Flash News

Plus One State wide School & Combination Transfer-Results 2026

 


Join Plus One Students  WhatsApp groups by hssreporter.com


 Inter State wide School Transfer Allotment  Results Expecting Soon

ഹയർ സെക്കണ്ടറി പ്ലസ് വൺ സ്റ്റേറ്റ് വൈഡ് സ്‌കൂൾ/കോമ്പിനേഷൻ അഡ്മിഷൻ ഓഗസ്റ്റ് 10,11 തീയതികളിൽ നടക്കും 

State wide School Transfer Results Press Release 

State-wide School/Combination Transfer Admission: Instruction 2026
Download (Available Now)

Check Your School & Combination Transfer Allotment Results-2026
Available Now 

School Transfer admission on August 10,11

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 10,11 തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്. 


സ്പോട് അഡ്മിഷൻ (Spot Admission 2026)
നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ആഗസ്റ്റ് 13 ന് പ്രസിദ്ധീകരിക്കും. 

Check School Wise Vacancy for Next Allotment
                 Available Now 

Check Your State-Wide School & Combination Transfer Allotment Results-2026
Click here  Available Now 

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ അലോട്ട്മെൻറ് അപേക്ഷ സമർപ്പിച്ചവർ നിർബന്ധമായും പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ റിസൾട്സ് പരിശോധിക്കണം

⛔കുട്ടികൾ ശ്രദ്ധിക്കുക 
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ചവർ നിർബന്ധമായും റിസൾട്സ് അനുസരിച്ചുള്ള പുതിയ സ്കൂൾ/കോമ്പിനേഷനിൽ ചേർന്നിരിക്കണം 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad