Transfer of Gazetted Officers(Spark Steps)
Steps for both Principal Transfer and HSST Transfer
🔻
Enter the Transfer Order by HOD (DGE)
Submit relieving request by the Transferred SDO through INDIVIDUAL LOGIN (Service matters >> Transfer >> Relieving CTC >> Submit Relieving Request). Select the Transfer Order Details and enter the details of relieving, and select the current DDO as the reporting officer. hssreporter.com
Approve the relieving request by the DDO. (Service Matters >> Transfer >> Relieving CTC >> Approve relieving request)
Forward Relieving CTC to AG. (Service Matters >> Transfer >> Relieving CTC >> Forward Relieving CTC to AG) hssreporter.com
Submit Joining request by the Transferred SDO through Individual Login. (Service Matters >> Transfer >> Joining CTC >> Submit Joining request)
Forward the Joining CTC to AG by the DDO of the new office. (Service Matters >> Transfer >> Joining CTC >> Forward Joining CTC to AG).
Digitally sign using DSC and Forward to AG. hssreporter.com
GAZETTED STAFF TRANSFER സംബന്ധമായി സാര്‍ക്കില്‍ ചെയ്യേണ്ടവ
GO (P) No. 94/2022/Fin., Dated 24/08/2022 പ്രകാരം.
(The steps below are specific to HSST Seniors in Govt. HSS)
Transfer order details, DGE Office-ൽ നിന്നാണ് Spark-ൽ entry വരുത്തുന്നത്. അതിനുശേഷം മാത്രമേ HSST-ക്കും, Principal-നും സ്പാര്‍ക്കില്‍ ബന്ധപ്പെട്ട Modules ഉപയോഗിക്കാന്‍ കഴിയുകയുള്ളു.
IMPORTANT: ജീവനക്കാരന്റെ validate ചെയ്യാത്ത AG Pay Slip, NRA Slip എന്നിവ നിര്‍ബന്ധമായും validate ചെയ്യേണ്ടതാണ്. NRA Bill encash ചെയ്യണം. കൂടാതെ ജീവന- ക്കാരന്റെ ഏതെങ്കിലും ബില്ലുകള്‍ (Salary Arrears, etc.) encash ചെയ്യാനുണ്ടെങ്കില്‍ അതും പൂര്‍ത്തിയാക്കേണ്ടതാണ്. ശേഷം മാത്രം Transfer Modules ഉപയോഗിക്കുക.
STEP 1
Transfer ലഭിച്ച HSST, spark-ൽ Individual Login ചെയ്യ് Service Matters--Transfer--
Relieving CTC--Submit Relieving Request എന്ന Module-തുറക്കുക. DGE office-ല്‍ നിന്നും ‘Transfer Order Details’ enter ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത Module-ൽ ലഭ്യമാകും.അത് Select ചെയ്ത് വേണ്ട എന്‍ട്രികള്‍ വരുത്തി "Same Office'’-ൽ Principal-നു submit ചെയ്യുക.
STEP 2
Principal, Spark-ൽ DDO level login ചെയ്ത് Service Matters—Transfer--Relieving CTC എന്ന Module-ൽ യഥാക്രമം Approve Relieving Request, Forward Relieving CTC to AG എന്നിവ (വേണ്ട എ൯്രികള്‍ വരുത്തി) DSC ഉപയോഗിച്ച് ചെയ്യുക. LPC Details നല്ടുന്നിടത്തു ‘Liabilities’ ഒന്നുമില്ലെങ്കില്‍ Blank ആയി ഇടുക. ‘0’ ചേര്‍ക്കാന്‍ കഴിയുന്നതല്ല.
ഇതോടുകൂടി ജീവനക്കാരന്റെ Status ‘TRANSIT’ ആയി സ്പാര്‍ക്കില്‍ update ആകുന്നതാണ്.
‘View Relieving CTC Status’ എന്ന Module-ല്‍ HSST-ക്ക് Relieving CTC, LPC എന്നിവ ഒരുമിച്ച് ‘Download’ ചെയ്യാം.
STEP 3
Transfer ലഭിച്ച HSST, Spark-ല്‍ Individual Login ചെയ്യ് Service Matters--Transfer--Joining CTC--Submit Joining Request എന്ന Module-ൽ Joining Request സ്ഥലം മാറ്റം ലഭിച്ച സ്കൂളിലെ പ്രിന്‍സിപ്പലിന് Submit ചെയ്യുക
STEP 4
പ്രസ്തുത സ്കൂളിലെ Principal, Spark-ൽ DDO Level Login ചെയ്ത് Service Matters--Transfer-- Joining CTC—Forward Joining CTC to AG എന്ന Module-ൽ Transfer ആയി വന്ന HSST- യുടെ Joining Request, (വേണ്ട എൻട്രികൾ വരുത്തി) DSC ഉപയോഗിച്ച് Approve ചെയ്ത് AG ക്ക് forward ചെയ്യുക. ഇതോടെ ജീവനക്കാരന്‍ സ്ഥലം മാറ്റം ലഭിച്ച സ്കൂളിലെ Spark-ൽ ആകുന്നു.
‘View Joining CTC Status’ എന്ന Module-@3 HSST-@.66) Joining CTC ‘Download’ ചെയ്യാം.
DDO Retirement & New DDO Steps-SPARK-BIMS-GAINPF etc
Help File for Newly Joined HSST or HSST Jr to HSST By transfer
.png)


Thanks for your response