Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Daily Wages Salary Proceedings Softwares(Access & Excel)

Easy Tax Developer അൽറഹ്മാൻ തയ്യാറാക്കിയ ദിവസവേദന (ഗസ്റ്റ്) അധ്യാപകരുടെ സാലറി പ്രൊസീഡിംഗ്സ് എളുപ്പത്തിൽ തയ്യാറാക്കുന്നതിനുള്ള മൈക്രോസോഫ്റ്റ് ആക്സസ് അധിഷ്ഠിത സോഫ്റ്റ് വെയർ(വേതൻ) പ്രസിദ്ധീകരിച്ചു.

32Bit ലും & 64 Bit ലും Software ലഭ്യമാണ്.....

അധ്യാപകരുടെ പേരു വിവരങ്ങൾ ഒരു തവണ നൽകിയാൽ ഓരോ മാസവും ജോലി ചെയ്ത ദിവസങ്ങൾ മാത്രം നൽകിയാൽ ആവശ്യമുള്ള പ്രിൻറുകൾ ലഭിക്കും

   Download Vetan Software

Vetan Software Updated on 01-09-2025

ഗസ്റ്റ്‌ അദ്ധ്യാപകരുടെ സാലറി 
പ്രോസീഡിങ്‌സ് തയാറാക്കുന്നതിനുള്ള വേതൻ സോഫ്റ്റ്‌വെയറിൽ ഇനി ഫെസ്റ്റിവൽ അലവൻസിന്റെ  പ്രോസീഡിങ്‌സും തയാറാക്കാം. 
നേരത്തെ ഇത് ഉപയോഗിക്കുന്നവർക് അധികം ഡാറ്റാ എൻട്രി ഇല്ലാതെ തന്നെ ഒന്ന് രണ്ടു ക്ലിക്കിൽ പ്രോസീഡിങ്‌സ് തയ്യാറാക്കാം. ഇതിനു വേണ്ടി നിലവിലുള്ള VETAN അപ്ഡേറ്റ് ചെയ്യുക. 

Steps:
1. വെബ്സൈറ്റിൽ നിന്നും പുതിയ സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുക 
2. സിപ് ചെയ്തിട്ടുള്ള ഫയൽ എക്സ്ട്രാക്ട് ചെയ്യുക. 
3. ⁠ഫയൽ ഓപ്പൺ ചെയ്ത് Import From Old Version എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക. 
4. ⁠തുടർന്ന് Proceed  ബട്ടനിൽ അമർത്തുക 
5. ⁠തുടർന്ന് വരുന്ന വിൻഡോയിൽ പഴയ ഫയൽ ബ്രൗസ് ചെയ്ത് കൊടുക്കുക 
6. ⁠ഇത്രയുമായാൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആയി. 

ഇനി ഹോം പേജിൽ Festival  Allowance എന്ന ബട്ടനിൽ ക്ലിക്ക് ചെയ്ത് നിമിഷങ്ങൾക്കകം പ്രോസീഡിങ്‌സ് ജനറേറ്റ് ചെയ്യാം. 

Daily Wage Manager Software

Daily Wage Manager by Ramesh V P
Excel Software

Related Links 

Daily Wages in Schools-Orders-Guidelines-Forms

Daily Wages Salary Table-Kerala

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Plus two say/ improvement result update pls

    ReplyDelete

Thanks for your response

Below Post Ad