Flash News

2025 പ്ലസ്‌ വൺ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു ...... Check Your Result ...⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് സെക്കൻഡ് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.... Check Your Result ...⇠ KEAM 2025 Medical & Medical Allied Courses 2025-Kerala State Medical and Ayurveda Final Ranklist Published.. Check Your Result ...⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..106 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

HSE Portal Help Desk(Unofficial)

 

ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികൾ പുതിയ പോർട്ടൽ വഴി എന്ന് സർക്കുലർ പ്രസിദ്ധീകരിച്ചു.

DHSE Circular
┗➤ Download

DHSE official Help file 
┗➤ Download

Official Site
┗➤ Click here

Help Video-1 by Sineesh K V
┗➤ Click here

Help Video-2 by Sineesh K V
┗➤ Click here

Latest Updates on HSE Portal

Readmission Registration Link now available in HSE Portal

HSE portal -> Institution Level Approver Login ->Student Registration->Second Year- Menu-Readmission

റീ അഡ്മിഷൻ സ്റ്റുഡന്റ്സ് ?
ഒന്നാം വർഷം എല്ലാ വിഷയങ്ങളുടെ CE മാർക്ക് അപ് ലോഡ് ചെയ്യുകയും  പരീക്ഷ രജിസ്റ്റർ ചെയ്തതിന് ശേഷം രണ്ടാം വർഷം CE മാർക്ക് അപ് ലോഡ് ചെയ്യാതിരിക്കുകയും പരീക്ഷ
രജിസ്ട്രേഷൻ ചെയ്യാതിരിക്കുകയോ പരീക്ഷ ക്യാൻസൽ ചെയ്യുകയോ ചെയ്ത വിദ്യാർത്ഥികളാണ് റീ അഡ്മിഷൻ വിഭാഗത്തിൽ ഉൾപ്പെടുക 

ഒന്നാം വർഷം പരീക്ഷ എഴുതിയ സെൻ്ററിലെ റീ അഡ്മിഷൻ ലിങ്കിൽ മാത്രമെ കുട്ടിയുടെ വിവരങ്ങൾ ലഭ്യമാകൂ.

റീ അഡ്മിഷൻ മറ്റൊരു സ്കുളിൽ നേടിയവരും റീ അഡ്മിഷൻ ലിങ്കിൽ ലിസ്റ്റ് ചെയ്യപ്പടാത്ത അർഹതയുള്ളവരുടെ പ്ലസ് വൺ മാർക്ക് ലിസ്റ്റ്,റീ അഡ്മിഷൻ ഉത്തരവ് തുടങ്ങിയ രേഖകൾ,കവറിങ്ങ് ലെറ്റർ സഹിതം ഹാർഡ് കോപ്പിയായി ജോയിൻ്റ് ഡയറക്ടർ പരീക്ഷ വിഭാഗം, ഹയർ സെക്കണ്ടറി വിഭാഗം, ഹൗസിങ്ങ് ബോർഡ് ബിൽഡിങ്ങ്സ്, ശാന്തിനഗർ, തിരുവനന്തപുരം - 1 എന്ന അഡ്രസിൽ അയക്കുക

ശ്രെദ്ധികേണ്ട കാര്യങ്ങൾ 

+2 സ്കൂൾ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി എങ്കിൽ മാത്രമേ രജിസ്‌ട്രേഷൻ ആയി വിദ്യാർത്ഥിയെ പുതിയ സ്കൂളിൽ ലഭ്യമാകുകയുളൂ

