Documents for duplicate TC
* Written Application by the
student to the Principal
* Affidavit Rs 50 from the
Notary/ Panchayat
President /Member/ from
authorised person
* Chalan Rs 50
Head of Account :
0202-01-102 -97 (03) other
receipts
🔸കുട്ടിയുടെ കയ്യിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് TC ക്ക് ഒരു അപേക്ഷ വാങ്ങുക
🔸ഒരു നോട്ടറി/ഗസറ്റഡ് ഓഫീസർ/പഞ്ചായത്ത് പ്രസിഡണ്ട്മെ/മ്പർ എന്നിവരുടെ ആരുടെയെങ്കിലും പക്കൽ നിന്ന് TC തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു എന്ന ഒരു സർട്ടിഫിക്കറ്റ്/Affidavit (Rs.50/-) വാങ്ങണം
Fee for Duplicate TC
🔸Challan Rs. 50/- അടുത്തുള്ള ട്രഷറിയിൽ അടക്കണം
🔸ട്രഷറിയിൽ Challan അടക്കേണ്ട Head of Account: 0202-01-102-97(03)-Other Receipts
🔸Issue ചെയ്യുന്ന Duplicate TC യുടെ മുകളിൽ Red Ink ൽ DUPLICATE എന്ന് എഴുതണം
🔸അഡ്മിഷൻ റജിസ്റ്ററിൽ റിമാക്സ് കോളത്തിൽ Duplicate TC issued on...................(date) എഴുതണം
🔸ട്രഷറിയിൽ അടച്ച ചലാൻ അഡ്മിഷൻ റജിസ്റ്ററിന്റെ പേജിൽ ഒട്ടിച്ചു വയ്ക്കുക
┗➤ Download
Procedure for Duplicate Certificate/Mark List in Higher Secondary
┗➤ Click here
.png)



Thanks for your response