Flash News

2026 പ്ലസ്ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .... Check Your Result Links l⇠ പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള സ്കൂൾ വേക്കൻസികൾ പ്രസിദ്ധീകരിച്ചു....സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് ജൂലൈ 25 മുതൽ ജൂലൈ 27 ന് 1pm വരെ അപേക്ഷ സമർപ്പിക്കാം... Check Your First Result Links l⇠ 2026 പ്ലസ് വൺ റിസൽട്ട് പ്രസിദ്ധീകരിച്ചു... Check Your First Result Links l⇠ കേരള എൻട്രൻസ് കീം 2026 KEAM 2026 Phase 1 Allotment Published....Check Your KEAM Result .... Check Your Results ...l⇠ CUET(UG) 2026 റിസൾട്ട് പ്രസിദ്ധീകരിച്ചു..... Check Your Results ...l⇠ ഈ വർഷം പരിഷ്കരിച്ച പ്ലസ് വൺ പാഠപുസ്തകങ്ങൾ pdf പ്രസിദ്ധീകരിച്ചു.... Download New +1 Text Book ...l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

KOOL Online Training for Teachers

 


കൂൾ ഓൺലൈൻ ട്രെയിനിങ് പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

Kool Training Registration(10th batch)October 2022 Latest Circular
┗➤ Download (dated 30-09-2022)

➤കൈറ്റ് നടത്തുന്ന ഓണ്‍ലൈന്‍ അധ്യാപക പരിശീലന പദ്ധതിയാണ് KOOL(KITE's Open Online Learning). കേരളത്തിലെ അംഗീകൃത സ്കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ അധ്യാപകര്‍ക്കും ഇതിന്റെ ഭാഗമായുള്ള വിവിധ പരിശീലനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.'

1.12.2018നു ശേഷം പൊതുവിദ്യാലയങ്ങളില്‍ നിയമനം നേടുന്ന എല്ലാ അധ്യാപകരും പ്രോബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പായി കൂളിന്റെ ഭാഗമായി നടത്തുന്ന അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനത്തിന് (ബേസിക് കോഴ്സ്) വിജയകരമായി പൂര്‍ത്തിയാക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ്:(എം.എസ്.)നം. 89/2019/പൊ.വി.വ.(16/07/2019) നിഷ്കര്‍ഷിക്കുന്നു.
┗➤ Govt. Order

രജിസ്കേട്രഷന്‍ സൗകര്യം 07.10.2022 മുതല്‍ 12.10.2022 വരെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്.

➤മുൻ പ്രീമിയം ബാച്ചുകളില്‍ പങ്കെടുത്ത സ്കില്‍ടെടസ്റ്റില്‍ പങ്കെടുക്കൽ കേയാഗ്യത നേടിയ ശേഷം പരാജയപെട്ടവർ വീണ്ടും രജിസ്റ്റര്‍ ടെചകേയ്യണ്ടതില്ല . ഇവർക്കു PREMIUM 5 ബാച്ചിടെന്റ സ്കില്‍ ടെടസ്റ്റ് സമയത്ത് പ്രകേത്യകം അകേപക്ഷിക്കു ന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

➤രജിസ്കേട്രഷന്‍ ചെയുന്ന വിധം വിശദീകരിക്കുന്ന സഹായക ഫയല്‍ ഇതോടൊപ്പം അനുബന്ധമായി (REGISTRATION–HELP) നല്‍കിയിട്ടുണ്ട്.

➤രജിസ്കേട്രഷനു ശേഷം Approval, Online Payment എന്നിവ കൂടി പൂർത്തിയാക്കി ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സിൽ പങ്കെടുക്കാം

➤പരിശീലനത്തിനായി ഓകേരാ ജില്ലയിലും അനുവദിക്കപ്പെട്ടുള്ള Quota REGISTRATION – HELP നല്‍കിയിട്ടുണ്ട് . ഈ Quota പൂര്‍ത്തിയായാല്‍ Online Payment സാധ്യമാവില്ല. എന്നാല്‍ രജിസ്കേട്രഷന്‍, Approval എന്നിവ നടത്താന്‍ കഴിയും.

➤രജിസ്കേട്രഷന്‍, Approval എന്നിവ ചെയ്ത ശേഷം Online Payment പൂര്‍ത്തിയാകാൻ കഴിയാത്തവരെ അടുത്ത ബാച്ചിലാണ് പരിഗണിക്കുക.

കൂൾ ഓൺലൈൻ പേയ്‌മെന്റ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👇
1. ഇന്റർനെറ്റ് കണക്ഷൻ സ്ഥിരത ഉറപ്പുവരുത്തുക 

2. പേയ്‌മെന്റ് ട്രാൻസാക്ഷൻ ഇനിഷിയേറ് ചെയ്തു കഴിഞ്ഞാൽ ബ്രൗസറിൽ മറ്റു പ്രവർത്തനങ്ങൾ ചെയ്യുകയോ റിഫ്രഷ് ചെയ്യുകയോ ചെയ്യാതിരിക്കുക

3.ഏതെങ്കിലും കാരണവശാൽ ട്രാൻസാക്ഷൻ പൂർത്തിയാകും മുന്നേ എറർ സംഭവിച്ചാൽ (അക്കൗണ്ടിൽ നിന്നും പണം വിടുതൽ ആയി എന്നാൽ റെസിപ്റ് ലഭിച്ചില്ല ) ഉടൻതന്നെ അടുത്ത ട്രാൻസാക്ഷൻ തുടങ്ങാതെ ഇരിക്കുക .

4. ഇത്തരം സന്ദർഭങ്ങളിൽ ഇരുപത്തിനാലു മണിക്കൂറുകൾക്കുളിൽ KITEന്റെ അക്കൗണ്ടിലേക്കു പണം എത്തിച്ചേർന്നിട്ടില്ല എങ്കിൽ അത് ഓട്ടോമാറ്റിക് ആയി റീഫണ്ട് ആകുന്നതായിരിക്കും .

5. ഏതെങ്കിലും കാരണവശാൽ ഒരാൾ ഒന്നിൽ കൂടുതൽ തവണ പണം അടച്ചിട്ടുണ്ടെങ്കിൽ അതാതു ജില്ലാ കോഡിനേറ്റർ മുഖേന റിക്വസ്റ്റ് നൽകുന്ന മുറക്ക് പരിശോധിച്ചു റീഫണ്ട് നൽകുന്നതായിരിക്കും

6.ഒരു തവണ ട്രാൻസ്ഫർ ഫെയിൽ ആയാൽ ഉടൻ തന്നെ വീണ്ടും ശ്രെമിക്കാതിരിക്കുക


Samagra Portal for Kool Registration
┗➤ Click here
Kool Training Registration Nov 2021 Latest Circular
┗➤ Download
Kool Training Registration  Help file
┗➤ Download
Govt. Order related to Kool Training & Probation declaration
┗➤ Download
DHSE Circular related to Kool Training & Probation declaration
┗➤ Download


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad