KEAM-2026
"എൻജിനീയറിംഗ് റാങ്ക് ലിസ്റ്റിൽ യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥി
എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 10 സ്കോർ നേടിരിക്കണം.നിശ്ചിത സ്കോർ
നേടാത്ത ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ലിസ്റ്റിൽ ഇടം ലഭിക്കില്ല"
"പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗാർത്ഥികൾക്ക് എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ
കുറഞ്ഞ മാർക്ക് നിർബന്ധമില്ല. എന്നാൽ, കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും
ഉത്തരമെഴുതാത്തവർ അയോഗ്യരാകുന്നതാണ്"
| KEAM 2026-എഞ്ചിനീയറിംഗ് പരീക്ഷ | |
|---|---|
| 17-04-2026 മുതൽ 22-04-2026 വരെ | ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ |
| KEAM 2026-ഫർമസി പരീക്ഷ | |
| 18-04-2026 മുതൽ 20-04-2026 വരെ | രാവിലെ 10.00 മണി മുതൽ 11.30 മണി വരെ(സെക്ഷൻ-1) |
KEAM-2026-കമ്പ്യൂട്ടര്‍ അധിഷ്ടിത ടെസ്റ്റ് (CBT)–നിര്‍ദ്ദേശങ്ങള്‍
ഫേസ് ക്യാപ്ചറിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളില്‍ പ്രത്യേക
സീറ്റുകള്‍ അനുവദിക്കും. അനുവദിച്ച സീറ്റ് നമ്പര്‍ ലോഗിന്‍ സ്ക്രീനിന്റെ താഴെ
ഇടത് ഭാഗത്ത് കാണിക്കും. ലോഗിന്‍ സ്ക്രീനിലെ സീറ്റ് നമ്പറും അനുവദിച്ച സീറ്റ്
നമ്പറും ഒരേതാണെന്ന് ഉറപ്പാക്കണം.
Candidate Login ബോക്സില്‍ റോള്‍ നമ്പര്‍ നല്‍കി Submit ക്ലിക്ക് ചെയ്ത്
ലോഗിന്‍ ചെയ്യണം (വെര്‍ച്ച്വല്‍ കീബോര്‍ഡ് & മൗസ് ഉപയോഗിച്ച്).
റോള്‍ നമ്പര്‍ സാധൂകരിച്ചതിന് ശേഷം രഹസ്യ കോഡ് ലഭിക്കും – അതുപയോഗിച്ച് ലോഗിന്‍ പൂര്‍ത്തിയാക്കണം.
ലോഗിന്‍ ചെയ്തതിന് ശേഷം സ്ക്രീനിലെ പൊതുവായ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുക. മുകളില്‍ വലത് കോണില്‍ പേര്, റോള്‍ നമ്പര്‍, ഫോട്ടോ കാണാം.
പരീക്ഷയ്ക്ക് മുമ്പ് 15 മിനിറ്റ് മോക്ക് ടെസ്റ്റ് ഉണ്ടായിരിക്കും – ഇത് പരിശീലനത്തിനായി മാത്രം.
മുകളില്‍ വലത് കോണില്‍ കാണുന്ന ടൈമര്‍ പൂജ്യത്തില്‍ എത്തിയാല്‍ മോക്ക് ടെസ്റ്റ് തുടങ്ങും.
മോക്ക് ടെസ്റ്റ് ടൈമര്‍ പൂജ്യത്തില്‍ എത്തിയാല്‍ യഥാര്‍ത്ഥ പരീക്ഷ സ്വയം ആരംഭിക്കും.
റോള്‍ നമ്പര്‍ സാധൂകരിച്ചതിന് ശേഷം രഹസ്യ കോഡ് ലഭിക്കും – അതുപയോഗിച്ച് ലോഗിന്‍ പൂര്‍ത്തിയാക്കണം.
ലോഗിന്‍ ചെയ്തതിന് ശേഷം സ്ക്രീനിലെ പൊതുവായ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുക. മുകളില്‍ വലത് കോണില്‍ പേര്, റോള്‍ നമ്പര്‍, ഫോട്ടോ കാണാം.
