Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

B.Sc.Nursing and Paramedical Admission-2026 by LBS Kerala

 


B.Sc.Nursing and Paramedical Admission-2026

B.Sc. Nursing & Paramedical Admission–2026 By LBS Kerala

Admission to Professional Degree in Nursing and Allied and Health Care Courses - (LBS 2026)

The Provisional Index mark is published.

2026 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് ആൻഡ് കെയർ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് അപേക്ഷ നമ്പർ, രജിസ്‌ട്രേഷൻ ഐ ഡി. പാസ്സ്‌വേർഡ് നൽകി അപേക്ഷകന്റെ ഹോം പേജിൽ ലോഗിൻ ചെയ്തു ഇൻഡക്സ് മാർക്ക് കാണാവുന്നതാണ്.

പ്രോസ്‌പെക്ട്‌സിലെ ഖണ്ഡിക 8.4 പ്രകാരം HSC/VHSE ഒഴികെയുള്ള മറ്റ് ബോർഡുകളിൽ നിന്നും +2/തത്തുല്യ പരീക്ഷ പാസ്സായവരുടെ മാർക്ക് പരിഗണിച്ചിട്ടുള്ളത്.

Provisional Rank list will be published on 01.09.2026, 5 p.m.

🔹Admission to Professional Degree in Nursing and Allied and Health Care Courses - 2026
NOTICE
✅️അപേക്ഷയുടെ പ്രാഥമിക പരിശോധനക്ക് ശേഷമുള്ള അപേക്ഷയുടെ സ്റ്റാറ്റസ് 28.7.2026 നു പ്രസിദ്ധീകരിക്കുന്നതാണ്.
✅️അപേക്ഷയുടെ പരിശോധനയിൽ അപാകത കാണുന്ന കാര്യങ്ങൾ Application Status ആയി കാണിക്കുന്നതാണ്അത് പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്കും Candidate Portal ൽ നൽകുന്നതായിരിക്കും. അക്കാഡമിക് വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
📌റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാർക്കിൽ മാറ്റം വരുത്തുവാൻ സാധിക്കുകയില്ല.
📌അവർ അല്ലോട്മെന്റിൽ നിന്നും പുറത്താകുന്നതാണ്.
📌SC/ST അപേക്ഷകരുടെ സമുദായ സർട്ടിഫിക്കറ്റുകളിലെ അപാകത പരിഹരിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്.

പ്രൊഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ 2026 ജൂൺ 11 മുതൽ 2026 ജൂലൈ 2 വരെ ഓൺലൈൻ ആയി മാത്രം സമർപ്പിക്കാവുന്നതാണ്.
Press Release 2026

അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ രേഖപ്പെടുത്തിയശേഷം ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ചു ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ അപേക്ഷ ഫീസ് 2026 ജൂൺ 11 മുതൽ ജൂൺ 30 വരെ ഒടുക്കാവുന്നതാണ്.
ഓൺലൈൻ ആയും അപേക്ഷഫീസ് ഒടുക്കാവുന്നതാണ്.

അപേക്ഷ ഫീസ് (ജനറൽ വിഭാഗത്തിന്) 800 രൂപ.
എസ്. സി./എസ്.റ്റി. (വിഭാഗത്തിന് ) 400 രൂപ.
സർവ്വീസ് ക്വട്ട അപേക്ഷകർക്ക് 800 രൂപ.

അപേക്ഷ ഫീസ് ഒടുക്കിയശേഷം അപേക്ഷ സമർപ്പണത്തിന്റെ രണ്ടാം ഘട്ടത്തിൽ അപേക്ഷകന്റെ ക്ലെയിമുകളുടെ അനുബന്ധ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തു അപേക്ഷ സമർപ്പണം ഓൺലൈൻ ആയി തന്നെ പൂർത്തിയാക്കേണ്ടതാണ്.

കോളേജ്/കോഴ്സ് ഓപ്ഷനുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.

ആവശ്യമായ രേഖകൾ 

⭕SSLC Certificate 
⭕+2 Mark list 
⭕Nativity Certificate 
⭕Income Certificate 
⭕Community Certificate (for SC/ST)
⭕EWS Certificate (ജനറൽ വിഭാഗത്തിലെ Income കുറഞ്ഞവർക്ക്)

കോഴ്സുകൾ
1.ബിഎസ്‌സി നഴ്‌സിങ്
2.ബിഎസ്‌സി എംഎൽടി
3.ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി
4.ബിഎസ്‌സി ന്യൂറോ ടെക്നോളജി 
5.ബിഎസ്‌സി ഒപ്‌ടോമെട്രി
6.ബിപിടി 
7.ബിഎഎസ്എൽപി
8.ബിസിവിടി
9.ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി 
10.ബിഎസ്‌സി ഒക്യുപേഷണൽ തെറാപ്പി 
11.ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്നോളജി 
12.ബിഎസ്‌സി മെഡിക്കൽ റേഡിയോ തെറാപ്പി 
13.ബിഎസ്‌സി ന്യൂറോ ടെക്നോളജി 
14.ബിഎസ്‌സി ന്യൂക്ലിയർ മെഡിസിൻ 
15.ബിഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി
16.ബിഎസ്‌സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് 


How to Apply [മലയാളം]
🔗 Download 

Notification 2026
🔗 Download 

Prospectus
🔗 Download 

Web Site

Address
LBS Centre for Science and Technology
Extra Police Road, Nandavanam
Palayam, Thiruvananthapuram - 695033
Email Id
lbstvpm@gmail.com

Contact Numbers
General: 0471-2324396

Allotment: 0471-2560361, 2560362, 2560363, 2560364, Mob:9400977754

B.Sc.Nursing and Paramedical Admission-2025

B.Sc. നഴ്സിംഗിനുള്ള  സെക്കൻഡ് അലോട്ട്മെൻറ്  പ്രസിദ്ധീകരിച്ചു

The Second allotment for B.Sc. Nursing is published. Remit the fee on or before 11.08.2025

അലോട്ട്മെന്റ് ലഭിച്ച  കോളേജിലെ സീറ്റ് Confirm ചെയ്യുതിനും ഹയർ ഓപ്ഷനുകൾ
പരിഗണിപ്പെടുതിനും ടോക്കൺ ഫീ ഒടുക്കേതാണ്. ടോക്കൺ ഫീ നിശ്ചിത തീയതിക്കുള്ളിൽ
ഒടുക്കാത്ത  അപേകരെ തുടർന്നുള്ള   അല്ലോട്മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല 

Second Allotment Published 
Check Now
🔗 Click here 

Second Allotment Press Report 
🔗 Download 

BSc Nursing ഫസ്റ്റ് അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു 

First Allotment Published 
Check Now
🔗 Download 

First Allotment Press Report 
🔗 Download 

Approved College List
🔗 Download 

B.Sc. നഴ്സിംഗിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അപേക്ഷകർ 2025 ഓഗസ്റ്റ് 6-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫീസ് അടയ്ക്കണം. രണ്ടാം അലോട്ട്മെന്റിനായുള്ള ഓപ്ഷനുകളുടെ പുനഃക്രമീകരണവും 2025 ഓഗസ്റ്റ് 6-ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി നടത്താവുന്നതാണ്.

ടോക്കൺ ഫീ നിശ്ചിത തീയതിക്കുള്ളിൽ ഒടുക്കാത്ത അപേക്ഷകരെ തുടർന്നുള്ള അല്ലോട്മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല.


Trial Allotment Results Published 
🔗 Download 

Candidate login 

LBS നഴ്‌സിംഗ് പ്രവേശനം–പുതിയ നഴ്‌സിംഗ് കോളേജ് ഉൾപ്പെടുത്തൽ
2025-ലെ പ്രവേശനത്തിൽ പുതിയതായി ഉൾപ്പെടുത്തിയ നഴ്‌സിംഗ് കോളജിലേക്ക് ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം ജൂലൈ 30 വൈകിട്ട് 5 മണി വരെ ലഭ്യമാണ്.

