🔻
2023-2024 അക്കാദമിക വർഷം 205 പ്രവൃത്തി ദിനങ്ങൾ ആയി ചുരുക്കി.
2024 മാർച്ച് 31 നു സ്കൂളുകൾ അടക്കും.
2024 ഏപ്രിൽ മാസത്തെ പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കി
2024 മാർച്ചിലെ 2 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.
സ്കൂൾ സമയത്ത് കുട്ടികളുടെ അധ്യയനം നഷ്ടമാകുന്ന പരിപാടികൾ അനുവദിക്കില്ല.
ഒരു ഏജൻസികളുടെയും പരിപാടികൾ സ്കൂൾ സമയത്ത് അനുവദിക്കില്ല.
ദിനാചരണങ്ങൾ പരിമിതപ്പെടുത്തി വകുപ്പ് നൽകുന്നത് മാത്രം ആചരിക്കുക.
പരിമിത സമയത്തിനുള്ളിൽ ദിനാചരണങ്ങൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
Current Month Calendar-JULY 2023
Next Month Calendar-AUGUST 2023
Important Dates in 2023-2024
Educational Calendar-2023
🔸 വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ
ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി
ദിവസമാണ്
🔸 ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) ആഗസ്റ്റ് 17 മുതൽ
24 വരെ
🔸 ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഓഗസ്റ്റ് 25
🔸 ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 4
🔸 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിൽ നടക്കാൻ സാധ്യത
🔸 രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 14
മുതൽ 21 വരെ
🔸 ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 22
🔸 ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് 2024
ജനുവരി 1
🔸 പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2024 ഫെബ്രുവരി ഒന്നു മുതൽ
🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി
23 മുതൽ 29 വരെ
🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 മുതൽ
26 വരെ
July 2023
August 2023
September 2023
October 2023
November 2023
December 2023
January 2024
February 2024
March 2024
.png)
.png)
.jpg)
.jpg)

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)

Thanks for your response