പരീക്ഷയ്ക്ക് മുമ്പ് 15 മിനിറ്റ് മോക്ക് ടെസ്റ്റ് ഉണ്ടായിരിക്കും – ഇത് പരിശീലനത്തിനായി മാത്രം.
മുകളില്‍ വലത് കോണില്‍ കാണുന്ന ടൈമര്‍ പൂജ്യത്തില്‍ എത്തിയാല്‍ മോക്ക് ടെസ്റ്റ് തുടങ്ങും.
മോക്ക് ടെസ്റ്റ് ടൈമര്‍ പൂജ്യത്തില്‍ എത്തിയാല്‍ യഥാര്‍ത്ഥ പരീക്ഷ സ്വയം ആരംഭിക്കും.
KEAM CBT EXAM–IMPORTANT INSTRUCTIONS
COMPUTER BASED TEST (CBT)
Mock test കഴിഞ്ഞാൽ→exam screen-ലേക്ക് automatic redirect ചെയ്യും
Screen മുകളിൽ കാണുന്നത്:
- Total Questions
- Answered Questions
- Remaining Time
☑️Question block-ൽ ഓരോ ചോദ്യവും options സഹിതം കാണിക്കും.
☑️Mouse ഉപയോഗിച്ച് answer select ചെയ്യാം.
☑️ Font size change ചെയ്യാനുള്ള option ഉണ്ടാകും.
📊 QUESTION PALETTE
എല്ലാ question numbers-ഉം ഇവിടെ കാണിക്കും.
▪️ ഏത് question-ലേക്കും direct പോകാം.
🟢 Answered
⚪ Not Answered
🟠 Marked for Review
🟣 Answered + Marked for Review
🔘 NAVIGATION BUTTONS
▪️ Save & Next → Save ചെയ്ത് next question
▪️ Save & Previous → Save ചെയ്ത് previous question
▪️ Clear Response → Answer remove ചെയ്യും
▪️ Mark/Unmark for Review → Review mark ചെയ്യാം
📌 Note: Review ആയി mark ചെയ്ത question answer ചെയ്താൽ അത്
evaluation-ൽ consider ചെയ്യും
EXAM END
Timer 0 ആയാൽ Exam Statistics page വരും:
- Total Questions
- Attempted
- Not Attempted
▪️ ശേഷം എക്സാം ഹാളിൽ നിന്ന് പുറത്ത് പോകാം.
⚠️ MALPRACTICE WARNING
▪️ Any malpractice → Candidature will be cancelled
▪️ Minimum 2 years debarment + legal action
KEAM 2026 Exam Pattern
🔻
Subjects: Physics, Chemistry & Mathematics
Exam Duration:
Engineering – 180 minutes
Pharmacy – 90 minutes
Type of Questions: MCQs
Total Questions for Engineering: 150 Questions
Physics – 45 Questions
Chemistry – 30 Questions
Mathematics – 75 Questions ✅
Total Questions for Pharmacy: 75 Questions
Physics – 45 Questions
Chemistry – 30 Questions
Marking Scheme:
+4 Marks for each correct answer
-1 Mark for each incorrect answer
Total Marks:
Engineering – 600 Marks
Pharmacy – 300 Marks ✅
📌KEAM) 2026 എൻജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ-പ്രാക്ടീസ് ടെസ്റ്റ്
പ്രവേശനത്തിനായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത (CBT) പരീക്ഷകള്‍ 2026 ഏപ്രില്‍ 17 മുതല്‍ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും നടത്തുന്നതാണ്. കിം 2026-ന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷാരീതി പരിചയപ്പെടുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ല്‍ പ്രാക്ടീസ് ടെസ്റ്റ് സൌകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റിലെ 'KEAM 2026 Candidate Portal’ വഴി തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്ത ശേഷം, മെനുവിലുള്ള ‘Practice Test’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്ത് ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്
Practice Test Link
NB:-Canndidate portal is now opened for Engineering and Pharmacy candidates only.
Candidate portal for Medical and Architecture courses will be opened at a later time.
Related Links
KEAM-2026-Kerala Entrance Exam-Application-Results-Allotement
.png)
.png)

Thanks for your response