Flash News

Online Reconciliation in KSEMP Portal Tutorial


GO(P)104/2020/Fin, Dt. 05/06/2020 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം റീകൺസിലേഷൻ സ്റ്റേറ്റ്മെൻറ് ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള മോഡ്യൂൾ KSEMP പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഓരോ മാസവും നമ്മുടെ സ്ഥാപനത്തിൽ നിന്നും മാറുന്ന ബില്ലുകൾ ഈ പോർട്ടലിലെ മോഡ്യൂളിൽ AG അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും

അത് നോക്കി വെരിഫൈ ചെയ്ത് Accept/ Reject ചെയ്യുക എന്നതാണ് ഓൺലൈൻ റീ കൺസിലേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്

Last Date : 20-04-2025

Step-1
DDO Login Creation
Step-2
Online Reconciliation
Step-3
Check Approved List
Step-4
Check Rejected List 

Step-1
ഓൺലൈൻ റീ കൺസലേഷൻ ചെയ്യുന്നതിനായി 10 Digit DDO Code ഉപയോഗിച്ചുള്ള ഒരു ലോഗിൻ KSEMP പോർട്ടലിൽ ആദ്യം ക്രിയേറ്റ് ചെയ്യണം

KSEMP Portal

Last Date : 15-02-2025

Online Reconciliation in KSEMP Portal Pdf Tutorial 

Reconciliation Pdf Tutorial 
(By Dr Manesh Kumar E)

Online Reconciliation in KSEMP Portal Video Tutorial 

Reconciliation Video Tutorial 
(By Sinesh K V)
🔗 Watch Now

Related Go & Circulars

Online Reconciliation Circular-2025 By DHSE
🔗 Download

Online Reconciliation GO  & KSEMP Module 
🔗 Download



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad