Flash News

Plus One Zoology Revision-2026 Question Papers & Answers

HSST Zoology Navas Cheemadan തയ്യാറാക്കിയ പ്ലസ് വൺ സുവോളജി റിവിഷൻ ടെസ്റ്റ് മോഡൽ ചോദ്യപേപ്പറുകളും ഉത്തരങ്ങളും പ്രസിദ്ധീകരിച്ചു....പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളെക്കുറിച്ച് ഒരു ധാരണ ലഭിക്കാൻ  ഈ മോഡൽ ചോദ്യപേപ്പറുകൾ മതിയാകും.

വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സുവോളജി റിവിഷൻ ചോദ്യപേപ്പറുകൾ 2026 ന്റെ പൂർണ്ണമായ സെറ്റ് താഴെയുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം

ഈ റിവിഷൻ എക്സാം സീരീസിൽ അധികവും പുതിയ ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്......NCERT ബുക്ക് മാനദണ്ഡമാക്കിയാണ് എല്ലാ ചോദ്യങ്ങളും തയ്യാറാക്കിയിരിക്കുന്നത് 

 Plus One Test-1-Chapters Question
Paper
Answer
key
Living world
Animal Kingdom
Structural organisation in animal
Biomolecule
Breathing and Exchange of gases
QP Ver-A  Key Ver-A
(by students) 
QP Ver-B Key Ver-B
(by students)
QP Ver-C  Key Ver-C
(by students)
 Plus One Test-2-Chapters Question
Paper
Answer
key
Body fluids and circulation
Excretory products and their elimination Locomotion and movement Neural control and coordination Chemical coordination and integration
QP Ver-A  Key Ver-A
(Soon)
QP Ver-B Key Ver-B
QP Ver-C  Key Ver-C

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad