Plus One School and Combination Transfer Allotment-Vacancy & Application

0

 




 ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഇന്ന്(ജൂലൈ 29) മുതൽ 31 വരെ അപേക്ഷിക്കാം. 

Last Date : ജൂലൈ 31(4 മണി)

സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് ഉള്ള School Wise Vacancy  പ്രസിദ്ധീകരിച്ചു

NB:-ഒരു വിദ്യാർത്ഥി ആഗ്രഹിക്കുന്ന സ്കൂളിൽ ഇപ്പോൾ വേക്കൻസി കാണിക്കുന്നില്ലെങ്കിലും ആ സ്കൂളിലേക്ക് സ്കൂൾ ട്രാൻസ്ഫർ കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം

Check School Wise Vacancy for School/Combination Transfer Allotment
┗➤ Click here (Available Now) 
(ഒരു സ്കൂളിൽ Vacancy ഇല്ലെങ്കിലും ആ സ്കൂളിലേക്ക് സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് അപേക്ഷിക്കാം)

ഓരോ ജില്ലകളിലും ഉള്ള ഒഴിവുകൾ 
 🔻
Thiruvananthapuram
┗➤  Click here

Kollam
┗➤ Click here

Pathanamthitta
┗➤ Click here

Alappuzha
┗➤ Click here

Kottayam
┗➤ Click here

Idukki
┗➤ Click here

Ernakulam
┗➤ Click here

Thrissur
┗➤ Click here

Palakkad
┗➤ Click here

Malappuram
┗➤ Click here

Kozhikkode
┗➤ Click here

Wayanad
┗➤ Click here

Kannur
┗➤ Click here

Kasargode
┗➤ Click here


സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ Candidate Login വഴി അപേക്ഷിക്കാൻ കഴിയും
Apply For School/Combination Transfer
┗➤ Click here 

ഇതുവരെ ഉള്ള മെറിറ്റ് അലോട്ട്മെന്റുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്കൂളും/വിഷയവും ലഭിച്ചിട്ടില്ലെങ്കിൽ അവർക്ക് അഡ്മിഷൻ കിട്ടിയ ജില്ലക്കകത്ത് സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് അപേക്ഷിക്കാം
 🔻
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്  ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള  സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അഡ്മിഷൻ പോർട്ടലിലെ ക്യാൻഡിഡേറ്റ് ലോഗിനിൽ  നൽകിയിരിക്കുന്ന Apply for School/Combination Transfer എന്ന ലിങ്കിലൂടെ ജൂലൈ 29ന് ഉച്ചക്ക് രണ്ട് മണി മുതൽ ജൂലൈ 31ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാവുന്നതാണ്. 

ഇപ്പോൾ അഡ്മിഷൻ കിട്ടിയ സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലിലേക്കും ട്രാൻസ്ഫെറിനു അപേക്ഷിക്കാവുന്നതാണ് 

സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്
 🔻
മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന വേക്കൻസി പരിശോധിച്ച്‌ ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന ‌സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. 

NB:- 
മുഖ്യ അലോട്ട്മെൻറ്കളിൽ ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്കും(IED Admission) സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന്  അപേക്ഷിക്കാൻ സാധിക്കുകയില്ല...

എന്നാൽ സപ്പ്ളിമെൻറ്ററി അല്ലോട്മെന്റിൽ ഒന്നാം ഓപ്ഷനിൽ അഡ്മിഷൻ കിട്ടിയവർക്ക്  സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന്  അപേക്ഷിക്കാൻ സാധിക്കും 

സ്പോർട്സ് ക്വാട്ട,കമ്മ്യൂണിറ്റി ക്വാട്ട,മാനേജ്മെൻറ് ക്വാട്ട,അൺ എയ്ഡഡ് ക്വാട്ട എന്നിവകളിൽ പ്രവേശനം നേടിയവർക്കും സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന്  അപേക്ഷിക്കാൻ സാധിക്കുകയില്ല

ശ്രദ്ധിക്കുക
സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ ലഭിച്ചാൽ കുട്ടി നിർബന്ധമായും പുതിയ സ്കൂൾ/കോമ്പിനേഷനിലേക്ക് മാറണം

Plus One New Additional Batch List 2023
┗➤ Click here 

School/Combination Transfer Allotment Instructions
┗➤ Click here 

"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"

"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top