Breaking News...
10, 12 ക്ലാസുകളിൽ ഗ്രേസ് മാർക്ക് പുന:സ്ഥാപിച്ചു.. ഈ വർഷം പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് ലഭിക്കും
⛔ഗ്രേസ് മാര്‍ക്ക് ലഭ്യമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Grace Mark Awarded എന്ന് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രത്യേകമായി ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ത്ഥികള്‍ ഫീസ് ഒടുക്കി അപേക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കേണ്ടിവരുന്നത് ഓഫീസില്‍ അധിക ജോലിഭാരവും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടും സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്.അത് പരിഹരിക്കാനായി സര്‍ട്ടിഫിക്കറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തി നല്‍കുന്നതാണ്.
ഈ വർഷത്തെ ഹയർ സെക്കണ്ടറി +2 പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുന്ന തീയ്യതി : ഫെബ്രുവരി 1
ഹയർ സെക്കണ്ടറി +1 & +2 മോഡൽ പരീക്ഷ : ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ
ഹയർ സെക്കണ്ടറി +1 & +2 പൊതുപരീക്ഷ : മാർച്ച് 10 മുതൽ 30 വരെ
വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ : 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്.
Final Exam Notification-2023
┗➤ Download (Updated on 29-11-2022)
Final Exam Time Table-2023
┗➤ Download (Publish on 28-11-2022)
Final Exam Important dates-2023
┗➤ Download (Publish on 28-11-2022)
Firsr Year
Exam fees 200
Cert fees 40
Total 240
Second Year (Regular)
Exam fees 200
Cert fees 70
Total 270
HSE Exam Application form-2023 for Open Students
┗➤ Download
HSE Exam Syllabus for March 2023
┗➤ Click here 

HSE Practical Exam Help Files & Guidelines for Practical Exam 2023
┗➤ Click here 

Plus One-Plus Two Study Materials for Public Exams 2023
┗➤ Click here 

Comments
Post a Comment