ഓപ്ഷൻ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല

ട്രയൽ അലോട്ട്മെന്റ് ഫലം ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിക്കും

റാങ്ക്‌ലിസ്റ്റ് & ഓപ്ഷൻ രജിസ്‌ട്രേഷൻ

പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന അപേക്ഷാർഥികൾക്ക് കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
 പുതുതായി അംഗീകാരം ലഭിക്കുന്ന കോളേജുകൾ, അംഗീകാരം ലഭിച്ചതിന് ശേഷം ലിസ്റ്റിൽ ചേർക്കുന്നതായിരിക്കും.
അപേക്ഷാർഥികൾ റിപ്പോർട്ട് ചെയ്ത തിരുത്തലുകൾ അപ്ഡേറ്റ് ചെയ്തതിനു ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരണം

ട്രയൽ അലോട്ട്മെന്റ് 01.08.2025 തീയതിയിൽ പ്രസിദ്ധീകരിക്കും.
കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത അപേക്ഷാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല.

ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ: https://lbscentre.kerala.gov.in വഴി 30.07.2025 വൈകിട്ട് 5.00 മണിവരെ.
നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവരെ അലോട്ട്മെന്റിൽ പരിഗണിക്കില്ല.

The provisional rank list of the applicants has been published.

അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് പ്രസിദ്ധീകരിച്ചിരിച്ചു 
റാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, 22-07-2025 വൈകിട്ട് 5 മണിയ്ക്കുള്ളിൽ അവരുടെ പോർട്ടലിൽ ലോഗിൻ ചെയ്ത് ഏതു ഡാറ്റയിലാണ് പരാതി എന്ന് രേഖപ്പെടുത്തേണ്ടതാണ്. മറ്റ് മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന പരാതികൾ പരിഗണിക്കപ്പെടില്ല

Provisional Rank പ്രസിദ്ധീകരിച്ചു.
🔗 Download

More Details
🔗 Download

Category List  പ്രസിദ്ധീകരിച്ചു.
🔗 Download (dated 17-07-2025)

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ (Nursing & Allied Health Sciences) പ്രവേശനത്തിനുള്ള പ്രൊവിഷണൽ ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് അപേക്ഷ നമ്പർ, രജിസ്‌ട്രേഷൻ ഐഡി, പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഇൻഡക്സ് മാർക്ക് പരിശോധിക്കാം

അപേക്ഷയിലോ മാർക്കിലോ തകരാറുണ്ടെങ്കിൽ, അതു സംബന്ധിച്ച വിശദാംശങ്ങൾ 2025 ജൂലൈ 19-ന് വൈകിട്ട് 5 മണിക്ക് മുമ്പ് lbstvpm@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യേണ്ടതാണ്.

ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രോസ്പെക്ടസിന്റെ ഖണ്ഡിക 8.4 പ്രകാരമാണ്.

Check Your Index Mark 
┗➤ Click here 

Official Site
🔗 Click here 

Applications are invited for BSc Nursing and Allied Health Sciences (Paramedical) courses for the academic year 2025-26 from May 14th to June 4th. Last date for submission of application is 7.6.2025

2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ മെയ് 14 മുതൽ ജൂൺ 7 വരെ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് 800 രൂപ
എസ്. സി. എസ്. റ്റി വിഭാഗത്തിന് 400 രൂപ

അപേക്ഷ ഫീസ് ഓൺലൈൻ ആയോ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖാ വഴിയോ മെയ് 14 മുതൽ ജൂൺ 4 വരെ ഫീസ് ഒടുക്കാവുന്നതാണ്.

Register Now
┗➤ Click here

Application Fee Payment
┗➤ Click here

Appln No./Reg. Id/Challan No Recovery
┗➤ Click here

Name of Degree Course:
1. Bachelor of Science in Nursing [B.Sc. Nursing]
2. Bachelor of Science- Medical Laboratory Technology [B.Sc. (M.L.T)]
3. Bachelor of Science -Perfusion Technology [B.Sc. Perfusion Technology]
4. Bachelor of Science- Optometry[B.Sc. Optometry]
5. Bachelor of Physiotherapy [B.P.T]
6. Bachelor in Audiology and Speech Language Pathology [B.A.S.L.P]
7. Bachelor of Cardio Vascular Technology[B.C.V.T.]
8. Bachelor of Dialysis Technology[B.Sc. D.T]
9. Bachelor of Occupational Therapy [BOT]
10. Bachelor of Medical Imaging Technology
11. Bachelor of Radio Therapy Technology
12. Bachelor of Neuro Technology
13. Bachelor of Nuclear Medicine
14. Bachelor of Science -Medical Biochemistry
15. Bachelor of Prosthetics and Orthotics

