Flash News

ശാസ്ത്രോത്സവം മാനുവൽ-2025 പരിഷ്കരിച്ചത്‌ പ്രസിദ്ധീകരിച്ചു.... ഈ വര്ഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

How to Apply For Duplicate Certificate/Score Sheet in Higher Secondary

 


Duplicate certificates are issued to candidates whose original certificates are damaged or irrecoverably lost. Candidates requiring duplicate certificates shall submit an application in the prescribed format (Annexure-30) through the principal of the school, where they registered for the higher secondary examination. The applications shall be accompanied by the following.

Instructions dated 29-07-2025
ഹയർസെക്കണ്ടറി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

🔸 ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന സത്യവാങ്മൂലം ഇ-സ്റ്റാമ്പ് മുഖേന തയ്യാറാക്കിയ 100/- രൂപയ്ക്കും കുറയാത്ത മുദ്രപത്രത്തിൽ ആകണം.

🔸 ഇ-സ്റ്റാമ്പ് അടിസ്ഥാനമാക്കിയുള്ള സത്യവാങ്മൂലത്തിൽ രണ്ടാം കക്ഷിയുടെ പേര്, വിലാസം എന്നിവ ശരിയായി രേഖപ്പെടുത്തിയിരിക്കണം.

🔸 രണ്ടാം കക്ഷിയുടെ അഡ്രസായി താഴെപറയുന്ന ഏതെങ്കിലും വകുപ്പ് ഉപയോഗിക്കണം: 

▪ പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഹയർ സെക്കണ്ടറി വിഭാഗം

▪ ജോയിന്റ് ഡയറക്ടർ, ഹയർ സെക്കണ്ടറി പരീക്ഷാവിഭാഗം

▪ സെക്രട്ടറി, ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം

🔸 സത്യവാങ്മൂലത്തിൽ നോട്ടറി/ഔദ്യോഗിക അധികാരമുള്ള (Notary/Officer Commanding in the case of Jawan/Indian Embassy Officer for foreign applicants) ഉദ്യോഗസ്ഥന്റെ അംഗീകാരം ഉണ്ടായിരിക്കണം.

🔸 സർട്ടിഫിക്കറ്റിന് 300 രൂപ ഫീസ് ഹെഡ് ഓഫ് അക്കൗണ്ട്: 0202-01-102-97(03)

🔸 സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള വിലാസം കൂടി സത്യവാങ്മൂലത്തിൽ വ്യക്തമായി എഴുതണം.

🔸 സ്കൂൾ പ്രിൻസിപ്പാൾ ഈ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അപേക്ഷ ഈ കാര്യാലയത്തിലേക്ക് സമർപ്പിക്കാവൂ.
Annexure-30 
APPLICATION FOR DUPLICATE CERTIFICATE/SCORE SHEET
┗➤ Download

1. Chalan receipt for the prescribed fee

2. An affidavit (if the certificate is irrecoverably lost) in the prescribed format on stamp
paper worth Rupees 100/-, countersigned by a notary or by an officer commanding or by
an authorised officer of the Indian Embassy concerned.
Affidavit Format
┗➤ Download

3. The damaged certificate or portions of the same, if the certificate is damaged. The
register number portion of the damaged certificate shall be intact.

4. Sufficiently stamped envelope
The original/damaged certificate, if available, shall be canceled, and a fresh certificate
issued with the inscription ‘DUPLICATE issued on ...’. 

The Secretary shall send the certificate to the concerned schools and the principals shall issue the same after putting their signature and affixing the seals as in the case of original certificates.


ആവശ്യമായ രേഖകൾ 
1.അപേക്ഷാർത്ഥി ഹയർസെക്കൻഡറി പരീക്ഷ റജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ(Annexure-30)
Annexure-30 
APPLICATION FOR DUPLICATE CERTIFICATE/SCORE SHEET
┗➤ Download

2.ഒരു സർട്ടിഫിക്കറ്റിന് 300/- രൂപ നിരക്കിൽ(Head Of Account : 0202-01-102-97(03)-Other Receipts) സർക്കാർ ട്രഷറിയിൽ ഫീസ് അടച്ചതിന്റെ ഒറിജിനൽ രസീത്

3.100/- രൂപയിൽ കുറയാതെ മുദ്രപത്രത്തിൽ നിശ്ചിത മാതൃകയിലുള്ള അഫിഡവിറ്റ്(Notary/ Officer Commanding in the case of Jawan/An authorised officer of the Indian embassy in the case of applicants in foreign countries -സാക്ഷ്യപെടുത്തിയത്)
[സർട്ടിഫിക്കറ്റ് ഡാമേജ് കേസുകൾക്ക് അഫിഡവിറ്റ് ആവശ്യമില്ല പകരം ഡാമേജ് ആയ സർട്ടിഫിക്കറ്റ് ഒറിജിനൽ ഹാജരാക്കണം (രജിസ്റ്റർ നമ്പർ/പേര് വ്യക്തമായി വായിക്കാൻ കഴിയണം)]

5.സ്പീഡ് പോസ്റ്റ്/റജിസ്റ്റേഡ് പോസ്റ്റ് എന്നിവയ്ക്ക് ആവശ്യമായ പോസ്റ്റൽ സ്റ്റാമ്പ് പതിപ്പിച്ച സർട്ടിഫിക്കറ്റ് ലഭ്യമാകേണ്ട പൂർണ്ണമേൽ വിലാസം രേഖപ്പെടുത്തിയ കവർ(Cloth Lined Envelop -Size 38 cm x 28 cm)


07-02-2022 മുതൽ HSE പരീക്ഷ വിഭാഗത്തിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ  പുതിയ പരിഷ്കരിച്ച നടപടിക്രമങ്ങൾ പ്രകാരം തയ്യാറാക്കേണ്ടതാണ്

പരീക്ഷാ പരീക്ഷ വിഭാഗത്തിലേക്ക് സമർപ്പിക്കുന്ന പരിഷ്കരിച്ച നടപടിക്രമങ്ങളും അപേക്ഷ ഫോമുകളും 
┗➤ Download

Higher Secondary Exam Related Forms & Procedure-Revised Exam Manual 2022
┗➤ Click here 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad