വിവിധ ആവശയങ്ങൾക്കായി ട്രഷറി ചെല്ലാൻ ഇപ്പാൾ ഓൺലലനായി ഇ-ട്രഷറി സംവിധാനത്തിലൂടെ അടക്കാവുന്നതാണ്..നിലവിൽ പൊതുജനങ്ങൾക്ക് വിവരാവകാശനിയമപ്രകാരമുള്ള ഫീസ് അടയ്ക്കുന്നതിനുള്ള സൗകരയം മാത്രമാണ ്ഉൾപ്പെടുത്തിയിരുന്നത് ...എന്നാൽ ഇപ്പോൾ
ഇ-ട്രഷറി സംവിധാനത്തിൽ പല സർക്കാർ വകുപ്പുകളും ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹയർസെക്കണ്ടറിസ്‌കൂളുകളിൽ Examination fee,Special fee,Plus Application fee ect...എന്നീ എല്ലാ കാര്യങ്ങൾക്കും PD അക്കൗണ്ടിലേക്ക് പണം അടക്കുന്നതിനും ഇപ്പോൾ eTR5 പോർട്ടൽ വഴി payin slip ജനറേറ്റ് ചെയ്യേണ്ടതാണ്
eTR5 Training-Official help file by Department of Treasuries
E-TREASURY Instructions for DDO from DHSE
eTR5 Online Payment must from 01-07-2022(Circular)
E-Treasury Help Files by Dr. Manesh Kumar
ജീവനക്കാർ ട്രാൻസ്ഫർ ആവുമ്പോൾ ഓഫീസ് മാറ്റുന്നതിനും റിട്ടയർമെന്റ് ആവുമ്പോൾ inactive ആക്കുന്നതിനുമുള്ള അപ്ഡേഷൻ e-TR5 സൈറ്റിൽ വന്നിട്ടുണ്ട്. പുതിയ അപ്ഡേഷൻ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച E-TR5 Helpfile.
E-Treasury Help Videos by Sinesh K V
PD Account Addition & Pay in Slip Generation in eTR5 Module
┗➤ Click here 

(ഈ വർഷം മുതൽ പ്ലസ് വൺ അഡ്മിഷൻ ഫീയിൽ PD അക്കൗണ്ടിലേക്കു അടക്കേണ്ട എമൗണ്ട് ഈ രീതിയിൽ വേണം അടക്കാൻ)
PD Account
Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee)
Don't Want to Select Payment type
ON Add TSB Receipt Details
Choose PD Account Number from drop down menu
eTR5 Payin Slip Generation Help Video by Sinesh K V
┗➤ Click here 

(ഈ വർഷം മുതൽ പ്ലസ് വൺ അഡ്മിഷൻ ഫീയിൽ GR ലേക്കു അടക്കേണ്ട എമൗണ്ട് ഈ രീതിയിൽ വേണം അടക്കാൻ)
General Revenue
Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee)
Choose Payment type: Tution Other Fees
0202-01-102-97(03) Other Receipts എന്ന ഹെഡിലാണ് പണ്ട് ഒക്കെ അടച്ചിരുന്നത് അതുകൊണ്ട് അത് അവരവരുടെ ട്രഷറിയിൽ ചോദിച്ച് ചെയ്യുക
സ്പെഷ്യൽ ഫീസ്
അഡ്മിഷൻ ഫീ
കലണ്ടർ ഫീ
മെഡിക്കൽ ഇൻസ്പെക്ഷൻ ഫീ
ലൈബ്രററി ഫീ
ലാബ് ഫീ എന്നിവ
General Revenue head 01 ലും
അപേക്ഷാ ഫീസ്
General Revenue head 03 ലും ആണ് അടയ്ക്കേണ്ടത്
E-Treasury Challan Remittance Help Video by Sinesh K V
eTR5 Module Link
┗➤ Click here
ഇ-ട്രഷറി വഴി ചെല്ലാൻ അടക്കുന്നതിനായി(OLD SITE)
┗➤Click here (പഴയ രീതിയാണ്)
Comments
Post a Comment