Income Tax Calculation-Softwares FY 2022-2023

 
Income Tax Calculation Softwares


Final Income Tax Calculation 2022-2023
Without any change in the method of calculating the tax and slabs, as given last year, Old Regime/New Regime are given two options, giving the taxpayer the opportunity to choose the most suitable option

Income Tax Software by Alrahman

EASY TAX 2023
Software Prepared by Alrahman(Windows Microsoft Access Version)
┗➤ Download  (Updated on 20-01-2022)

10E Relief Calculator By Alrahman
┗➤ Download (Publish Soon)

Income Tax Software by Babu Vadakanchery 

ECTAX 2023
Software Prepared by Babu Vadakanchery
┗➤ Download  (Excel Version) Updated on 25-12-2022

Income Tax Software by Sudheer Kumar T 

EASYTAX
Software Prepared by Sudheer Kumar T 
┗➤ Download  (Excel version 2.2)  Updated on 20-01-2023
(10E Relief Calculator Included inside the Tax Software)
(Anticipatory Statement also available in this Software)

Software Prepared by Sudheer Kumar T K
┗➤ Download  (Ubuntu-Linux Version 2.2)  Updated on 20-01-2023
(10E Relief Calculator Included inside the Tax Software)
(Anticipatory Statement also available in this Software)

Software Prepared by Sudheer Kumar T K
┗➤ Download  (Ubuntu-Linux Version 1.1) Updated on 30-12-2022
(This Software is without 10E Calculation)
(Anticipatory Statement also available in this Software)

10E ഉപയോഗിച്ചോ അല്ലാതെയോ Income Tax Calculation നടത്തുന്നതിന് സഹായകമായ വീ‍ഡിയോ
┗➤ Click here
(10E ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവർക്ക് ആദ്യത്തെ 6 മിനുട്ട് വരെ വീഡിയോ കണ്ടാൽ മാതിയാകും)

Income Tax Software by Ecostatt-Online Version

Tax Software Prepared by the Ecostatt team
┗➤ Click here  (Online Mobile/PC Version)

10E Relief Calculator 
Prepared by the Ecostatt team
┗➤ Click here (Online Mobile/PC Version)

Income Tax Software by Shefeeq M P 

Tax Consultant unlimited (With Simplified Settings)-An excel programmed utility for the preparation of Income Tax related forms like Annual Tax Statements, Anticipatory Statements, Form 10E, Form16, Form 12BB, Annexure-II, and Consolidated Statement for any Financial Year.Option for comparing tax in Old and New regime of Employees and Pensioners. (10E Relief Calculator Included inside the Tax Software)

Software Prepared by Shefeeq M P
┗➤ Download  (Excel Version) 

Help Video Link
┗➤ Click here

Income Tax Software by Saji V Kuriakose

The All-New TIMUS 13 - Multi-Purpose utility Software includes modules for Anticipatory and Final Income Tax Statement Preparation directly fetching data from SPARK Salary Drawn Statement, PIMS Anticipatory Statement -Data Integration (for treasuries), Annexure 2 extraction, Annexure2  consolidated Statement, Bulk Form 16 B Generation, Pension Revision 2014-arrear Calculator, Income Tax Calculator, NPS Bill/Challan  Preparation for Treasuries, Links to Various sites/tds tutorial.

TIMUS 13:TIMUS TAX UTILITY യുടെ  2022-23 സാമ്പത്തിക വർഷത്തിൽ ആദായ നികുതി കണക്കാക്കുന്നതിനുള്ള പുതിയ പതിപ്പ്

2022-23 സാമ്പത്തിക വർഷത്തെ Anticipatory, Final IT Statement,  Annexure 2 for RPU  എന്നിവ ഒറ്റ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഒരേ ഡേറ്റയിൽ നിന്ന്  തയ്യാറാക്കുന്നതിനുള്ള സൗകര്യം. 

പഴയ Tax Regime  പുതിയ concessional  Tax regime എന്നിവ അനുസരിച്ചുള്ള  നികുതി സോഫ്റ്റ്‌വെയർ തനിയെ കണക്കാക്കുന്നതിനാൽ    ആയാസരഹിതമായി 2 രീതിയും  അനുസരിച്ചുള്ള  നികുതി  താരതമ്യം ചെയ്യുന്നതിനും  ലാഭകരമായ ഓപ്ഷൻ  നടത്തുന്നതിനും സൗകര്യം . 

2009-2010 മുതൽ 2022-23 വരെയുളള  സാമ്പത്തികവർഷങ്ങളിലെ Income Tax Statements തയ്യാറാക്കാൻ timus ഉപയോഗിക്കാവുന്നതാണ്. 

വളരെ കൃത്യമായ രീതിയിൽ 10E കണക്കാക്കുന്നതിനുള്ള ഓപ്ഷൻ കൂടി ലഭ്യമാക്കുന്നു. 

PIMS (Treasury) Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും Anticipatory/ Final IT Statement, Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം.

ശമ്പളവും കിഴിവുകളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്ന  രീതികളിൽ  നിന്നും വ്യത്യസ്തമായി സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്നn വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട്. കൂടാതെ RPU വിൽ ഉപയോഗിക്കുന്ന Annexure 2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു..

Capturing data from PIMS Anticipatory Statement : PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്‌, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്,IT Statement,Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം

Software Prepared by Saji  V Kuriakose
┗➤ Download (Windows version) (Updated ON 16-01-2022)
(timus13.exe ഇത് ഒരു എക്സിക്യൂട്ടബിൾ സിപ് ഫയൽ ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന timus13.exe എന്ന ഫയലിൽ double click ചെയ്താൽ ഇത് തനിയെ extract ചെയ്യപ്പെട്ടു, timus13 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-13.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files ഇമെയിൽ വഴി അയക്കുവാൻ സാധിക്കില്ല)
or
┗➤ Download (Windows version) (Updated ON 16-01-2022)
(timus13.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ് ഫയൽ ഡൌൺലോഡ് ചെയ്യുന്നവർ നിർബന്ധമായും ഏതെങ്കിലും ZIP FILE Extractor (Win Zip/Win Rar/7zip ) ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള് timus13 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള timus13.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. (Win Zip /Win RAR കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ WinZip / WIN RARൽ നിന്നുകൊണ്ട് ഒരു കാരണവശാലും പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താല് trsvk202223.mdb file missing എന്ന എറർ മെസേജ് വരും. .ഇത്തരം ZIP FILES ഇമെയിൽ വഴി അയക്കാവുന്നതാണ്)

Income Tax Software by N P Krishna Das

എല്ലാ വിഭാഗക്കാർക്കും പ്രായം 60 ൽ താഴെ,60-80,80 ൽ മുകളിൽ,പെൻഷൻകാർ, സർവീസിലുള്ളവർ,U/S 89 (1) പ്രകാരം അരിയർ കിഴിവിന് 10E ഫോം വേണ്ടവർ, ആൻറിസിപേറ്ററി or ഫൈനൽ സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കാൻ എന്നീ എല്ലാ ആവശ്യങ്ങൾക്കും കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം

Software Prepared by N P Krishna Das (Suitable for Pensioners Also)
┗➤ Download (Excel Version)

Income Tax Software by Gigi Varughese

Software Prepared by Gigi Varughese
┗➤ Download  (Windows Excel)

Software Prepared by Gigi Varughese
┗➤ Download  (Ubuntu LibreOffice)

Software Help file
┗➤ Download 

Income Tax Calculation Notes for 2022-2023

Final Income Tax Calculation 2022-2023
Without any change in the method of calculating the tax and slabs, as given last year, Old Regime/New Regime are given two options, giving the taxpayer the opportunity to choose the most suitable option

നികുതി കണക്കാക്കുന്ന രീതിയിലും സ്ലാബുകളിലും യാതൊരു മാറ്റവും വരുത്താതെ, കഴിഞ്ഞ വർഷം അനുവർത്തിച്ചതുപോലെ Old Regime/ New Regime എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ നൽകുകയും അതിൽ നികുതി ദാദാവിന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ സ്വീകരിക്കുവാനുള്ള അവസരം നൽകുകയും ചെയ്യുന്നു....

