Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

HSS Maths Practical Exam 2026(Revised Guidelines)

 

Maths Lab Model Exam Instructions 2026
🔗Download dated 03-01-2026


ഐ.ടി. ഗണിതലാബ്‌ - അക്കാദമിക്മാര്‍ഗ്ഗരേഖ
2026 ജനുവരി 22 നടക്കുന്ന ഹയർസെക്കൻഡറി ഗണിത ശാസ്ത്ര ലാബിൽ
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ലാബിന്റെ എണ്ണത്തിൽ ചേഞ്ച് വരുത്തിയിരിക്കുകയാണ്.

പുതുക്കിയ മാർഗ്ഗരേഖയിലെ വിശദാംശങ്ങൾ
2025-26 മുതലുള്ള അക്കാദമിക വര്‍ഷങ്ങളില്‍ പഠിതാവ്‌ നിര്‍വഹിക്കേണ്ട ഗണിതലാബ്‌ പ്രവര്‍ത്തനങ്ങളുടെ എണ്ണം: ആകെയുള്ള 24 ലാബ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ ഒന്നാം വര്‍ഷം 6 ലാബുകളും(ലാബ്‌ 0 ഉള്‍പ്പെടെ)രണ്ടാം വര്‍ഷം 7 ലാബുകളും ചേര്‍ത്ത്‌ ആകെ 13 ലാബുകള്‍ എങ്കിലും ഓരോ പഠിതാവും ചെയ്യേണ്ടതാണ്‌.

പൊതുപരീക്ഷയിലെ മാറ്റങ്ങൾ
ഓന്നാം വര്‍ഷത്തെ 10 ലാബുകളുടെ ലിസ്റ്റില്‍ നിന്നും, അഞ്ച്‌ ലാബുകളും( Lab 0 ഉള്‍പ്പെടുത്താതെ)

രണ്ടാം വര്‍ഷത്തെ 14 ലാബുകളുടെ ലിസ്റ്റില്‍ നിന്നും,ഏഴു ലാബുകളും(ആകെ 12 ലാബുകള്‍) ഓരോ വിദ്യാലയവും തിരഞ്ഞെടുക്കേണ്ടതാണ്‌ 

ഒന്നാം വര്‍ഷത്തെ 5 ലാബുകളില്‍ നിന്നും 3 ലാബുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും രണ്ടാം വര്‍ഷത്തെ 7 ലാബുകളില്‍ നിന്നും 3 ലാബുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ആകെ 6 ലാബുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍)ആണ്‌ ഒരു കുട്ടിക്ക്‌ ലഭ്യമാവുക.

ആകെയുള്ള 6 ലാബ്‌ ചോദ്യങ്ങളില്‍ നിന്നും,4 ചോദ്യങ്ങള്‍ക്കാണ്‌ ഒരു കൂട്ടി ഉത്തരം എഴുതേണ്ടത്‌

ഓരോ ചോദൃത്തിനും പരമാവധി ലഭിക്കുന്ന സ്കോര്‍ 8 ആണ്‌.

നാലിലധികം ചോദ്യങ്ങള്‍ ചെയ്താല്‍ ഏറ്റവും കൂടുതല്‍ ലഭിച്ച 4 ചോദ്യത്തിന്റെ ഉത്തരങ്ങളാണ് പരിഗണിക്കേണ്ടത്. ഓരോ ചോദ്യത്തിനും പരമാവധി 8 സ്കോർ വീതം, ആകെ ലഭിക്കുന്ന സ്കോര്‍ പരമാവധി 32 ആണ്‌.വൈവക്ക്‌ പരമാവധി നല്‍കേണ്ട സ്കോര്‍ 4 ആണ്‌,ഒബ്സർവേഷൻ ബുക്ക് നാലു മാർക്ക്

അധ്യാപകർക്കുള്ള  നിർദ്ദേശങ്ങൾ
വൈവയ്ക്ക് പരമാവധി നൽകേണ്ട സ്കോർ നാലു മാർക്കാണ്

വിദ്യാലയത്തില്‍ ചെയ്തു 12 ലാബുകളുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര വിഷയ സംബന്ധിയായ ചോദ്യങ്ങളാണ്‌ വൈവയ്ക്ക്‌ ഉള്‍പ്പെടുത്തേണ്ടത്‌. 

ജിയോജിബ്രയുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം വൈവയിലൂുടെ പരിശോധിക്കപ്പെടേണ്ടതില്ല.

പ്രിന്‍റ്ചെയ്ത ഒബ്സര്‍വേഷന്‍ ബുക്ക്‌ ഉപയോഗിക്കാന്‍ പാടില്ല.

Download Circulars

HSS Maths Lab List 2025-26

HSS Maths Lab Guidelines by DHSE 2025-26
🔗 Download

Higher Secondary Mathematics Lab Exam Resources
🔗 Download

Related Downloads

HSS Practical Exam 2024-25 Help Files & Guidelines-All Subjects 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad