Plus One Third Supplementary Allotment-Vacancy & Application-2023

0

 


ഏകജാലകം 2023-പ്ലസ് വൺ തേർഡ് സപ്ലിമെൻററി അലോട്ട്മെൻറിനുള്ള വേക്കൻസി പ്രസിദ്ധീകരിച്ചു 

ഇതുവരെ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്ലസ് വൺ തേർഡ് സപ്പ്ളിമെന്ററി അലോട്ടുമെന്റിനു 03-08-2023 മുതൽ ഓഗസ്റ്റ് 4ന് 4 മാണി വരെ അപേക്ഷിക്കാം 

Third Supplementary Allotment: Press Release 
┗➤ Download 

Third Supplementary Allotment: Notification 
┗➤ Download 

Check School Wise Vacancy for Second Supplementary Allotment
┗➤ Click here Available Now
(ട്രാൻസ്ഫർ അലോട്ട്മെൻറ് ശേഷം ഓരോ സ്കൂളുകളിലും ഉള്ള ഒഴിവുകൾ മനസ്സിലാക്കി വേണം  സപ്ലിമെൻററി അലോട്ട്മെൻറ് ഉള്ള അപേക്ഷകൾ സമർപ്പിക്കാൻ)

🔸 ഓരോ സ്കൂളുകളിലും ഉള്ള ഒഴിവുകൾ പ്രസിദ്ധീകരിക്കും.ഈ  ഒഴിവുകളിലേക്കാണ് അപേക്ഷകൾ നൽകേണ്ടത്.

ഓരോ ജില്ലകളിലും ഉള്ള ഒഴിവുകൾ 
 🔻
Thiruvananthapuram
┗➤  Click here

Kollam
┗➤ Click here

Pathanamthitta
┗➤ Click here

Alappuzha
┗➤ Click here

Kottayam
┗➤ Click here

Idukki
┗➤ Click here

Ernakulam
┗➤ Click here

Thrissur
┗➤ Click here

Palakkad
┗➤ Click here

Malappuram
┗➤ Click here

Kozhikkode
┗➤ Click here

Wayanad
┗➤ Click here

Kannur
┗➤ Click here

Kasargode
┗➤ Click here

ക്യാൻഡിഡേറ്റ് ലോഗിൻ ഉള്ളവർ സപ്ലിമെന്ററി അപേക്ഷാ സമർപ്പിക്കാൻ
┗➤ Click here  Available Now

SSLC SAY Exam പാസായ കുട്ടികൾക്കും പ്ലസ് വൺ സപ്പ്ളിമെന്ററി അലോട്ടുമെന്റിനു അപേക്ഷിക്കാം 
🔸ആദ്യം കാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കുക.
🔸അതിനുശേഷം കാൻഡിഡേറ്റ് ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കാം

ക്യാൻഡിഡേറ്റ് ലോഗിൻ ഇതുവരെ ഉണ്ടാക്കാത്തവർക്ക് പുതിയ അപേക്ഷകൾ എങ്ങനെ സമർപ്പിക്കാം
┗➤ Click here 

How to Apply Online? (User Manual)
അപേക്ഷകൾ എങ്ങനെ സമർപ്പിക്കാം
┗➤ Download 

CREATE CANDIDATE LOGIN
┗➤Click here  Available Now

ആർക്കൊക്കെ അപേക്ഷിക്കാം ?
അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ,ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.

🔸മുഖ്യ ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെൻററി അലോട്ട്മെന്റിനായി തെറ്റുതിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്

ക്യാൻഡിഡേറ്റ് ലോഗിൻ ഉള്ളവർ സപ്ലിമെന്ററി അപേക്ഷാ സമർപ്പിക്കാൻ
┗➤ Click here  Available Now

⛔പണ്ട് (മെയിൻ അലോട്ടുമെന്റിൽ) നൽകിയ സ്കൂൾ ഓപ്ഷനുകൾ നിലനിൽക്കില്ല എന്ന് പ്രത്യേകം ഓർക്കുക

അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും നേരത്തെ ചേർക്കാത്ത ബോണസ് സർട്ടിഫിക്കറ്റ്കൾ ചേർക്കാനും സപ്ലിമെന്ററി അപേക്ഷയിൽ സാധിക്കും.

ഇത് വരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഇപ്പോൾ ആദ്യമായി അപേക്ഷ സമർപ്പിക്കാൻ കഴിയും 
ഇതുവരെയും അപേക്ഷ നല്കാത്തവർ Create candidate login-sws ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം.
CREATE CANDIDATE LOGIN
┗➤Click here  Available Now

അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ അഡ്മിഷൻ നേടിയ വിദ്യർഥികൾക്കും മുഖ്യ ഘട്ടത്തിൽ അഡ്മിഷൻ ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്ക് അപേക്ഷിക്കാൻ കഴിയില്ല 
 
ഏതെങ്കിലും ക്വാട്ടയിൽ അഡ്മിഷൻ നേടിയിട്ട് TC വാങ്ങിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാനാവില്ല.

"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"

"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top