OLD REGIME
പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന്നും  വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍(Standard Deduction, Professional Tax, Entertainment Allowance, HRA, NPS Contribution, Housing Loan interest Deductions, 80 C, Chapter VI-A യിലെ മറ്റു കിഴിവുകള്‍) കഴിഞ്ഞതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം (ടോട്ടല്‍ ഇന്‍കം) കണക്കാക്കുന്നത്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഈ രീതിയില്‍ നിക്ഷേപങ്ങള്‍ക്കും മറ്റും ഊന്നല്‍ നല്‍കി നികുതി കുറക്കുന്നതിനുള്ള ഒരു സാധ്യത നിലവിലുണ്ടായിരുന്നു.



NEW REGIME
പുതിയ നികുതി സമ്പ്രദായമനുസരിച്ച് വരുമാന പരിധികളെ 7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്.  രണ്ടര ലക്ഷം രൂപയുടെ ഇടവേളകളാക്കി തിരിച്ച് താരതമ്യേന പഴയ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ നികുതി ഈടാക്കുന്നത്.എ ന്നാല്‍ ഇവിടെ ആകെ വരുമാനത്തില്‍ നിന്നും ഒരു തരത്തിലുള്ള ഡിഡക്ഷനുകളും അനുവദിക്കുന്നതല്ല എന്നതാണ് പ്രത്യേകത. Professional Tax, Entertainment Allowance, HRA, Staandard Deduction, NPS Contribution, Housing Loan Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ ഒന്നും തന്നെ അനുവദിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാല്‍ Gross Income തന്നെയാണ് ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിെക്കപ്പടുന്നത്.

എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.

പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.

ഈ പുതിയ നികുതി രീതിപ്രകാരം  വരുമാനത്തെ  7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്



Income Tax calculation in Spark


Income Tax Tips by Babu Vadakanchery

"കയ്യിലിരിക്കുന്ന പണം ഉപയോഗിച്ച്  ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ശ്രമിക്കരുത്"
പരിസ്ഥിതിക്ക് അനുകൂലമായതും, താരതമ്യേന ചിലവു കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്നു എന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾ ലോകമൊട്ടുക്കും പ്രചാരം നേടിക്കൊണ്ടിരിക്കുന്നു

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ശ്രമിക്കുന്ന ഓരോ നികുതിദായകനും ശ്രദ്ധിക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട് -കയ്യിലിരിക്കുന്ന പണം ഉപയോഗിച്ച്  ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ശ്രമിക്കരുത് !

പകരം, വാഹനം, വെഹിക്കിൾ ലോൺ സൗകര്യം ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കിൽ, ഇൻകം ടാക്സിൻ്റെ സെക്ഷൻ 80EEB പ്രകാരം, ലോൺ തിരിച്ചടവ് തുകയിലെ പലിശയുടെ ഭാഗത്തിന്,  പരമാവധി ഒന്നരലക്ഷം രൂപ വരെ നികുതിയിളവിന് അർഹത നേടിത്തരുന്നുണ്ട്

വകുപ്പ് 80 സി പ്രകാരം ലഭിക്കുന്ന ഒന്നര ലക്ഷത്തിന് പുറമേ യാണ് കൂടുതലായി ലഭിക്കുന്ന ഈ ഒന്നര ലക്ഷം രൂപ എന്നത്  ആശ്വാസകരമാണ്

ഈ വകുപ്പ് പ്രകാരം ഉള്ള ഇളവ് കൂടെ പരിഗണിക്കാവുന്ന രീതിയിൽ ECTAX 2023 പരിഷ്കരിച്ചിട്ടുണ്ട്

കൂടാതെ Medisep അടവ് deduction മേഖലയിൽ തന്നെ ഉൾപ്പെടുത്താവുന്ന രീതിയിൽ ഈ സോഫ്ട് വെയർ ടൂളിൽ മാറ്റം വരുത്താൻ ശ്രമിച്ചിട്ടുണ്ട്

Software Prepared by Babu Vadakanchery
┗➤ Download  (Excel Version) Updated on 25-12-2022

പോസ്റ്റ് ഓഫീസിൽ നിക്ഷേപം  നടത്തിയാൽ പുലിവാലാകുമോ ?

