Plus One & Plus Two Examinations March 2024

0

 



2023-2024 ലെ പൊതു പരീക്ഷകൾ 
🔻

ഹയർ സെക്കണ്ടറി പരീക്ഷ(March 2024)

ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുന്നതാണ്. 

ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും.

2024 ലെ ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.

2024 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു......

HSE Exam Notification 2024
┗➤ Download (Published on 12-10-2023)

HSE Exam Important dates-2024
┗➤ Download

For receiving application without fine 
First Year: 26/10/2023 
Second Year: 26/10/2023

Second Year 
Examination Fee: 200/-
Fee for Certificate including Fee for Migration Certificate: 70/-

First Year 
Examination Fee: 200/-
Fee for Certificate Fee: 40/-

Fee for Compartmental Candidate
First Year Improvement/Supplementary Exam/Second Year)
Exam Fee: 225/-
Fee for Certificate (For two certificates): 80/-

HSE Exam Application Form 2024
┗➤ Download

NB:- The first-year higher secondary improvement/supplementary examination 2024 will
be conducted by the Secretary along with the first-year higher secondary examination
March 2025.(ഇനി മുതൽ ഫസ്റ്റ് ഇയർ ഇമ്പ്രൂവ്മെന്റ്  പരീക്ഷ ഒറ്റക്ക് ഉണ്ടായിരിക്കില്ല. മാർച്ചിൽ നടക്കുന്ന പൊതു പറക്ഷയുടെ കൂടെ ഫസ്റ്റ് ഇയർ ഇമ്പ്രോവെമെന്റ് പരീക്ഷ കൂടി നടത്തും)

ഹയർ സെക്കണ്ടറി പരീക്ഷയുടെ ടൈംടേബിൾ
🔻
Plus Two Final Exam Time Table-2024
┗➤ Download

Plus One Final Exam Time Table-2024
┗➤ Download

Plus Two Model Exam Time Table
┗➤ Download

Plus One Model Exam Time Table
┗➤ Download

HSE Exams Final Preparation Files (All Subjects)
┗➤ Click here

Plus Two Study Materials for 2023-2024
┗➤ Click here

Plus One Study Materials for 2023-2024
┗➤ Click here

2024 ലെ എസ്.എസ്.എൽ.സി. പരീക്ഷ സമയക്രമം ഇനി പറയുന്നു.

ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം)

ഐ.റ്റി. പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം) 

എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ - 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ (5 ദിവസം)

എസ്.എസ്.എൽ.സി. പരീക്ഷ - 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ
എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് - 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ 
(10 ദിവസം)

എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ തയ്യാറാണ്. 
2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top