ഓപ്പൺ സ്കൂളിൽ ഒന്നാം വർഷം പരീക്ഷ എഴുതി രണ്ടാം വർഷം റെഗുലർ ആയി ഗവ/ എയ്ഡഡ് ട്രാൻഫർ ആയ വിദ്യാർത്ഥികളെ അഡ്മിറ്റ് ചെയ്ത സ്കൂൾ ട്രാൻഫർ മെനുവിൽ Incoming ൽ എൻ്റർ ചെയ്ത് പ്രിൻസിപ്പാൾ ഫോർവേഡ് ചെയ്താൽ കുട്ടി പണ്ട് പരീക്ഷ എഴുതിയ സ്കുളിൽ Outgoing മെനുവിൽ വിവരങ്ങൾ എൻറർ ചെയ്താൽ ഇപ്പോൾ പഠിക്കുന്ന സ്കുള്ളിലെ നോമിനൽ റോളിൽ പേര് വരികയുള്ളു

കംപാർട്മെന്റൽ കുട്ടികളുടെ Reg No. രെജിസ്ട്രേഷൻ പേജിൽ ഒന്നിൽ കൂടുതൽ തവണ വിവിധ രജിസ്റ്റർ നമ്പരിൽ കുട്ടികളെ കാണും.ഇത്തരം സന്ദർഭത്തിൽ അവസാനമായി വിദ്യാർഥി പരീക്ഷ എഴുതിയ രജിസ്റ്റർ നമ്പർ വേണം രജിസ്റ്റർ ചെയ്യുവാൻ എങ്കിൽ മാത്രമേ തോറ്റ വിഷയങ്ങൾ കൃത്യമാകുകയുളൂ.വിദ്യാർഥിയുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്താൽ ആ കുട്ടിയുടെ എല്ലാ REGNO കളും കാണാം അതിൽ നിന്ന് അവസാന REGNO  വെച്ചു രജിസ്റ്റർ ചെയ്യുക

രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ പ്രിൻസിപ്പാൾ കൺഫേം ചെയ്തു ചെക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സൈൻ ചെയ്ത് സൂക്ഷിക്കേണ്ടതാണ്

ഒന്നാം വർഷത്തെ എല്ലാ പരീക്ഷയും എഴുതിയാൽ മാത്രമെ രണ്ടാം വർഷം റിസൽട്ട് വരികയുള്ളൂ. ഒന്നാം വർഷം ആബ്സെൻറ് ആയ എല്ലാ വിഷയവും ഇൻ പ്രൂവ്മെൻ്റ് പരീക്ഷ ലിങ്ക് മുഖേന രജിസ്റ്റർ ചെയ്തതിന് ശേഷം രണ്ടാം വർഷം പരീക്ഷ രജിസ്ട്രേഷൻ ചെയ്യുക

സ്പെഷ്യൽ കാറ്റഗറി (രണ്ടാം വർഷം പരീക്ഷ എഴുതി ഇപ്പോൾ പുതിയ കോമ്പിനേഷൻ എടുത്ത് പരീക്ഷ എഴുതുന്നവർ)വിദ്യാർത്ഥികളും,ഒന്നാം വർഷം ഏതെങ്കിലും വിഷയം 
ആബ്സെൻറ് ആകുകയും രണ്ടാം വർഷത്തിലേക്ക് ഈ വർഷം റീഅഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ എന്നിവരുടെ വിവരങ്ങൾ സഹിതം അപേക്ഷ ഹാർഡ് കോപ്പി ആയി ഹയർ സെക്കണ്ടറി പരീക്ഷ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്

ഒന്നാം വർഷ വിദ്യാർത്ഥികളുടെ രജിസ്ടേഷൻ പോർട്ടലിൽ തന്നെ  വരുന്നതാണ്

രണ്ടാം വർഷത്തിലേക്ക് റീ അഡ്മിഷൻ എടുത്ത കുട്ടികളുടെ ഡാറ്റ എൻട്രി HSE പോർട്ടലിൽ ഉടനെ വരുന്നതാണ്

പ്രിൻസിപ്പൽമാരുടെ ശ്രദ്ധയ്ക്ക് 
🔻
കമ്പാർട്ട്മെൻറ് വിദ്യാർത്ഥികളുടെ പരീക്ഷ രജിസ്ട്രേഷൻ നടപടികളിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്ന സ്കൂളുകളുമായി ബന്ധപ്പെട്ട പരിഹാരത്തിനായി  ആവശ്യമായ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും സഹിതം  ഹാർഡ് കോപ്പിയായി മാത്രം
JOINT DIRECTOR(EXAM)
DIRECTORATE OF HIGHERSECONDARY EDUCATION,
HOUSING BOARD BUILDING, SANTHINAGAR,
THIRUVANANTHAPURAM-1
എന്ന അഡ്രസിൽ അയക്കേണ്ടതാണ്.

