Flash News

Vijayapadham-2026 SSLC Study Materials by DIET Alappuzha

 

കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ടുവയ്ക്കുന്ന പാഠ്യപദ്ധതി സമീപനവും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് തയ്യാറാക്കി,നവീകരിച്ച പാഠപുസ്തകങ്ങളാണ് ഇപ്പോൾ നമ്മുടെ വിദ്യാർഥികളുടെ കൈകളിൽ ഉള്ളത്. ആയതിനാൽ പത്താംതരം വിദ്യാർഥികളുടെ പൊതു പരീക്ഷ തയ്യാറെടുപ്പിന് സഹായിക്കുന്ന ഒരു പഠന സാമഗ്രിയുടെ ആവശ്യകത ഒഴിച്ചുകൂടാൻ ആകാത്തതാണ്. ഈ സാഹചര്യത്തിലാണ് ഡയറ്റ് ആലപ്പുഴ "വിജയപഥം 2026" എസ്.എസ്.എൽ.സി സമഗ്ര പഠന സഹായി തയ്യാറാക്കാൻ തീരുമാനിച്ചത്

വിദ്യാർത്ഥികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പരിചയസമ്പന്നരും, വിഷയവിദഗ്ധരുമായ ഒരു കൂട്ടം അധ്യാപകരുടെ പരിശ്രമത്തിന്റെയും, അർപ്പണ ബോധത്തിന്റെയും ഫലമാണ് "വിജയപഥം 2026"

Subject Malayalam
Medium 
English
Medium
Physics Download
Download
Chemistry Download Download
Maths Download
Download
Biology Download Download
Social Science  Download Download
Other Subjects
Malayalam-I & II Download
English Download
Hindi Download
Arabic  Download
Sanskrit  Download



SSLC Study Material (EQUIP 2026 by DIET Kasargod
🔗 Click here

SSLC Study Material (VIJAYASREE) 2026 by DIET Palakkad
🔗 Click here 

SSLC Study Material (SMILE 2026) by DIET Kannur
🔗 Click here 

SSLC Study Material (High Fly 2026) by DIET Wayanad

SSLC Model Question Papers 2025-26(By SCERT)

SSLC Model Question Papers 2025-26(By SCERT)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.