സേവിങ്സ് ബാങ്ക് എക്കൌണ്ടിലെ നിക്ഷേപത്തിൻ്റെ പലിശക്ക് വകുപ്പ് -80TTA പ്രകാരം  10000 രൂപ വരെ വരുമാന നികുതി ഇളവ് ലഭ്യമാണ് (Senior citizens ന്, SB, FD  ഉൾപ്പെടെ പലിശ ഇളവ് 50000 രൂപ വരെയും)

ഈ ഇളവ് പോസ്റ്റാഫീസ് SB A/C ന് പുറമേ, മറ്റു ബാങ്കുകളിലെ SB A/C പലിശക്കും ലഭ്യമാണ്

അങ്ങിനെയെങ്കിൽ പോസ്റ്റാഫീസ് SB A/C ൽ പണം നിക്ഷേപിക്കുന്നതു കൊണ്ട് പ്രത്യേക പ്രയോജനമുണ്ടോ ?

തീർച്ചയായും ഉണ്ട്. നിക്ഷേപം പോസ്റ്റ് ഓഫീസ് SB എക്കൗണ്ടിലാണെങ്കിൽ, മേൽ ഇളവുകൾക്കു പുറമെ, പലിശ വരുമാനത്തിൻമേൽ, കൂടുതലായി 3500 രൂപ വരെ [മൊത്തം 13500 രൂപ] വകുപ്പ്10(15)(i) പ്രകാരം ഇളവ് സാധാരണ പൗരന് ഇളവ് ലഭിക്കും.

പോസ്റ്റാഫീസ് SB ക്ക് മാത്രമായി 13500 രൂപ പലിശ നേടുകയോ, പോസ്റ്റ് ഓഫീസ് SB ൽ 3500 രൂപയിൽ കുറയാത്ത പലിശയും, ഒപ്പം ഇതര ബാങ്കുകളിൽ SB യിൽ 10000 രൂപ പലിശ വരുമാനം നേടുകയും ചെയ്യുന്ന സന്ദർഭത്തിലോ, ഈ ഇളവ് പരമാവധി പ്രയോജനപ്പെടുത്താം

മറ്റൊരു എടുത്തു പറയാവുന്ന സവിശേഷത, കൂടുതലായി പോസ്റ്റ് ഓഫീസ് SB പലിശക്ക് മാത്രമുള്ള ഈ 3500 രൂപയുടെ ഇളവ്, New Regime ഒപ്ഷൻ സ്വീകരിക്കുന്നവർക്കും Old Regime ഓപ്ഷൻ സ്വീകരിക്കുന്നവർക്കും ഒരുപോലെ ലഭ്യമാണെന്നതാണ്

New Regime ഓപ്ഷൻ സ്വീകരിക്കുന്നവർക്ക് Standard deduction ഇളവ്, 80 C ഇളവ്,  Housing loan interest ഇളവ്, Medical Insurance ഇളവ്, സാദാ SB പലിശ ഇളവ് ... എന്നിവയൊന്നും അനുഭവിക്കാനുള്ള അവസരം നൽകാതിരിക്കുന്ന സാഹചര്യത്തിലും, പോസ്റ്റാഫീസ് SB പലിശ മേലുള്ള ഈ 3500 രൂപ ഇളവിൻ്റെ രുചിയറിയാൻ സാദ്ധ്യത നൽകുന്നു എന്നത്, മരുഭൂമിയിലെ കുളിർമഴ പോലെ അനുഭവേദ്യമാകും

State Bank of India, സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന് നൽകുന്ന പലിശ 2 .7% ആണെങ്കിൽ, പോസ്റ്റ് ഓഫീസിൽ അത് 4% ആണ് എന്നതും കൂട്ടി വായിക്കാതെ പോകരുത്.

ഇനി നിങ്ങൾ തന്നെ പറയൂ - നമ്മുടെ പോസ്റ്റാഫീസ് SB A/C നിക്ഷേപങ്ങൾ പുലിവാലാണോ ?




Comments

Search Inside HSS Reporter