രണ്ടാം വർഷം പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ നേടനാവത്ത വർ ആണ് കമ്പാർട്ട്മെൻ്റ് കാറ്റഗറിയിൽ വരുന്നത് റെഗുലർ വിദ്യാർത്ഥികൾ അല്ലാത്ത രജിസ്ട്രേഷൻ ലിസ്റ്റിൽ പേര് വരാത്ത പരീക്ഷ ഫീസ് അടച്ച് പരീക്ഷ എഴുതാൻ അർഹതയുണ്ടെന്ന് ബോധ്യപ്പെടുന്ന കുട്ടികളുടെ അപേക്ഷയും അനുബന്ധ രേഖകളും ഹാർഡ് കോപ്പിയായി മാത്രം അയക്കുക

2024 മാർച്ചിൽ രണ്ടാം വർഷം പരീക്ഷ എഴുതി റീവാല്യൂവേഷനിൽ ജയിച്ച കുട്ടികളുടെ സേ പരീക്ഷ സർട്ടിഫിക്കറ്റിൽ ആ വിഷയം റീവാല്യൂവേഷൻ റിസൽട്ടിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ(Absent/D Grade) എങ്കിൽ സേ പരീക്ഷ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്ത് പുതിയ സർട്ടിഫിക്കറ്റ് കൈപ്പറ്റി കമ്പാർട്ട്മെൻറ് രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കണമെന്ന് ലൈറ്റർ ഹെഡിൽ അപേക്ഷ സമർപ്പിച്ചാൽ മാത്രമെ കമ്പാർട്ട്മെൻറ് രജിസ്ട്രഷൻ കൃത്യമാകുകയുള്ളൂ

രജിസ്ട്രേഷൻ ലിങ്ക് പിൻവലിച്ചതിന് ശേഷം മാറ്റം വന്നിലെങ്കിൽ അപേക്ഷ ഹാർഡ് കോപ്പി അയച്ചാൽ മതിയാകും


NB:- 
ഒന്നാം വർഷം ഏതെങ്കിലും വിഷയമോ എല്ലാ വിഷയങ്ങളോ
ആബ്സെൻറ് ആയ വിദ്യാർത്ഥികളുടെ ഇൻപ്രൂവ്മെൻറ് വിഷയങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അവരുടെ പേരിന് നേരെ ഏറ്റവും അവസാനം ഉള്ള Absentee Registration Only കോളം Tick ചെയ്താൽ മാത്രമെ പ്ലസ് വൺ ആബ്സെൻറ് വിദ്യാർത്ഥികൾക് ഇൻപ്രൂവ്മെൻറ് പരീക്ഷ എഴുതാൻ സാധിക്കൂ



2025 മാർച്ച് ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുടെ രജിസട്രേഷൻ മുകളിൽ കൊടുത്തിരിക്കുന്നപോർട്ടൽ  മുഖേന ചെയ്യേണ്ടതാണ്

നിലവിലെ പ്രൻസിപ്പാൾ മൊബൈൽ നമ്പർ യുസർ ഐഡിയായും പാസ് വേഡ് നിലവിൽ(Hse*123) ഇലെങ്കിൽ ഫോർഗറ്റ് പാസ്സ്‌വേർഡ് ഒപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.സൈറ്റിൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് മാത്രമെ OTP വരികയുള്ളൂ
ഇൻസ്റ്റിറ്റ്യൂഷൻ ലെവൽ അപ്രൂവർ ആയി പോർട്ടലിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നടപടികൾ 30/12/20 24  പൂർത്തീകരിയ്ക്കണം എന്നാണ് സർക്കുലർ 

