Flash News

Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ ഹയർസെക്കൻഡറി(+1 & +2) ഫൈനൽ പരീക്ഷ മാർച്ച് 2026..Study Material... Download Now l⇠ ഹയർസെക്കൻഡറി മോഡൽ പരീക്ഷ Feb 2026..QP & Answerkey Published... Download Now l⇠ 2026 മാർച്ചിലെ ഹയർസെക്കൻഡറി പൊതുപരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു..Exam Time Table Published... ഈ വർഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One Maths Most Focussing Questions-March 2026


പ്ലസ് വൺ മാത്തമാറ്റിക്സ്സമ്പൂർണ്ണ വർക്ക് ഷീറ്റ്

പ്ലസ് വൺ മാത്തമാറ്റിക്സിലെ മുഴുവൻ 14 ചാപ്റ്ററുകളും ഉൾപ്പെടുത്തി, NCERT ടെക്സ്റ്റ് ബുക്കിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ, Previous Year Questions, പുതിയ pattern അനുസരിച്ചുള്ള figure-based ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു സമ്പൂർണ്ണ വർക്ക് ഷീറ്റ് ആണ് ഇത്.

ഓരോ സെക്ഷനും ഉൾക്കൊള്ളുന്ന രീതിയിൽ തയ്യാറാക്കിയ മെറ്റീരിയലിൽ MCQ ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി revision ചെയ്യാനും concepts clear ആക്കാനും ഇത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ഒരു worksheet!

✍️ Prepared by Syam Prakash

Plus One Mtahs Most Focussing Questions-2026

Most Expected Chapter-wise Weightage
Chapter 1 – Sets – 4 to 7 marks
Chapter 2 – Relations and Functions – 4 to 7 marks
Chapter 3 – Trigonometric Functions – 9 marks
Chapter 4 – Complex Numbers – 3 to 4 marks
Chapter 5 – Linear Inequalities – 3 to 4 marks
Chapter 6 – Permutations and Combinations – 7 marks
Chapter 7 – Binomial Theorem – 3 to 4 marks
Chapter 8 – Sequences and Series – 6 marks
Chapter 9 – Straight Lines – 7 marks
Chapter 10 – Conic Sections – 7 marks
Chapter 11 – 3D Geometry – 3 to 4 marks
Chapter 12 – Limits and Derivatives – 9 marks
Chapter 13 – Statistics – 6 marks
Chapter 14 – Probability – 4 to 7 marks

Plus One Maths-All in One Post
(NCERT Solution-Study Notes-QB etc)
🔗 Download

+1 Vijayabheri Quick Revision Notes-2025-26
🔗 Download

Plus One Maths Final Preparation Files

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad