Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Offline Photo Resizer software_Photo Studio Pro



PHOTO STUDIO PRO By Ramesh V P

OFFLINE Software for customising images for uploading in hscap.

👉 Output specification 
    Size 30 kb
    Pixel 150x200

👉 Offline Software 
👉 Individual formatting 
👉 Batch wise formatting 
👉 Free and unlimited use


   Download Software

പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ ഹാൾടിക്കറ്റ്  & പ്ലസ്ടു സർട്ടിഫിക്കറ്റിലേക്കുള്ള ഫോട്ടോ അപ്‌ലോഡിങ് നിർദ്ദേശങ്ങൾ 

വിദ്യാർത്ഥികൾ 2025 ജൂൺ 18-നുശേഷം എടുത്ത ഫോട്ടോ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ.

ഫോട്ടോയുടെ വലിപ്പം 150 × 200 പിക്സൽ, ഫയൽ സൈസ് 30 KB-ൽ താഴെ, ബാക്ക്ഗ്രൗണ്ട് വെളുത്ത അല്ലെങ്കിൽ ഇളം നിറത്തിലുള്ളത്, മുഖവും തോളുകളും വ്യക്തമായതായിരിക്കണം.

ഒന്നാം വർഷ വിദ്യാർത്ഥികളുടെ നോമിനൽ റോൾ (സർട്ടിഫിക്കറ്റിൽ ഉൾപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ) 2025 നവംബർ 3-ന് പ്രസിദ്ധീകരിക്കും.
വിദ്യാർത്ഥികളും അധ്യാപകരും നോമിനൽ റോൾ പരിശോധിച്ച് പിഴവുകൾ ഉണ്ടെങ്കിൽ നിശ്ചിത സമയത്തിനകം തിരുത്തണം.

വിദ്യാർത്ഥികളുടെ പേര്, ജനനതീയതി, സെക്കൻഡ് ലാംഗ്വേജ് തുടങ്ങിയ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ മാറ്റം വരുത്താവുന്നതാണ്

NB:-ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ആണ് പ്ലസ് വൺ & പ്ലസ് ടു  വിദ്യാർത്ഥികളുടെ പരീക്ഷ ഹാൾടിക്കറ്റ്  & പ്ലസ്ടു സർട്ടിഫിക്കറ്റിലേക്കുള്ള ഫോട്ടോ ആയി പരിഗണിക്കുക എന്ന് പ്രത്യേകം ഓർക്കുക 

First Year Nominal List Verification : Instruction to Principals

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.