Institution Login Home page Interface


ഇൻസ്റ്റിറ്റ്യൂഷൻ ലെവൽ അപ്രൂവർ ലോഗിനിൽ ലഭിക്കാത്തവർ
പ്രിൻസിപ്പലിന്റെ പേര് :
ഫോൺ നമ്പർ :
സ്കൂൾ കോഡ് :
സ്കൂളിൻ്റെ പേര് :
പെൻ നമ്പർ പോർട്ടലിൽ വരുന്ന സ്ക്രിൻഷോട്ട് സഹിതം dhsesdvc@gmail.com എന്ന മെയിലിൽ അയക്കേണ്ടതാണ്

To Change Role in a Login


To assign a role like clerk...Use Employee Management






പ്രത്യേക ശ്രദ്ധക്ക്
 🔻
സ്കൂൾ ട്രാൻഫർ കുട്ടികൾ ഉണ്ടെങ്കിൽ മാത്രം ക്ലർക്ക് ലോഗിൻ ക്രിയേറ്റ് ചെയ്താൽ മതിയാകും.രജിസ്ട്രേഷൻ നടപടികൾ പ്രിൻസിപ്പാൾ(ഇൻസ്റ്യൂഷൻ അപ്രൂവർ) മാത്രം ചെയ്ത് അപ്രൂവ് ചെയ്താലും മതി

വിദ്യാർത്ഥികളുടെ രണ്ടാം വർഷ സ്കൂൾ ട്രാൻഫർ ഈ വർഷം മുതൽ  ഈ സെറ്റിൽ ആയിരിക്കും വിദ്യാർത്ഥി ജോയിൻ ചെയ്ത സ്കൂൾ ക്ലർക് ലോഗിനിൽ(Add new option) വിദ്യാർത്ഥിയുടെ വിവരങ്ങൾ എൻ്റർ ചെയ്ത് സേവ് ചെയത് കൺഫേം ചെയ്താൽ പ്രിൻസിപ്പാൾ ലോഗിനിലേക്ക് ഫോർവേഡ് ചെയ്യപ്പെടും.

Use Clerk Login for +2 School Transfer

Student Transfer Management(Incoming) ആണ് ആദ്യം ചെയ്യേണ്ടത് 

Click on +New for Transfer Request from Incoming School (സ്കൂൾ ട്രാൻസ്ഫർ ആയി ബന്ധപ്പെട്ടു ഇതാണ് ആദ്യം ചെയ്യേണ്ട പ്രോസസ്സ്)



തുടർന്ന് പ്രിൻസിപ്പാൾ ലോഗിനിൽ എത്തുന്ന ഈ റിക്വസ്റ്റ് അപ്ലിക്കേഷൻ പ്രിൻസിപ്പാൾ വെരിഫൈ ചെയ്ത് ഫോർവേഡ് ചെയ്താൽ TC നൽകിയ സ്കുളിൻ്റെ(Student's Old School) ക്ലർക് ലോഗിനിൽ വരികയുള്ളൂ. 




അതിനു ശേഷം കുട്ടിയുടെ പഴയ സ്കൂളിൽ ക്ലാർക്ക് ലോഗിനിൽ TC,ട്രാൻഫർ ഓർഡർ എൻ്റർ ചെയ്ത്  ക്ലർക് ലോഗിനിൽ നിന്ന് പ്രിൻസിപ്പാൾ ലോഗിനിലേക്ക് ഫോർവേഡ് ചെയ്യണം തുടർന്ന് പ്രിൻസിപ്പാൾ ലോഗിനിൽ അപ്രൂവ് ചെയ്താൽ മാത്രമെ പുതിയ സ്കൂളിൻ്റെ നോമിനൽ റോളിൽ വരികയും പരീക്ഷ രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂ

HSE Portal Login Deatils
User Name : Mobile Number
Default Password:Hse*123



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad