Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

KEAM-2026 Result-Allotement-Answerkey

KEAM 2026 UPDATE
𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished
Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു


Candidate Login വഴി സ്കോർ പരിശോധിക്കാം

Check Your Score
or



KEAM 2026 Score Circular
🔗 Download

ഫൈനൽ ആൻസർ കീയും റെസ്പോൺ ഷീറ്റും ഒഫീഷ്യൽ സൈറ്റിൽ പ്രസിദ്ധീകരിച്ചു

Check Your KEAM Response Sheet

🎯കേരളത്തിലെ എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് പ്രധാന അറിയിപ്പ്:

📢 KEAM 2026 – പ്രൊഫൈൽ പരിശോധന & തെറ്റുതിരുത്തൽ അവസരം

📌പ്രവേശന പരീക്ഷയ്ക്ക്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്രൊഫൈല്‍ (NRI quota സംബന്ധമായ വിവരങ്ങള്‍ ഒഴികെ) പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം 10.05.2026 വൈകുന്നേരം 6.00 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

📌“KEAM-2026, Candidate Portal’ എന്ന ലിങ്കില്‍ അവരവരുടെ അപേക്ഷാ നമ്പരും, പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ അപേക്ഷകന്റെ പ്രൊഫൈല്‍ പേജ്‌ ദൃശ്യമാകുന്നതാണ്‌


KEAM 2026–Engineering അടുത്ത ഘട്ടങ്ങൾ

KEAM പരീക്ഷ കഴിഞ്ഞ ശേഷം മുന്നോട്ട് പോകുന്ന പ്രധാന പ്രോസസ് സ്റ്റപ്പുകൾ ഇതാണ്:

📌 KEAM 2026 – Engineering Next Procedure

🔹 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന KEAM പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീയിൽ വിദ്യാർത്ഥികൾ നൽകിയ പരാതികൾ വിദഗ്ധസമിതി പരിശോധിച്ചതിന് ശേഷം Final Answer Key  ഉടൻ പ്രസിദ്ധീകരിക്കും.

🔹 ഇതോടൊപ്പം തന്നെ Response Sheetയും പുറത്തിറങ്ങും.

🔹 തുടർന്ന് Final Answer Key അടിസ്ഥാനമാക്കി Normalized Score പ്രസിദ്ധീകരിക്കും.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം മേയ് 10 ന് മുമ്പ് തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് സാധ്യത.

📌 Next Step (Prospectus പ്രകാരം)

🔹 യോഗ്യത നേടിയ വിദ്യാർത്ഥികൾ അവരുടെ Plus Two മാർക്കുകൾ ഓൺലൈനായി സമർപ്പിക്കണം.

🔹 എന്നാൽ State syllabus Plus Two ഫലം മേയ് 25 ന് ശേഷമാണ് വരുന്നത്, അതിനാൽ ഈ പ്രക്രിയ അതിന് ശേഷമേ ആരംഭിക്കൂ.

📊 തുടർന്ന് Final Rank List ജൂൺ 20 ന് മുമ്പ് പ്രസിദ്ധീകരിക്കും.

➡️ അതിന് പിന്നാലെ Allotment നടപടികൾ ആരംഭിക്കും.

📌 2026 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന KEAM പരീക്ഷയുടെ Answer Key പ്രസിദ്ധീകരിച്ചു

KEAM Engineering Answer Key
▪️ April 17   ▪️ April 18   ▪️ April 19  
▪️ April 20   ▪️April 21   ▪️ April 22  

KEAM Pharmacy Answer Key
▪️ April 18   ▪️ April 19   ▪️ April 20  

NB: ആൻസർ കീ പ്രസിദ്ധീകരിച്ചതിന് ശേഷം ഉത്തരസൂചിക / ചോദ്യങ്ങള്‍ സംബന്ധിച്ച്ആ ക്ഷേപമുള്ളവര്‍ക്ക്  Candidate Portal വഴി Answer Key Challenge (Engineering / Pharmacy) എന്ന ലിങ്കുകൾ ഉപയോഗിച്ച് പരാതി സമർപ്പിക്കാം.പരാതി ശരിയാണെങ്കിൽ ഫീസ് തിരികെ ലഭിക്കും 

Related Links

KEAM Official Site 

Official Answer Key Link

KEAM-2026 Latest Notification 
കേരള എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാൻ

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad