Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Online Free Entrance Exams by RRV School Tvm



പ്രിയപ്പെട്ട കുട്ടികളെ, ഈ വർഷത്തെ മെഡിക്കൽ/എൻജിനീയറിങ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കുന്നതിന്   കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ നടത്തുന്ന  ഒരു മാസം  നീണ്ടു നിൽക്കുന്ന  ഓൺലൈൻ എൻട്രൻസ് പരീക്ഷ 07-04-2023 വെള്ളിയാഴ്ച ആരംഭിക്കുന്നു. 07-04-2023 മുതൽ 06-05-2023 വരെ ആണ് പരീക്ഷ.എല്ലാ ദിവസവും രാത്രി കൃത്യം 7 മണിക്ക് ഈ ലിങ്കിൽ ചോദ്യപേപ്പർ ലഭ്യമാകും.കുട്ടികൾക്ക് പരീക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ അവരുടെ മാർക്ക് അറിയാൻ സാധിക്കും.ഓരോ വിഷയത്തിൻ്റെയും 5 സെറ്റ് ചോദ്യങ്ങൾ ഉണ്ടാകും 5 ആഴ്ചകളിൽ.ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി,സുവോളജി, മാത്സ് എന്നീ ക്രമത്തിൽ ആയിരിക്കും 5 ആഴ്ചയും പരീക്ഷ നടക്കുന്നത്.

2nd phase മുതൽ ഓരോ ശരി ഉത്തരവും എങ്ങനെ ആണ് കിട്ടിയത് എന്നുള്ള Detailed Answer key യും ഉണ്ടായിരിക്കും.

Time Table
🔻 

Date: 17-04-2023  Time: 7.00 pm

Physics-3
┗➤ Attend Exam  (Now available)

Date: 18-04-2023  Time: 7.00 pm

Chemistry-3
┗➤ Attend Exam  (Now Available)

Date: 19-04-2023  Time: 7.00 pm

Botany-3
┗➤ Attend Exam 

Date: 20-04-2023  Time: 7.00 pm

Zoology-3
┗➤ Attend Exam 

Date: 21-04-2023  Time: 7.00 pm

Maths-3
┗➤ Attend Exam  


Date: 12-04-2023  Time: 7.00 pm

Physics-2
┗➤ Attend Exam  (Now available)

Date: 13-04-2023  Time: 7.00 pm

Chemistry-2
┗➤ Attend Exam  (Now Available)

Date: 14-04-2023  Time: 7.00 pm

Botany-2
┗➤ Attend Exam (Now Available)

Date: 15-04-2023  Time: 7.00 pm

Zoology-2
┗➤ Attend Exam  (Now Available)

Date: 16-04-2023  Time: 7.00 pm

Maths-2
┗➤ Attend Exam  (Now Available)

Date: 07-04-2023  Time: 7.00 pm

Physics-1
┗➤ Attend Exam  (Now available)

Date: 08-04-2023  Time: 7.00 pm

Chemistry-1
┗➤ Attend Exam  (Now available)

Date: 09-04-2023  Time: 7.00 pm

Botany-1
┗➤ Attend Exam  (Link Now Available)

Date: 10-04-2023  Time: 7.00 pm

Zoology-1
┗➤ Attend Exam  (Link Now available)

Date: 11-04-2023  Time: 7.00 pm

Maths-1
┗➤ Attend Exam  (Link Now Available)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.