Flash News

à´ª്ലസ് വൺ ഇപ്à´°ൂà´µ്à´®െà´¨്à´±് à´µാà´²ുà´µേഷൻ/à´Ÿാà´¬ുà´²േഷൻ അവസാà´¨ിà´š്à´šു.à´±ിസൾട്à´Ÿ് à´ˆ ആഴ്à´š്à´š തന്à´¨െ à´ª്à´°à´¸ിà´¦്à´§ീà´•à´°ിà´•്à´•ും......Waiting for genuine updates from Exam Section DHSE..... Check Your Results....⇠ JEEMain Final Result Published..... Check Your Results....⇠ à´•േà´°à´³ എൻട്രൻസ്(KEAM 2025) പരീà´•്à´· à´¤ീയതികൾ à´ª്à´°à´¸ിà´¦്à´§ീà´•à´°ിà´š്à´šു........... Download KEAM Time Table ....⇠ Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com à´µാà´Ÿ്à´¸്ആപ്à´ª് à´šാനൽ ആരംà´­ിà´š്à´šു..60K Members now...à´…à´ª്à´¡േà´±്à´¸് ആദ്à´¯ം à´…à´±ിà´¯ാൻ ഉടൻ à´œോà´¯ിൻ à´šെà´¯ൂ Join hssreporter.com WhatsApp Channel....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group...⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group....⇠

SSLC Revised Text Book from 2025-26(EM & MM)

 

à´•േà´°à´³ à´ªൊà´¤ുà´µിà´¦്à´¯ാà´­്à´¯ാà´¸ à´šà´°ിà´¤്à´°à´¤്à´¤ിൽ ആദ്യമാà´¯ി à´’à´®്പതാം à´•്à´²ാà´¸ിà´²െ പരീà´•്à´· à´•à´´ിà´¯ുà´¨്നതിà´¨് à´®ുà´®്à´ª് പത്à´¤ാം à´•്à´²ാà´¸ിà´²െ à´ªാà´ à´ªുà´¸്തകങ്ങൾ à´µിà´¦്à´¯ാർത്à´¥ിà´•à´³ിà´²േà´¯്à´•്à´•്. പരിà´·്à´•à´°ിà´š്à´š പത്à´¤ാം à´•്à´²ാà´¸് à´ªാà´ à´ªുà´¸്തകങ്ങളുà´Ÿെ à´ª്à´°à´•ാà´¶à´¨ം à´®ുà´–്യമന്à´¤്à´°ി à´¸.à´ªിണറാà´¯ി à´µിജയൻ à´¤ിà´°ുവനന്തപുà´°à´¤്à´¤് à´¨ിയമസഭയിà´²െ à´šേoബറിൽ à´’à´®്പതാം à´•്à´²ാà´¸് à´µിà´¦്à´¯ാർത്à´¥ികൾക്à´•് നൽകി à´¨ിർവഹിà´š്à´šു. 

à´¸ംà´¸്à´¥ാനത്à´¤െ à´ª്à´°ീà´ª്à´°ൈമറി à´®ുതൽ ഹയർസെà´•്കൻഡറിതലം വരെà´¯ുളള à´ªാà´ ്യപദ്à´§à´¤ി പരിà´·്à´•à´°à´£ à´ª്രവർത്തനങ്ങൾ à´Žà´¸്.à´¸ി.à´‡.ആർ.à´Ÿി.à´¯ുà´Ÿെ à´¨േà´¤ൃà´¤്വത്à´¤ിൽ à´ªുà´°ോà´—à´®ിà´š്à´šുവരിà´•à´¯ാà´£്. ആദ്യഘട്à´Ÿà´¤്à´¤ിൽ à´’à´¨്à´¨ു à´®ുതൽ പത്à´¤ാം à´•്à´²ാà´¸് വരെà´¯ുà´³്à´³ à´ªാà´ à´ªുà´¸്തകങ്ങളുà´Ÿെ പരിà´·്à´•à´°à´£ം à´ªൂർത്à´¤ീà´•à´°ിà´š്à´šു. ഹയർസെà´•്കൻഡറി à´ªാà´ à´ªുà´¸്തകങ്ങളുà´Ÿെ പരിà´·്à´•à´°à´£ം à´…à´Ÿുà´¤്à´¤ വർഷം നടക്à´•ും.

ജനകീà´¯, à´µിà´¦്à´¯ാർത്à´¥ി ചർച്à´šà´•à´³ുà´Ÿെ à´­ാà´—à´®ാà´¯ി à´¨ാà´²് à´®േഖലയിൽ à´¸്à´•ൂൾ à´µിà´¦്à´¯ാà´­്à´¯ാà´¸ം, à´ª്à´°ീà´ª്à´°ൈമറി à´µിà´¦്à´¯ാà´­്à´¯ാà´¸ം, à´®ുà´¤ിർന്നവരുà´Ÿെ à´µിà´¦്à´¯ാà´­്à´¯ാà´¸ം, à´…à´§്à´¯ാപക à´µിà´¦്à´¯ാà´­്à´¯ാà´¸ം, à´ªാà´ ്യപദ്à´§à´¤ി à´šà´Ÿ്à´Ÿà´•്à´•ൂà´Ÿുകൾ à´µിà´•à´¸ിà´ª്à´ªിà´š്à´šà´¤ിà´¨്à´±െ à´…à´Ÿിà´¸്à´¥ാനത്à´¤ിà´²ാà´£് ഇപ്à´ªോൾ à´ªാà´ à´ªുà´¸്തകങ്ങൾ à´µിà´•à´¸ിà´ª്à´ªിà´•്à´•ുà´¨്നത്. à´•à´´ിà´ž്à´ž വർഷം 1, 3, 5, 7, 9 à´•്à´²ാà´¸ുà´•à´³ിൽ മലയാà´³ം, à´‡ംà´—്à´²ീà´·്, തമിà´´്, à´•à´¨്നഡ à´­ാà´·à´•à´³ിà´²ാà´¯ി 238 à´Ÿൈà´±്à´±ിൽ à´ªാà´ à´ªുà´¸്തകങ്ങൾ തയ്à´¯ാà´±ാà´•്à´•ുà´•à´¯ും സമയബന്à´§ിതമാà´¯ി à´µിതരണം à´ªൂർത്à´¤ീà´•à´°ിà´•്à´•ുà´•à´¯ും à´šെà´¯്à´¤ു. à´ˆ വർഷം 2, 4, 6, 8, 10 à´•്à´²ാà´¸ുà´•à´³ിà´²െ 205 à´Ÿൈà´±്à´±ിൽ à´ªാà´ à´ªുà´¸്തകങ്ങൾ പരിà´·്à´•à´°ിà´š്à´šു. à´…à´¤ിൽ പത്à´¤ാം à´•്à´²ാà´¸ിà´¨്à´±െ à´ª്à´°ാà´§ാà´¨്à´¯ം ഉൾക്à´•ൊà´£്à´Ÿുà´•ൊà´£്à´Ÿ്à´…à´š്à´šà´Ÿി à´µേà´—à´¤്à´¤ിൽ à´ªൂർത്à´¤ീà´•à´°ിà´•്à´•ുà´•à´¯ും à´µിതരണത്à´¤ിà´¨് തയ്à´¯ാà´±ാà´•്à´•ുà´•à´¯ും à´šെà´¯്à´¤ു. 

à´ˆ വർഷം പരിà´·്കരണത്à´¤ിà´¨്à´±െ à´­ാà´—à´®ാà´¯ി à´¤ൊà´´ിൽ ഉദ്à´—്à´°à´¥ിà´¤ à´µിà´¦്à´¯ാà´­്à´¯ാസത്à´¤ിà´¨ും, à´•à´²ാà´µിà´¦്à´¯ാà´­്à´¯ാസത്à´¤ിà´¨ും à´ª്à´°ാà´§ാà´¨്à´¯ം നൽകുà´•à´¯ും à´šെà´¯്à´¤ു. à´•ൂà´Ÿാà´¤െ 1,2 à´•്à´²ാà´¸ുà´•à´³ിൽ à´•ുà´Ÿ്à´Ÿിà´•à´³ുà´Ÿെ à´…à´Ÿിà´¸്à´¥ാനശേà´·ി വർദ്à´§ിà´ª്à´ªിà´•്à´•ാൻ à´Žà´²്à´²ാ à´µിഷയങ്ങളിà´²ും à´ª്à´°à´¤്à´¯േà´•ം à´ª്രവർത്തന à´ªുà´¸്തകങ്ങളും തയ്à´¯ാà´±ാà´•്à´•ി à´µിതരണം à´šെà´¯്à´¤ു. à´¸ംà´¸്à´¥ാനത്à´¤െ à´’à´¨്à´¨ു à´®ുതൽ à´Žà´Ÿ്à´Ÿാം à´•്à´²ാà´¸് വരെà´¯ുà´³്à´³ à´•ുà´Ÿ്à´Ÿികൾക്à´•് à´ªാà´ à´ªുà´¸്തകങ്ങൾ à´¸ൗജന്യമാà´¯ാà´£് à´µിതരണം à´šെà´¯്à´¯ുà´¨്നത്. 40 ലക്à´·à´¤്à´¤ോà´³ം വരുà´¨്à´¨ à´•ുà´Ÿ്à´Ÿികൾക്à´•് 3.8 à´•ോà´Ÿി à´ªാà´ à´ªുà´¸്തകങ്ങളാà´£് à´•െ.à´¬ി.à´ªി.à´Žà´¸്. à´¨്à´±െ à´¨േà´¤ൃà´¤്വത്à´¤ിൽ à´…à´š്à´šà´Ÿിà´•്à´•ുà´¨്നത്. ഇത് à´•ുà´Ÿുംബശ്à´°ീ à´®ുà´–േà´¨ à´µിà´¦്à´¯ാലയങ്ങളിà´²െà´¤്à´¤ിà´•്à´•ുà´¨്à´¨ു

പത്à´¤ാം à´•്à´²ാà´¸ിà´²െ പരിà´·്à´•à´°ിà´š്à´š à´ªാà´ à´ªുà´¸്തകങ്ങളും à´ª്രവർത്തന à´ªുà´¸്തകങ്ങളും pdf à´°ൂപത്à´¤ിൽ à´ª്à´°à´¸ിà´¦്à´§ീà´•à´°ിà´š്à´šു

SSLC Revised Text Book-2025 by SCERT
Subject English Medium  Malayalam Medium
Physics Download
Download
Chemistry Download Download
Maths Download
Download
Biology Download Download
Social Science  Download Download
IT Download Download
Other Subjects
Malayalam-I Download
Malayalam-II Download
English Download
Hindi Download
Arabic  Download
Urdu  Download
Sanskrit  Download


.


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Thanks for your response

Below Post Ad