Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Plus One Economics Improvement Practice Exam-2023 by META

 


മലപ്പുറം ജില്ലാ ഹയർ സെക്കണ്ടറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസ്സോസിയേഷൻ(META) പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സെപ്‌റ്റംബർ 17 മുതൽ പ്രാക്ടീസ് എക്സാം സീരീസ് (ECO TEST-2023) ആരംഭിക്കുന്നു. ചോദ്യപേപ്പറും ഉത്തരസൂചികയും ഇവിടെ  അപ്ഡേറ്റ് ചെയ്യുന്നതാണ്

ECO TEST -2023
Plus One Economics Improvement (model) Examination~Sept.2023

ഈ മാസം 25 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് എക്കണോമിക്സ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടുന്നതിനു വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ വേണ്ടി മലപ്പുറം എക്കണോമിക്സ് ടീച്ചേർസ് അസോസിയേഷൻ രണ്ടു ONLINE TEST കൾ നടത്തുന്നു.

META അക്കാഡമിക് കൗൺസിലിലെ പ്രഗത്ഭ രായ അധ്യാപകർ തയ്യാറാക്കിയ , പരീക്ഷക്ക് പ്രതീക്ഷിക്കുന്ന പ്രധാന ചോദ്യങ്ങൾ അടങ്ങിയ question paper ഉപയോഗിച്ച് improvement പരീക്ഷ എഴുതുന്ന എല്ലാ വിദ്ധ്യാർത്ഥികളും മോഡൽ പരീക്ഷ നിർബന്ധമായും എഴുതണമെന്നു അറിയിക്കുന്നു. 

എക്സാം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
 🔻



Model Exam-1 (Date: 17-09-2023 7.30PM) 
 QP
┗➤ Download

Answer key
┗➤ Download

Model Exam-2 (Date: 21-09-2023 7.30PM) 
 QP
┗➤ Download(Available Now)

Answer key
┗➤ Download(Available Now)

Plus One Economics Final Exam Preparation Files 
┗➤ Download

Plus One Previous Year QP & Answers
┗➤ Download

Plus One Chapterwise Weightage for Public Exams 2023
┗➤ Download (All Subjects)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.