
പ്ലസ് വൺ സ്കൂൾ/കോംബിനേഷൻ ട്രാൻസ്ഫറിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
Last Date: ആഗസ്റ്റ് 11ന് വൈകിട്ട് നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
Statewide Transfer: Instruction
സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രകാരം ഉള്ള സ്കൂൾ പ്രവേശനം ആഗസ്റ്റ് 16ന് രാവിലെ 10 മണി മുതൽ
പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല/ജില്ലാന്തര സ്കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി ആഗസ് 10 ന് രാവിലെ 9 ന് പ്രസിദ്ധികരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില്‍പ്പോലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.
ജില്ലയ്ക്കകത്തോ/മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
സ്‌കൂൾ/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകൾ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ 11ന് വൈകിട്ട് നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
NB:-ഒരു വിദ്യാർത്ഥി ആഗ്രഹിക്കുന്ന സ്കൂളിൽ ഇപ്പോൾ വേക്കൻസി കാണിക്കുന്നില്ലെങ്കിലും ആ സ്കൂളിലേക്ക് സ്കൂൾ ട്രാൻസ്ഫർ കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം
NB:-
⛔മുഖ്യ അലോട്ട്മെൻറ്കളിൽ വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്കും(IED Admission) സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല...
⛔ഒരു ജില്ലയിൽ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങി മറ്റൊരു ജില്ലയിൽ പോയവർക്ക് തിരിച്ച് അതേ ജില്ലയിലേക്ക് ട്രാൻസ്ഫറിന് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയില്ല
⛔ശ്രദ്ധിക്കുക
സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ ലഭിച്ചാൽ കുട്ടി നിർബന്ധമായും പുതിയ സ്കൂൾ/കോമ്പിനേഷനിലേക്ക് മാറണ
Interdistrict School Transfer Allotment Press Release
┗➤ Download
ക്യാൻഡിഡേറ്റ് ലോഗിൻ ഉള്ളവർ സപ്ലിമെന്ററി അപേക്ഷാ സമർപ്പിക്കാൻ
Check School Wise Vacancy for Interdistrict School transfer Allotment
┗➤ Click here ✅Available Now
(മൂന്നാം സപ്ലിമെന്ററി അലോട്ടുമെന്റിന് ശേഷം ഓരോ സ്കൂളുകളിലും ഉള്ള ഒഴിവുകൾ മനസ്സിലാക്കി വേണം സപ്ലിമെൻററി അലോട്ട്മെൻറ് ഉള്ള അപേക്ഷകൾ സമർപ്പിക്കാൻ)
🔸 ഓരോ സ്കൂളുകളിലും ഉള്ള ഒഴിവുകൾ പ്രസിദ്ധീകരിച്ചു.ഒരു സ്കൂളിൽ ഒഴിവുകൾ ഇല്ലെങ്കിലും ആ സ്കൂളിലേക്ക് അപേക്ഷ സമർപ്പിക്കാം
ഓരോ ജില്ലകളിലും ഉള്ള ഒഴിവുകൾ
🔻
Thiruvananthapuram
┗➤ Click here
Kollam
┗➤ Click here
Pathanamthitta
┗➤ Click here
Alappuzha
┗➤ Click here
Kottayam
┗➤ Click here
Idukki
┗➤ Click here
Ernakulam
┗➤ Click here
Thrissur
┗➤ Click here
Palakkad
┗➤ Click here
Malappuram
┗➤ Click here
Kozhikkode
┗➤ Click here
Wayanad
┗➤ Click here
Kannur
┗➤ Click here
Kasargode
┗➤ Click here
Thanks for your response