11th PAY REVISION COMMISSION REPORT 2019-KERALA-Final

1


Pay Revision 2019- Govt Order-Details-Help Files

Pay Revision Fixation Softwares with Arrears by Bibin C Jacob ➞ Click here

PR2019-Know your New Basic Pay+DA+HRA & Gross Online  Click here 


Pay Revision 2019 Annexure V-Undertaking Form -Download

11th PAY REVISION COMMISSION REPORT-2019(Govt. Order)-Download  | Dated 10-02-2021 

11th PAY REVISION-Full Order with Scales-Download   | Dated 10-02-2021 

11thPayCommission Report-PartII(For High Court of Kerala-Recommendations) -Download

PR 2019-Existing & Revised Scale of Pay-Download

PR 2019-Stage to Stage Fixation Table-Download

PR 2019-Rules for fixation-Download

PR 2019-Scales(Gen Education+HSE+VHSE) -Download

PR 2019-DA-HRA-HTA-CCA-TA Details-Download

PR 2019-TA-DA-Classification of Officers ➞ Download

For Revised Scales & Increment Table  Click here


Softwares for Fixation of Revised Pay

Pay Revision Fixation Software by Bibin C Jacob ➞ Download (Fixation Statement Added Last Updated on 24-03-2021)

Pay Fixation Software
by Gigi Varghese-Windows Version-Download

Pay Fixation Software by Gigi Varghese-Ubuntu Linux Version-Download

Check Your Revised Pay Table with DA&HRA (Max 2 increment Assumed) By Gigi Varughees -Download

Find Your New Salary Slip software by Bibin C Jacob -Download

Current Salary Calculation Table(All Basic Pay)-Download

Pay Revision Proposed Fixation Table with Basic Pay-Download

Pay Revision 2019

ഒറ്റ നോട്ടത്തിൽ

1.2019 ജൂലൈ 1 മുതൽ പ്രാബല്യം.
2. ഇത്തവണ pay fixation spark ചെയ്യും. DDO മാർ ആയതു പരിശോധിച്ചു 15/03/2021 നു മുമ്പ്‌ confirm ചെയ്യണം. അപ്പോൾ എല്ലാവരും പുതിയ സ്കെയിലിലേക്ക് മാറും. ഓഫീസുകളിൽ ജോലി ഭാരം കുറയും.
3. പുതുക്കിയ ശമ്പളം 2021 മാർച്ച് മുതൽ
4. പുതുക്കിയ അലവൻസുകൾക്കും മാർച്ച് മുതൽ പ്രാബല്യം.
5. Casual സ്വീപ്പർക്ക് 8000 രൂപ
6. നിലവിലെ Rule28A fixation തുടരും.refixation ഉണ്ടാകും. ഓപ്ഷൻ ഇല്ല. എല്ലാവരും 01/07/2019 നു പുതിയ സ്കെയിലിലേക്ക് മാറും.
7.നിലവിലെ 8/15/22/27 ഹയർ ഗ്രേഡുകൾ തുടരും.
8. HRA ബേസിക് പേയുടെ ശതമാന നിരക്കിൽ. കോർപറേഷൻ 10%, മുനിസിപ്പാലിറ്റി 6%,പഞ്ചായത്ത്‌ 4%. കുറഞ്ഞത് 1200.
9. പുതിയ HRA മാർച്ച് 1 മുതൽ.
10. ഒന്നാം തീയതിയിലെ basic pay ആണു HRA ക്കു പരിഗണിക്കുക. ഇടയ്ക്ക് പ്രൊമോഷനോ മറ്റോ വന്നു basic pay മാറിയാലും അടുത്ത ഒന്നാം തീയതി മുതലേ HRA കൂടൂ.
9. CCA നിർത്തലാക്കി.
10. കണ്ണട അലവൻസ് 1500 രൂപയാക്കി.
11. പുതിയ ശമ്പളത്തിൽ 7% DA
12. Handicaped conveyance allowance 1100 രൂപയാക്കി വർധിപ്പിച്ചു.
13. Leave Surrender, LTC, stagnation of increment, medical reimbursement എന്നിവ നിലവിലെ രീതി തുടരും.
14. Travelling Allowance DA ക്ലാസ്സ്‌ III, IV 350 രൂപയാക്കി.ഓഫീസർമാർക്ക് 500.
15. PTS നു 8/15/17/22 additional ഇൻക്രെമെന്റ് തുടരും.
16. 01.07.2019 മുതൽ 28.02.2021വരെയുള്ള ശമ്പള കുടിശിക 4 ഗഡുക്കളായി PF ഇൽ ലയിപ്പിക്കും.
17. ശമ്പള കുടിശ്ശിക 25% വീതം 4 ഗഡുക്കളായി 01.04.2023,01.10.2023,01.04.2024,01.10.2024 തീയതികളിൽ PF ഇൽ ലയിപ്പിക്കും.
18. 01.01.2020 മുതൽ 31.03.2021 വരെയുള്ള DA കുടിശ്ശിക ഏപ്രിൽ 2021 ലെ ശമ്പളത്തിൽ PF ഇൽ ലയിപ്പിക്കും.
19. സ്പാർക്കിൽ confirm ചെയ്യുന്നതിന് മുമ്പ്‌ സേവന പുസ്തകം പരിശോധിച്ച് DDO മാർ ഉറപ്പ് വരുത്തണം.
20. പെൻഷൻ പരിഷ്കരണ ഉത്തരവ് പിന്നീട്
21.പുതിയ സ്കെയിലിലേക്ക് മാറുന്നതിനു എല്ലാവരും GO(P)169/2019/Fin പ്രകാരമുള്ള undertaking DDO ക്കു സമർപ്പിക്കണം.
22.പുതിയ നിരക്കിലുള്ള Grade,promotion എന്നിവയ്ക്ക് 01/04/2021 മുതൽ പ്രാബല്യം.
23. പുതുക്കിയ TA യ്ക്ക് 01/03/2021 മുതൽ പ്രാബല്യം.
24. നിലവിലുള്ള TA ceiling തുടരും.
25.PTS നു കുറഞ്ഞ ശമ്പളം 11500.



Post a Comment

1 Comments

Thanks for your response

  1. Stagnation increment വായിക്കുന്നവർക്ക് fixation statement generate ചെയ്യാൻ പറ്റുന്നില്ല

    ReplyDelete
Post a Comment
To Top