Flash News

2025 പ്ലസ്‌ വൺ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു ...... Check Your Result ...⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് സെക്കൻഡ് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.... Check Your Result ...⇠ KEAM 2025 Medical & Medical Allied Courses 2025-Kerala State Medical and Ayurveda Final Ranklist Published.. Check Your Result ...⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..106 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Form-10E-Calculation for Arrear Salary

 

2022-23 സാമ്പത്തിക വർഷത്തിൽ മിക്ക ജീവനക്കാർക്കും അരിയർ ഡി.ഏ., ഡെഫേർഡ് സാലറി എന്നിവ ലഭിച്ച കാരണം ആദായനികുതി കൂടുതൽ വരാൻ സാധ്യതയുണ്ട്. ഇപ്രകാരം അരിയർ ആയി ലഭിച്ച തുക, 10 E പ്രകാരം മുൻവർഷങ്ങളിലെ നികുതിവിധേയവരുമാനവുമായി തട്ടിക്കിഴിച്ച്, ടാക്സ് റിലീഫ് ആയി നല്ല തുക ലഭിക്കാനും ആദായനികുതി കുറയ്ക്കാനും കഴിഞ്ഞേക്കും. എന്നാൽ, 10 E പ്രകാരം അരിയർ റിലീഫ് ക്ലെയിം ചെയ്യണമെങ്കിൽ, അരിയർ ഡി.ഏ. യും മറ്റും ലഭിക്കേണ്ടിയിരുന്ന 2018-19, 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെ IT Return, ജീവനക്കാരൻ ഫയൽ ചെയ്തിരിക്കണം. ചെയ്തിട്ടില്ലെങ്കിൽ 10E യുടെ ആനുകൂല്യം ലഭിക്കുകയില്ല.

സെക്ഷൻ 89(1) പ്രകാരമുള്ള അരിയർ റിലീഫും 10E കാൽക്കുലേഷനും വിശദീകരിക്കുന്ന ഹെല്പ്ഫയൽ പ്രസിദ്ധീകരിച്ചു...

Help file pdf prepared by DR. MANESH KUMAR. E
┗➤ Download

Relief Calculator Software by Alrahman
ഇക്കഴിഞ്ഞ വര്‍ഷം ഡി.എ അരിയറായും ഡെഫേര്‍ഡ് സാലറിയായും വലിയൊരു തുക നമുക്ക് അരിയറായി ലഭിച്ചിട്ടുണ്ട്. ഇത് നമ്മുടെ നികുതി ബാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി നമുക്ക് സെക്ഷന്‍ 89(1) പ്രകാരമുള്ള അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. ചിലര്‍ക്കെങ്കിലും വലിയ തോതില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ഇങ്ങനെ നമുക്ക് ലഭിക്കാവുന്ന അരിയര്‍ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറാണ് റിലീഫ് കാല്‍ക്കുലേറ്റര്‍. ഇത് മൈക്രോസോഫ്റ്റ് എക്‌സലില്‍ തയ്യാറാക്കിയതാണ്. സോഫ്റ്റ് വെയറിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇതൊരു പ്രത്യേക സോഫ്റ്റ് വെയറായി ചെയ്തിട്ടുള്ളത്. ആദ്യം ഈസി ടാക്‌സില്‍ അരിയര്‍ അടക്കമുള്ള മുഴുവന്‍ വിവരങ്ങളും നല്‍കി നികുതി കണ്ടെത്തുക. അതിന് ശേഷം ഈസി ടാക്‌സിലെ നികുതി വിധേയ വരുമാനവും അരിയര്‍ സാലറിയുടെ പ്രതിമാസ തുകകളും റിലീഫ് കാല്‍ക്കുലേറ്ററില്‍ എന്റര്‍ ചെയ്ത് അരിയര്‍ റിലീഫ് കണ്ടെത്തുക. ഇങ്ങനെ ലഭിക്കുന്ന അരിയര്‍ റീലീഫിന്റെ തുക തിരിച്ച് ഈസി ടാക്‌സില്‍ ഡിഡക്ഷന്‍ എന്ന സെക്ഷനില്‍ ചേര്‍ക്കുക. 

10E Relief Calculator 2022-23 By Alrahman
┗➤ Download  Ver 23.02  Updated on  Feb 19 - 2023

10E Relief Calculator Prepared by Ecostatt team
┗➤ Click here (Online Mobile/PC Version)

10E Relief Calculation Notes By Babu Vadakanchery 
10- E form സമർപ്പിച്ചു കൊണ്ടുള്ള നികുതി അനുകൂല്യം നേടൽ വരുമാന നികുതി വകുപ്പു നൽകുന്ന ഔദാര്യമോ, നികുതി വെട്ടിക്കാനുള്ള ബൈപാസോ അല്ല - മറിച്ച് സംശുദ്ധിയുടെ പ്രതീകമായ ഗണിത ശാസ്ത്രത്തിൽ ഊതിക്കാച്ചിയെടുത്ത്, യുക്തിഭദ്രതയോടെ അനുവദിച്ചു നൽകുന്ന അവകാശമാണ് . കുഴൽപ്പണ കടത്തുകാരൻ്റെ കൗശലത്തോടെ കൈകാര്യം ചെയ്യേണ്ട മേഖലയായി ഇതിനെ തരം താഴ്ത്താതിരിക്കാം - 10- Eഫോമിനെ വ്രതശുദ്ധിയോടെ തന്നെ നമുക്ക് കൈകാര്യം ചെയ്യാം , കൂടുതൽ വിവരങ്ങൾക്ക് ചുവടെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
Click here to download a detailed pdf 
┗➤ Download

10E Relief Calculator Prepared by Jijo George
┗➤ Click here 

Income Tax Software 2022-2023 by all developers 
┗➤ Click here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad