എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രത്യേക പരീക്ഷാ സഹായി.നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും എച്ച്.എം ഫോറവും സംയുക്തമായി തയ്യാറാക്കിയതാണ് 'പീക് ടു പ്രോഗ്രസ്' കൈപ്പുസ്തകം
ജില്ലയിലെ പ്രഗത്ഭരായ അധ്യാപകർ പാഠഭാഗങ്ങളെ ചോദ്യോത്തര രൂപത്തിൽ ലളിതമായി ക്രോഡീകരിച്ചാണ് ഈ പരീക്ഷാ സഹായി തയ്യാറാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന 113 പട്ടികവർഗ വിദ്യാർത്ഥികൾക്കും ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന 207 വിദ്യാർത്ഥികൾക്കുമാണ് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.
2025-2026 ൽ പരിഷ്‌കരിച്ച സിലബസ് പ്രകാരം ആണ് ചോദ്യശേഖരം തയ്യാറക്കിയിരിക്കുന്നത്
Peak to progress handbook 2026-SSLC Question Pool by Bhetheri Municipality
| Subject | English Medium | Malayalam Medium |
|---|---|---|
| Physics |
Download |
Download |
| Chemistry | Download | Download |
| Maths |
Download |
Download |
| Biology | Download | Download |
| Social Science | Download | Download |
| Other Subjects | ||
| Malayalam-I | Download | |
| Malayalam-II | Download | |
| English | Download | |
| Hindi | Download | |
| Arabic | Download | |
| Urdu | Download | |
| Sanskrit | Download | |
SSLC Study Material (EQUIP 2026 by DIET Kasargod
🔗 Click here
SSLC Study Material (VIJAYASREE) 2026 by DIET Palakkad
🔗 Click here
🔗 Click here
SSLC Model Question Papers 2025-26(By SCERT)
SSLC Model Question Papers 2025-26(By SCERT)
.png)


Thanks for your response