Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One Community Quota Admission-2025

നിങ്ങളുടെ കമ്മ്യൂണിറ്റി അപ്ലിക്കേഷൻ സ്കൂളിൽ നിന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോൾ പരിശോധിക്കാം 
Check Now 

സ്കൂളുകൾ കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി....Rank List Generate ചെയ്ത സ്കൂളുകളിലെ റാങ്ക് ലിസ്റ്റ് കുട്ടികൾക്കു ഇപ്പോൾ പരിശോദിച്ചു നിങ്ങളുടെ റാങ്ക് മനസിലാക്കാം 

കുട്ടികൾക്ക് ഓരോ സ്കൂളിലെയും കമ്മ്യൂണിറ്റി റാങ്ക് അറിയുന്നതിന് 
┗➤ Click here  Available Now

പിന്നോക്ക എയ്ഡഡ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ , ന്യൂനപക്ഷ എയ്ഡഡ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളില്‍ അതത്‌ സമുദായത്തില്‍പെട്ട അപേക്ഷകരില്‍ നിന്ന്‌ മെരിറ്റ്‌ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തേണ്ടതാണ്‌

പിന്നാക്ക, ന്യൂനപക്ഷ എയ്ഡഡ് മാനേജ്‌മെന്റ്  കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ, ബന്ധപ്പെട്ട സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി ഉള്ളത്.

സമുദായം തെളിയിക്കുന്നതിന്‌ എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ സമുദായ വിവരം മതിയാകുന്നതാണ്‌. എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ നിന്നും വിഭിന്നമായ സമുദായമാണ്‌ അവകാശപ്പെടുന്നതെങ്കില്‍ പ്രസ്തുത വിവരം തെളിയിക്കുന്നതിന്‌ റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം

സ്‌കൂൾ മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിൽപെട്ട കുട്ടികൾക്ക് ഈ സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം. 

പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളിൽ നിന്നും അപേക്ഷാ ഫോം വാങ്ങി അതാത് സ്‌കൂളിൽ തന്നെ നൽകേണ്ടതാണ്.  ലഭിക്കുന്ന അപേക്ഷകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. 

അഡ്മിഷന്‍ ഷെഡ്യൂള്‍
1.മുഖ്യഘട്ടം 
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകള്‍ വിതരണം ആരംഭിക്കുന്ന തീയതി : 29/05/2025 
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി ആരംഭിക്കുന്ന തീയതി : 30/05/2025 
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതീയതി : 05/06/2025 
റാങ്ക് ലിസ്റ്റ്/സെലക്ട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്ന തീയതി : 09/06/2025 
അഡ്മിഷന്‍ ആരംഭിക്കുന്ന തീയതി : 10/06/2025 
hssreporter.com
2. സപ്ലിമെന്‍ററി ഘട്ടം 
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകള്‍ വിതരണം ആരംഭിക്കുന്ന തീയതി : 18/06/2025 
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി ആരംഭിക്കുന്ന തീയതി : 18/06/2025 
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതീയതി : 20/06/2025 
റാങ്ക് ലിസ്റ്റ്/സെലക്ട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്ന തീയതി : 23/06/2025 
അഡ്മിഷന്‍ ആരംഭിക്കുന്ന തീയതി : 23/06/2025 മുതല്‍ 
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി 27/06/2025 
(27/06/2025 കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം പൂര്‍ത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ പൊതുമെരിറ്റ്‌ സീറ്റായി പരിവര്‍ത്തനം ചെയ്ത്‌ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്‌.)

Community Quota Admission Circular 2025

Community Quota School Login

Community Quota data entry help desk 

 സ്കൂളുകൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ 
Check Your Community Quota Ranklist -2025
┗➤ Clik here 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad