Flash News

Live
hssreporter•com updates മാർച്ച് 2027 ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ തീയതികൾ പ്രസിദ്ധീകരിച്ചു.....പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ....പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ 2027 March SSLC പൊതുപരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു...പൊതുപരീക്ഷ: മാർച്ച് 1 മുതൽ 30 വരെ....പ്രാക്ടിക്കൽ പരീക്ഷ: ഫെബ്രുവരി 1 മുതൽ 15 വരെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now

CBSE Board Exams 2026-27

 



10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു
ഈ വർഷം മുതൽ CBSE പത്താം ക്ലാസിന് രണ്ട് ബോര്‍ഡ് എക്സാം ഉണ്ടായിരിക്കുന്നതാണ്


CBSE Date sheet for 2026 board exams of classes X & XII Published
Download Dated 06-11-2026

CBSE പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ ടൈംടേബിൾ 2027 പ്രസിദ്ധീകരിച്ചു


2027 ഫെബ്രുവരി 16-ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9-നും അവസാനിക്കും.

പരീക്ഷകൾ രാവിലെ 10.30-ന് ആരംഭിക്കും. മിക്ക പരീക്ഷകളും ഉച്ചയ്ക്ക് 1.30 വരെ നടക്കും. ചില വിഷയങ്ങളുടെ പരീക്ഷകൾ ഉച്ചയ്ക്ക് 12.30-ന് അവസാനിക്കും.

പത്താം ക്ലാസ് പരീക്ഷ

ഫെബ്രുവരി 16-ന് Painting വിഷയത്തോടെയാണ് പരീക്ഷ ആരംഭിക്കുന്നത്. 

പത്താം ക്ലാസ് പരീക്ഷകൾ 2027 മാർച്ച് 9-ന് അവസാനിക്കും.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ

ഫെബ്രുവരി 16-ന് Physics പരീക്ഷയോടെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആരംഭിക്കുന്നത്
പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2027 ഏപ്രിൽ 9-ന് അവസാനിക്കും.

പരീക്ഷാ സമയം: രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ. ചില വിഷയങ്ങൾക്ക് പരീക്ഷാ സമയം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.