ഐ.ടി. ഗണിതലാബ് - അക്കാദമിക്മാര്‍ഗ്ഗരേഖ
2026 ജനുവരി 22 നടക്കുന്ന ഹയർസെക്കൻഡറി ഗണിത ശാസ്ത്ര ലാബിൽ
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ലാബിന്റെ എണ്ണത്തിൽ ചേഞ്ച് വരുത്തിയിരിക്കുകയാണ്.
പുതുക്കിയ മാർഗ്ഗരേഖയിലെ വിശദാംശങ്ങൾ
ഒന്നാം വര്‍ഷത്തെ 5 ലാബുകളില്‍ നിന്നും 3 ലാബുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും രണ്ടാം വര്‍ഷത്തെ 7 ലാബുകളില്‍ നിന്നും 3 ലാബുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ആകെ 6 ലാബുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍)ആണ് ഒരു കുട്ടിക്ക് ലഭ്യമാവുക.
2025-26 മുതലുള്ള അക്കാദമിക വര്‍ഷങ്ങളില്‍ പഠിതാവ് നിര്‍വഹിക്കേണ്ട ഗണിതലാബ് പ്രവര്‍ത്തനങ്ങളുടെ എണ്ണം: ആകെയുള്ള 24 ലാബ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒന്നാം വര്‍ഷം 6 ലാബുകളും ലാബ് 0 ഉള്‍പ്പെടെ രണ്ടാം വര്‍ഷം 7 ലാബുകളും ചേര്‍ത്ത് ആകെ 13 ലാബുകള്‍ എങ്കിലും ഓരോ പഠിതാവും ചെയ്യേണ്ടതാണ്.
പൊതുപരീക്ഷയിലെ മാറ്റങ്ങൾ
ഓന്നാം വര്‍ഷത്തെ 10 ലാബുകളുടെ ലിസ്റ്റില്‍ നിന്നും, അഞ്ച് ലാബുകളും( Lab 0 ഉള്‍പ്പെടുത്താതെ)
രണ്ടാം വര്‍ഷത്തെ 14 ലാബുകളുടെ ലിസ്റ്റില്‍ നിന്നും,ഏഴു ലാബുകളും(ആകെ 12 ലാബുകള്‍) ഓരോ വിദ്യാലയവും തിരഞ്ഞെടുക്കേണ്ടതാണ്
ആകെയുള്ള 6 ലാബ് ചോദ്യങ്ങളില്‍ നിന്നും,4 ചോദ്യങ്ങള്‍ക്കാണ് ഒരു കൂട്ടി ഉത്തരം എഴുതേണ്ടത്
ഓരോ ചോദൃത്തിനും പരമാവധി ലഭിക്കുന്ന സ്കോര്‍ 8 ആണ്.
നാലിലധികം ചോദ്യങ്ങള്‍ ചെയ്താല്‍ ഏറ്റവും കൂടുതല്‍ ലഭിച്ച 4 ചോദ്യത്തിന്റെ ഉത്തരങ്ങളാണ് പരിഗണിക്കേണ്ടത്. ഓരോ ചോദ്യത്തിനും പരമാവധി 8 സ്കോർ വീതം, ആകെ ലഭിക്കുന്ന സ്കോര്‍ പരമാവധി 32 ആണ്.വൈവക്ക് പരമാവധി നല്‍കേണ്ട സ്കോര്‍ 4 ആണ്,ഒബ്സർവേഷൻ ബുക്ക് നാലു മാർക്ക്
അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ
വൈവയ്ക്ക് പരമാവധി നൽകേണ്ട സ്കോർ നാലു മാർക്കാണ്
വിദ്യാലയത്തില്‍ ചെയ്തു 12 ലാബുകളുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര വിഷയ സംബന്ധിയായ ചോദ്യങ്ങളാണ് വൈവയ്ക്ക് ഉള്‍പ്പെടുത്തേണ്ടത്.
ജിയോജിബ്രയുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം വൈവയിലൂുടെ പരിശോധിക്കപ്പെടേണ്ടതില്ല.
പ്രിന്‍റ്ചെയ്ത ഒബ്സര്‍വേഷന്‍ ബുക്ക് ഉപയോഗിക്കാന്‍ പാടില്ല.
Download Circulars
HSS Maths Lab List 2025-26
🔗 Download
HSS Maths Lab Guidelines by DHSE 2025-26
🔗 Download
Higher Secondary Mathematics Lab Exam Resources
🔗 Download
Related Downloads
HSS Practical Exam 2024-25 Help Files & Guidelines-All Subjects
.png)

Thanks for your response