Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Higher Secondary Equivalency Exam-2026 Notification-Time Table

ഹയർ സെക്കന്ററി തുല്യതാ 2026: പരീക്ഷാ നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർ സെക്കന്ററി തുല്യതാ പരീക്ഷയുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.


HSS Equivalancy Exam Notification-2026

ഹയർ സെക്കന്ററി തുല്യതാ പരീക്ഷാ നോട്ടിഫിക്കേഷൻ-2026

🔗Download


പിഴയില്ലാതെ ഫീസ് അടക്കേണ്ട അവസാന തിയതി : 2026 മെയ് 18 

പരീക്ഷ തിയതി : 2026 ജൂലൈ 3 മുതൽ 26 വരെ


പരീക്ഷാ ടൈം ടേബിൾ
ഫസ്റ്റ് ഇയർ
🔗Download

സെക്കൻഡ്  ഇയർ

🔗Download


പരീക്ഷ ഫീസ്

ഒന്നാം വർഷം - 1200 രൂപ

രണ്ടാം വർഷം(പ്രാക്ടിക്കൽ ഇല്ലാത്തവ) - 1200 രൂപ

രണ്ടാം വർഷം(പ്രാക്ടിക്കൽ ഉള്ളത്) - 1400 രൂപ


ഇമ്പ്രൂവ്മെന്റ് /സപ്ലിമെൻററി വിദ്യാർത്ഥികൾക്ക് : പേപ്പർ ഒന്നിന് 800 രൂപ 

രണ്ടാം വർഷം (പ്രാക്ടിക്കൽ ഉള്ളത്) സപ്ലിമെൻററി : പേപ്പർ ഒന്നിന് 1000 രൂപ


സർട്ടിഫിക്കറ്റ് ഫീസ് 

ഒന്നാം വർഷം 100 രൂപ 

രണ്ടാം വർഷം 150 രൂപ (മൈഗ്രേഷൻ 50 രൂപ ഉൾപ്പെടെ)

സപ്ലിമെൻററി വിദ്യാർത്ഥികൾക്ക് (2 സർട്ടിഫിക്കറ്റിന്) - 200 രൂപ


ഹയർ സെക്കന്ററി തുല്യതാ പരീക്ഷ 2026 അപേക്ഷാ ഫോമുകൾ

ഫസ്റ്റ് ഇയർ

🔗Download


സെക്കൻഡ്  ഇയർ

🔗Download


ഹയർ സെക്കന്ററി തുല്യതാ 2026 പരീക്ഷ കേന്ദ്രങ്ങൾ

🔗Download




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.