LBS Press Release-2025 Bsc Nursing & Paramedical Admission

LBS Notification-2025

LBS Prospectus-2025 

Certificate Required for Claims-LBS 2025

ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

List of colleges included last year(2024) for Course-College Option Registration

അപേക്ഷ പരിശോധിക്കുമ്പോൾ അവരുടെ ക്ലെയിമിന് സാധുവായ രേഖ അല്ല അപ്‌ലോഡ് ചെയ്തിരിക്കുന്നതെങ്കിൽ ക്ലെയിം /അപേക്ഷ താത്ക്കാലികമായി നിരസിക്കുന്നതായിരിക്കും. അപേക്ഷകരുടെ അപേക്ഷ പരിശോധിച്ചതിനു ശേഷമുള്ള സ്റ്റാറ്റസ് അപേക്ഷകരുടെ ലോഗിൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അത് ലോഗിൻ ചെയ്തു പരിശോധിക്കേണ്ടതാണ്. അതിൽ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ വാങ്ങിവയ്ക്കുക. തിരുത്തൽ സമയത്തു അപ്‌ലോഡ് ചെയ്യാവുന്നതാണ്. തിരുത്തൽ സമയത്തു അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപ്ലിക്കേഷൻ നിരസിക്കുന്നതാണ്. തിരുത്തൽ സമയം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

More Details.....

2024 മുതൽ കേരളത്തിലെ ബി എസ് സി നേഴ്സിങ് പ്രവേശനം പന്ത്രണ്ടാം ക്ലാസ് സയൻസ് വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്

അക്കാദമിക് യോഗ്യത 
പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം...

പ്രായപരിധി 
2024 ഡിസംബർ 31ന് കുറഞ്ഞത് 17 വയസ്സ് പൂർത്തിയാകണം...ഉയർന്ന പ്രായപരിധി ഇല്ല

പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷകൾ ഇല്ല...പന്ത്രണ്ടാം ക്ലാസ് മാർക്കാണ് പ്രവേശനത്തിന്റെ മാനദണ്ഡം

എൽബിഎസ് പോർട്ടർ വഴിയുള്ള പ്രവേശനം 
സർക്കാർ എയ്ഡഡ് നഴ്സിംഗ് കോളേജുകളിലേക്കുള്ള പ്രവേശനം എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പോർട്ടൽ വഴിയാണ് നടത്തുന്നത്.ഇതൊരു ഓൺലൈൻ സംവിധാനം വഴിയുള്ള പ്രവേശന പ്രക്രിയയാണ്

പ്രധാന ഘട്ടങ്ങൾ 
 🔻
1. രജിസ്ട്രേഷൻ 
എൽബിഎസ് പോർട്ടലിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക അപേക്ഷ ഫീസ് അടയ്ക്കുക 
Register Now
┗➤ Click here  

2. രേഖകൾ അപ്‌ലോഡ് ചെയ്യൽ 
പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ് ഐഡി പ്രൂഫ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യണം 
Upload Now
┗➤ Click here  

3. റാങ്ക് ലിസ്റ്റ് 
സയൻസ് വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും 

4. ഓപ്ഷൻ രജിസ്ട്രേഷൻ 
കോളേജുകളും കോഴ്സുകളും ഓൺലൈനായി തിരഞ്ഞെടുക്കണം 

5. സീറ്റ് അലോട്ട്മെൻറ് 
റാങ്കിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ കട്ടൻഘട്ടമായി അനുവദിക്കും 

6. കോളേജിൽ റിപ്പോർട്ടിങ്ങ്
സീറ്റ് ലഭിച്ചവർ രേഖകളും ഫീസും സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യണം

ആവശ്യമായ മാർക്ക് (Expected)
എൽബിഎസ് വഴിയുള്ള പ്രവേശനത്തിന് സാധാരണയായി 96% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് ആവശ്യം വരാറുണ്ട്


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Lbs thrissur medical college last rank list student mark

    ReplyDelete

Thanks for your response