Flash News

Live
hssreporter•com updates മാർച്ച് 2027 ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ തീയതികൾ പ്രസിദ്ധീകരിച്ചു.....പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ....പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ 2027 March SSLC പൊതുപരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു...പൊതുപരീക്ഷ: മാർച്ച് 1 മുതൽ 30 വരെ....പ്രാക്ടിക്കൽ പരീക്ഷ: ഫെബ്രുവരി 1 മുതൽ 15 വരെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now

Jeevan Raksha Padhathi(Revised GPAIS-Scheme)


Jeevan Raksha Padhathi (GAPIS)

GPAIS Premium Govt Order 2026

GPAIS Premium : 1000/- Salary deducton @ Nov 2026

2026 നവംബർ ഡിസംബർ മാസങ്ങളിൽ സർവീസിൽനിന്ന് വിരമിക്കുന്ന ജീവനക്കാരിൽ നിന്ന് GPAIS തുക കുറവ് ചെയ്യേണ്ടതില്ല

എല്ലാ ജീവനക്കാരും എല്ലാ വർഷവും നവംബറിൽ നോമിനേഷൻ ഫോം കൂടി തയ്യാറാക്കി നൽകേണ്ടതാണ്
GPAIS നോമിനേഷൻ നിർദ്ദേശങ്ങൾ 

GPAIS നോമിനേഷൻ ഫോം (Revised from 2024)

Official Website

ജീവൻരക്ഷ പദ്ധതി  പ്രകാരം ക്ലെയിമിനായി  22/02/2023 - ലെ സ.ഉ.(അച്ചടി) നം. 17/2023/ ധന പ്രകാരം അപകടം സംബന്ധിച്ച അപേക്ഷ ഫോറം എ-യിലും അപകടംമൂലമല്ലാത്ത/സമാശ്വാസ തുകയ്ക്ക് മാത്രം അര്‍ഹമായ മരണത്തിന് ഫോറം ബി-യിലും അപേക്ഷിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.

Jeevanraksha-accident-claim-form
Form-A

Jeevanraksha_natuaral_death_claim_form
Form-B

Genaral Clam Form

In case of any claim due to an accident, the nominees or dependents of the employee involved in the accident should inform the Controlling Officer of the employee about the accident and the Officer concerned should inform the District Insurance Officer concerned within 60 days from the date of occurrence of the accident.

സർക്കാർ ജീവനക്കാരുടെ ജീവന്‍ രക്ഷാ പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കും. അപകടത്തെ തുടർന്ന്‌ പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ 75 ശതമാനവും, നാൽപതു മുതൽ അറുപത്‌ ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ്‌ നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന്‌ ഏത്‌ വിരൽ, എത്ര ഭാഗം എന്നത്‌ കണക്കാക്കിയാണ്‌ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്‌. കാൽ വിരലുകളുടെ നഷ്ടത്തിന്‌ വാഗ്‌ദത്ത തുകയുടെ പത്തു ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. അപകട മരണത്തിന്‌ 15 ലക്ഷം രുപയാണ്‌ പരിരക്ഷ. സ്വാഭാവിക മരണത്തിന്‌ അഞ്ചുലക്ഷം രൂപയുമാണ്‌ പരിരക്ഷ. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ്‌ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. വാർഷിക പ്രീമിയത്തിൽ മാറ്റമില്ല.

2025 ജനുവരി 1 ന് ശേഷം ഉണ്ടാകുന്ന സ്വാഭാവിക മരണത്തിന് 5 ലക്ഷം രൂപ നോമിനിക്ക് കിട്ടും

Jeevan Raksha Padhathi (GAPIS)-Premium Entry in Spark

Jeevan Raksha(GPAI Scheme) Premium Entry in Spark-Nov 2026
GPAIS കഴിവ് SPARK ഇല്‍ ചെയ്യുന്ന വിധം

എല്ലാ ജീവനക്കാരുടേയും അധ്യാപകരുടെയും നവം-
Premium Entry in Spark-Nov 2026ബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും GPAIS ഇനത്തില്‍ 1000 രൂപ വീതം പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.

എല്ലാ DDO മാരും SPARK ലൂടെJeevan Raksha(GPAI Scheme) Deduction ചെയ്യേണ്ടതാണ്.

കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും ഒന്നിച്ച് Deductions
കൊടുക്കുവാന്‍ സാധിക്കും.

Steps 
Salary Matters -‍
Changes in the Month -
Deductions -‍‍‍ Add Deduction to All എന്നത് Select ചെയ്ത്
Select Office :
DDO :
Recovery Item : Jeevan Raksha(GPAI Scheme)-select ചെയത്

Select an option : (Bill Wise/Designation Wise )
Bill Type  : 
Recovery Amount = 1000 നല്‍കുക

From Date : 01/11/2026 എന്നും To Date : 30/11/2026
എന്നും കൊടുത്ത് Proceed കൊടുക്കുക.





എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും

Or
Salary Matters -
Changes in the Month -
Present Salary -
Select Employee എടുത്ത ശേഷം
Deductions കോളത്തില്‍ നേരത്തെ ചെയ്തിട്ടുള്ള Jeevan Raksha(GPAI Scheme) Select ചെയ്ത് Edit ചെയ്യുക.

NB:-
പ്രത്യേകം ശ്രദ്ധിക്കുക.. നവംബർ മാസത്തിൽ  സസ്പെൻഷൻ ഉള്ളവരുടെ ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം അവർക്ക് ലഭിക്കുന്ന  ഉപജീവന ബത്തയിൽ നിന്നും കുറവ് വരുത്താൻ പാടില്ല..തുക ട്രഷറിയിൽ നേരിട്ട് അടക്കുകയാണ് ചെയ്യേണ്ടത്

Jeevan Raksha Padhathi (GAPIS) Previous Years

GPAIS Scheme Changed to Jeevan Raksha Padhathi

Jeevan Raksha Scheme (Revised GPAIS) 

ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് 31/03/2023-ന് മുൻപായി ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ '8011-00-105-89 ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി' എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്.

ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് ട്രഷറിയിൽ ഒടുക്കാൻ കഴിയാത്ത ജീവനക്കാർ പ്രസ്തുത പ്രീമിയം തുക 8011-00-105-89 എന്ന ശീർഷകത്തിൽ നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ്

 ശൂന്യവേതനാവധിയിലുള്ളവർ,അന്യത്ര സേവനത്തിലുള്ളവർ,മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്ത ജീവനക്കാർ എന്നിവർ പ്രസ്തുത തുക നേരിട്ട് 31/03/2023-ന് മുൻപായി 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.

GPAIS - ജീവൻ രക്ഷാ പദ്ധതി 

പഴയത്
ജനുവരി to മാർച്ച്‌ = (500/12) x 3 = 125
ഇതിൽ 500 അടച്ചു ബാക്കി 375 ഉണ്ട്.

പുതിയത്
ഏപ്രിൽ to ഡിസംബർ =(1000/12) x 9 = 750
അപ്പൊ ഇനി അടക്കാൻ ഉള്ളത് 750-375 = 375

375 രൂപ ഫെബ്രുവരി സാലറിയിൽ പിടിക്കണം

Kerala Government Mandatory Schemes(GIS-SLI-PF-NPS) for Full-time regular employees
┗➤ Click here

FORMS|HSS REPORTER
┗➤ Click here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.