ
(RO) ഹാൻഡ്‌ബുക്കും കൃത്യമായി പിന്തുടർന്നാണ് ഈ
പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. വിവരങ്ങളുടെ
കൃത്യത ഉറപ്പാക്കാൻ ജില്ലാ, സ്റ്റേറ്റ് ലെവൽ
മാസ്റ്റർ ട്രെയിനർമാരും (SLMTs) മുഖ്യ
തിരഞ്ഞെടുപ്പ് ഓഫീസറും അടങ്ങുന്ന ത്രിതല പരിശോധന
പൂർത്തിയാക്കിയ ശേഷമാണ് ഈ പോർട്ടൽ
സജ്ജമാക്കിയിരിക്കുന്നത്.
ഈ വർഷത്തെ ഇലക്ഷന് പുതിയ മൊബൈൽ
ആപ്പ്
ECINET App for Assembly Election 2026
🔗 Download (Available Now)
(ഇപ്പോൾതന്നെ ഇൻസ്റ്റാൾ ചെയ്ത്
വെക്കുന്നതാണ് നല്ലത്... എന്നാൽ App
ആക്ടീവ്(Login)ആകുന്നത് മിക്കവാറും
ഇലക്ഷന്റെ തലേദിവസമായിരിക്കും)
Help File ECINET
🔗 Download
Important Forms for Assembly Election-2026
Register of Voters(17A)
വോട്ട് രജിസ്റ്റർ ബുക്ക്
🔗 Download
How to fill 17A-Register of Voters
ഫില്ല് ചെയ്ത ഫോമുകൾ(All Imp Forms)
🔗 Download (only for training purpose)
Presiding Officers Diary
🔗 Download
Declarations of PRO
🔗 Download
PRO Reports(Part-1 to 5)
Voter Turnout Report(PS-05)
🔗 Download
16 Point Report(Model)
🔗 Download
NB:-ഈ
ബ്ലോഗിൽ
നിന്ന്
കിട്ടുന്ന
ഫയലുകൾ
ഒന്നും
ഒഫീഷ്യൽ
ആയി
എടുക്കരുത്.ഇലക്ഷൻ
കമ്മിഷൻ
തരുന്ന
ഹാൻഡ്
ബുക്കുമായി
താരതമ്യം
ചെയ്യുക.ശരിയാന്നെന്നു
ഉറപ്പിക്കുക
അതിനു
ശേഷം
മാത്രം
ഉപയോഗിക്കുക.ഇലക്ഷൻ
കമ്മിഷൻ
തരുന്ന
നിർദ്ദേശങ്ങൾ
ആണ്
ഫൈനൽ
.png)


Thanks for your response