Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

CBSE Class X-Results 2026



CBSE  Class 10 Results Updates &  Links

Result of Class X 2025-26 conducted by CBSE published

📌CBSE 10th Result Published - Second Board Exam Result 2026 Published
🔗 Click here 


2026 CBSE പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ആദ്യ ഘട്ട പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 93.70 ശതമാനമാണ് ഈ വർഷത്തെ വിജയം. 99.79 ശതമാനം വിജയം നേടി വിജയശതമാനത്തില്‍ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.

മെയ് 15ന് രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്.

CBSE 10th Results 2026 : Overall ............pass percentage recorded in Class 10 board exams

Check Your CBSE(Class X) Results 2026

🔗 Click here  Available Now

🔗 Click here  Available Now

🔗 Click here   Available Now

🔗 Click here  Mark & Grade Available Now

🔗 Click here   Mark & Grade Available Now
 
🔗 Click here  Mark & Grade Available Now

CBSE Class 10 Exam Phase 2
......May 15 onwards

CBSE പത്താം ക്ലാസ് റിസൾട്ട് 2026
റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പുള്ള Digilocker ആക്ടിവേഷൻ പ്രോസസ് ലിങ്ക് ഓപ്പൺ ആയിട്ടുണ്ട് Digilocker ആക്ടിവേഷൻ ചെയ്യുന്നതിനുള്ള പിൻ നമ്പർ വിദ്യാർത്ഥി പഠിച്ച സ്കൂളിൽ നിന്നാണ് ലഭിക്കുന്നത് CBSE Result 2026 – DigiLocker Update 🔹 APAAR ID ഉള്ളവർ: Aadhaar നമ്പർ ഉപയോഗിച്ച് DigiLocker-ൽ login ചെയ്ത് Issued Documents section-ൽ result കാണാം. 🔹 APAAR ID ഇല്ലാത്തവർ: DigiLocker account confirm ചെയ്യണം
👇 Steps: • School നൽകിയ 6 digit Access Code നൽകുക • Code കിട്ടിയില്ലെങ്കിൽ school-നെ ബന്ധപ്പെടുക • 5 digit code ആണെങ്കിൽ മുന്നിൽ 0 ചേർക്കുക • Mobile number നൽകി OTP verify ചെയ്യുക ✅ Account verify ആയാൽ result വന്നതിന് ശേഷം marksheet ലഭിക്കും DigiLocker visit ചെയ്യുക

User Guide Digilocker

Digi locker activation link
 🔗 Click here

Plus One Admission Help Desk

Join SSLC Students WhatsApp groups by hssreporter.com
(for Plus One Admission help)

The CBSE class 10th examination was conducted in 75 subjects and class 12th subjects was conducted in 114 subjects

Instructions:

Enter your Roll Number

Enter School No.

Enter Date of Birth( Type DOB in dd/mm/yyyy format or Click icon )

CBSE(Class X) Results 2026 Will be available in the DigiLocker app

The DigiLocker app will also make the CBSE result for 2026 available. A six-digit security PIN-based activation for students' DigiLocker accounts has been implemented in order to improve security and data privacy for students in order to obtain CBSE results in 2026.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.