ഹയർസെക്കൻഡറി പരീക്ഷകൾ ഓൺലൈൻ ആയി മോണിറ്റർ ചെയ്യുന്നതിന് വേണ്ടി കൈറ്റ് തയ്യാറാക്കിയ ആൻഡ്രോയിഡ് ആപ്പാണ് Q Track
ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ ചോദ്യപേപ്പർ പാക്കറ്റ് തുറക്കുന്നത് മുതൽ പരീക്ഷ പൂർത്തിയാക്കി ഉത്തരം കടലാസ്സുകൾ മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കുന്നത് വരെയുള്ള കാര്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിനും തയ്യാറാക്കിയ മൊബൈൽ ആപ്പ് സംവിധാനമാണിത്
Q Track Android App by KITE
HSE Exam centre ലെ Chief/Deputy Chief ആണ് Q Track App ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കേണ്ടത്
Q Track HSE Circular & Help file
Download
Q Track Android App
Download
Download
Q Track Android App Working Help Video
Download
Download
Q Track Android App by KITE ( Non Android Users)
KITE QTrack ആപ്ലിക്കേഷൻ നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ അണ് ഇൻസ്റ്റാൾ ചെയ്യാൻ സൗകര്യം ഉള്ളത് . എന്നാൽ മറ്റ് ഫോണുകളിൽ ഉപയോഗിക്കുന്നതിനായി താഴെ കാണുന്ന ആപ്ലിക്കേഷന്റെ വെബ് പോർട്ടൽ ഉപയോഗിക്കാവുന്നതാണ്
Q Track Link (For non android users)
(ലിങ്ക് മൊബൈലിലോ കംപ്യൂട്ടറുകളിലോ വെബ് ബ്രൗസറുകളിൽ നിന്നും ഉപയോഗിക്കാം)
QR സ്കാൻ ചെയ്യുന്നതിന് പകരം പാക്കറ്റിലെ subject code എന്റർ ചെയ്താൽ മതിയാകും .
ഹയർസെക്കൻഡറി പരീക്ഷകൾ ഓൺലൈൻ ആയി മോണിറ്റർ ചെയ്യുന്നതിന് വേണ്ടി കൈറ്റ് തയ്യാറാക്കിയ ആൻഡ്രോയിഡ് ആപ്പാണ്
പരീക്ഷ നടത്തിപ്പിൽ ചോദ്യപേപ്പർ പാക്കറ്റ് തുറക്കുന്നത് മുതൽ പരീക്ഷ പൂർത്തിയാക്കി ഉത്തരം കടലാസ്സുകൾ മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കുന്നത് വരെയുള്ള കാര്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിനും തയ്യാറാക്കിയ മൊബൈൽ ആപ്പ് സംവിധാനമാണിത്
Related Posts
HSE Exams Important Registers & Forms(pdf)
.png)
.png)

Thanks for your response